രാജ്‌കോട്
(Rajkot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
22°18′00″N 70°47′00″E / 22.3000°N 70.7833°E
രാജ്‌കോട് | |
രാജ്യം | ഇന്ത്യ |
മേഖല | Saurashtra (region) |
സംസ്ഥാനം | Gujarat |
ജില്ല(കൾ) | Rajkot |
Rajkot Municipal Corporation | 1973 |
ഏറ്റവും അടുത്ത നഗരം | Ahmedabad |
Mayor | Miss Sandhya Vyas |
നിയമസഭ (സീറ്റുകൾ) | Municipality (72) |
ലോകസഭാ മണ്ഡലം | 1[1] |
നിയമസഭാ മണ്ഡലം | 3[2] |
ആസൂത്രണ ഏജൻസി | 1 (RUDA) |
സോൺ | 3 (Central, East & West)[3] |
വാർഡ് | 24[3][4] |
ജനസംഖ്യ • ജനസാന്ദ്രത |
13,35,397† (25) (2008[update]) • 12,735/km2 (32,983/sq mi) |
സാക്ഷരത | 80.6 (2001)% |
ഭാഷ(കൾ) | Gujarati, Hindi, English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
104.86 km² (40 sq mi)[3] • 134 m (440 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Semi-Arid (Köppen) • 500 mm (19.7 in) • 26 °C (79 °F) • 43 - 33 °C (76 °F) • 22 - 19 °C (53 °F) |
Footnotes
| |
വെബ്‌സൈറ്റ് | Rajkot Municipal Corporation |
ഗുജറാത്തിലെ നാലാമത്തെ വലിയ നഗരമാണ് രാജ്‌കോട് (ഗുജറാത്തി: રાજકોટ, ഹിന്ദി: राजकोट, ഇംഗ്ലീഷ്: Rājkot, pronunciation ). 1.43 ദശലക്ഷം ജനസംഖ്യയുള്ള രാജ്‌കോട് ഇന്ത്യയിലെ വൻ നഗരങ്ങളുടെ പട്ടികയിൽ 28മാതാണ്. [5][6] ഏറ്റവും കൂടുതൽ വേഗതയിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇത് 22 ആം സ്ഥാനത്താണ്. [7]
വിവരണം
തിരുത്തുകരാജ്കോട് ജില്ലയാണ് ഈ പട്ടണം. അജി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്‌കോട് ആദ്യകാലത്ത് സൌരാഷ്ട്രയുടെ തലസ്ഥാന നഗരിയായിരുന്നു. പിന്നീട്, 1 നവംബർ 1956 ന് ഇത് പുതിയ ബോംബെ സംസ്ഥാനവുമായി ലയിച്ചു. പിന്നീട് ബോംബെയിൽ നിന്നും ഇത് 1960 മെയ് 1-ന് രൂപ്പീകരിക്കപ്പെട്ട ഗുജറത്ത് സംസ്ഥാനത്തിന്റെ ഭാഗമായി.
അവലംബം
തിരുത്തുക- ↑ "List of Lok Sabha Members from Gujarat". Lok Sabha. Archived from the original on 2007-10-14. Retrieved 2007-12-19.
- ↑ "List of MLAs from Rajkot District". Gujarat Vidhan Sabha. Archived from the original on 2019-12-20. Retrieved 2007-12-19.
- ↑ 3.0 3.1 3.2 "Statistics". Rajkot Municipal Corporation. Archived from the original on 2007-10-17. Retrieved 2007-12-19.
- ↑ "Ward details". Rajkot Municipal Corporation. Archived from the original on 2007-10-17. Retrieved 2007-12-19.
- ↑ "India: metropolitan areas". World Gazetteer. Archived from the original on 2012-12-10. Retrieved 2009-05-17.
- ↑ World Gazetter: Largest cities in India, Retrieved on January 4, 2008
- ↑ City Mayors World's fastest growing urban areas (1), Retrieved on December 13, 2007
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകRajkot എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക സൈറ്റ് - മുനിസിപ്പൽ കോർപ്പറേഷൻ
- രാജ്‌കോട് മാനേജ്മെന്റ് അസ്സോസ്സിയേഷൻ Archived 2017-06-26 at the Wayback Machine.
- രാജ്‌കോട് ഡിസാസ്റ്റർ മാനേജ്മെന്റ് അസ്സോസ്സിയേഷൻ Archived 2009-05-14 at the Wayback Machine.
- രാജ്കോട്ട് അർബർ ഡെവലപ്പ്മെന്റ് അതോറിറ്റി
- Rajkot Chamber of Commerce & Industry
- രാാജ്കോട് എൻജിനീയറിംഗ് അസ്സോസ്സിയേഷൻ
- GIDC (Lodhika) Industrial Association, Rajkot
- Official website of Saurashtra University