ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)

സർവ്വകലാശാലകൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരമുള്ള സർക്കാർ പബ്ലിക് മെഡിക്കൽ കോളേജുകളുടെ ഒരു കൂട്ടമാണ്. പാർലമെന്റ് നിയമം വഴി ഈ സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. 1956 ലെ “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആക്റ്റ്” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്‌. [1]

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) is located in India
Kalyani
Kalyani
Bathinda
Bathinda
Changsari
Changsari
Vijay Pur
Vijay Pur
Awantipora
Awantipora
Bilaspur
Bilaspur
Madurai
Madurai
Darbhanga
Darbhanga
Deoghar
Deoghar
Rajkot
Rajkot
Bibinagar
Bibinagar
Rewari
Rewari
Location of the eleven functioning AIIMSs (green) and twelve upcoming AIIMSs (orange)

ചരിത്രംതിരുത്തുക

ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956 ൽ ഡെൽഹിയിൽ സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കൊൽക്കത്തയിൽ സ്ഥാപിക്കണമെന്ന് ആദ്യം നിർദ്ദേശിച്ച ഇത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയ് നിരസിച്ചതിനെത്തുടർന്നാണ് ന്യൂഡൽഹിയിൽ സ്ഥാപിച്ചത്. [2]

2003 ൽ കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതി പ്രകാരം "ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക”. എന്നതാണ് എയിംസിന്റെ ലക്ഷ്യമെന്ന് നിർവചിക്കപ്പെട്ടു. 2006 മാർച്ചിൽ പി.എം.എസ്.എസ്.വൈ ഔദ്യോഗികമായി ആരംഭിച്ചു. തുടർന്ന് പട്‌ന, ഭോപ്പാൽ, റായ്പൂർ, ഭുവനേശ്വർ, ജോധ്പൂർ, ഋ​ഷികേശ് എന്നിവിടങ്ങളിൽ എയിംസ് പോലുള്ള ആറ് മെഡിക്കൽ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. [3]

സ്ഥാപനങ്ങൾതിരുത്തുക

എയിംസ് സ്ഥാപനങ്ങളുടെ പട്ടിക:

AIIMSs and locations, sorted establishment wise
Name Established City/town State/UT
AIIMS New Delhi 1956 New Delhi Delhi
AIIMS Bhopal 2012 Bhopal Madhya Pradesh
AIIMS Bhubaneswar 2012 Bhubaneswar Odisha
AIIMS Jodhpur 2012 Jodhpur Rajasthan
AIIMS Patna 2012 Patna Bihar
AIIMS Raipur 2012 Raipur Chhattisgarh
AIIMS Rishikesh 2012 Rishikesh Uttarakhand
AIIMS Raebareli 2013 Raebareli Uttar Pradesh
AIIMS Mangalagiri 2018[4] Mangalagiri Andhra Pradesh
AIIMS Nagpur 2018[5] Nagpur Maharashtra
AIIMS Gorakhpur 2019[6] Gorakhpur Uttar Pradesh

അവലംബംതിരുത്തുക

  1. https://www.mapsofindia.com/my-india/government/list-of-all-india-institutes-of-medical-sciences
  2. https://www.thebetterindia.com/133160/rajkumari-amrit-kaur-aiims-india-first-health-minister/
  3. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2018-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-07.
  4. "AIIMS begins its journey with induction of 50 students". The Hindu (ഭാഷ: ഇംഗ്ലീഷ്). 31 August 2018. ശേഖരിച്ചത് 31 August 2018.
  5. Ganjapure, Vaibhav (3 June 2018). "AIIMS classes to begin from August at GMCH". Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 3 June 2018. Cite has empty unknown parameter: |1= (help)
  6. "AIIMS OPD starts in Gorakhpur". Times of India (ഭാഷ: ഇംഗ്ലീഷ്). 27 February 2019. ശേഖരിച്ചത് 7 March 2019.