ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ
(All India Institute of Medical Sciences, Jodhpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മെഡിക്കൽ കോളേജും മെഡിക്കൽ ഗവേഷണ പൊതു സർവ്വകലാശാലയുമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ. (എയിംസ് ജോധ്പൂർ). രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതിചെയ്യുന്ന ഇത് ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റ് അഞ്ച് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പോലെ തന്നെ 2012 ലാണ് ഇതും സ്ഥാപിതമായത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്.
പ്രമാണം:The Official Seal of AIIMS Jodhpur.png | |
ആദർശസൂക്തം | Sarve Santu Nirāmayāḥ |
---|---|
തരം | Public |
സ്ഥാപിതം | 17 September 2012 |
പ്രസിഡന്റ് | S.C. Sharma[1] |
ഡയറക്ടർ | Sanjeev Misra[2] |
ബിരുദവിദ്യാർത്ഥികൾ | 160 per annum |
56 per annum | |
സ്ഥലം | Jodhpur, Rajasthan, India 26°17′N 73°01′E / 26.28°N 73.02°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | aiimsjodhpur |
അവലംബങ്ങൾ
തിരുത്തുക- ↑ "Notification of president nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
- ↑ "The Director". Archived from the original on 2020-04-23. Retrieved 2021-05-10.