ഭുവനേശ്വർ
(Bhubaneswar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭുവനേശ്വർ | |
20°16′N 85°50′E / 20.27°N 85.84°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഒറീസ്സ |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | മിഹിർ. കെ. മൊഹന്തി |
വിസ്തീർണ്ണം | 1,035ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 647,302[1] |
ജനസാന്ദ്രത | 625/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
751 0xx ++91 674 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഒറീസ്സയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ. (ഒറിയ: ଭୁୁୁବନେଶ୍ଵର Bhubanesvara, ഹിന്ദി: भुवनेश्वर Bhuvneshwar) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ ആണ് 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.