ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ
(All India Institute of Medical Sciences, Bhopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ (AIIMS ഭോപ്പാൽ) മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സാകേത് നഗർ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ആരോഗ്യ ഗവേഷണ പൊതു സർവ്വകലാശാലയും ദേശീയ പ്രാധാന്യമുള്ള സ്ഥാപനവുമാണ്.[5] പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം (PMSSY) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്ഥാപിച്ച അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നാണിത്.
अखिल भारतीय आयुर्विज्ञान संस्थान, भोपाल | |
പ്രമാണം:All-India-Institute-of-Medical-Sciences-Bhopal-logo.png | |
ആദർശസൂക്തം | शरीरमाद्यं खलु धर्मसाधनम् |
---|---|
തരം | പബ്ലിക് |
സ്ഥാപിതം | 2012 |
പ്രസിഡന്റ് | വൈ.കെ. ഗുപ്ത[1] |
ഡീൻ | പ്രൊഫ. (ഡോ.) രാജേഷ് മാലിക് |
ഡയറക്ടർ | Prof. (Dr.) Sarman Singh[2] |
അദ്ധ്യാപകർ | 147[3] |
വിദ്യാർത്ഥികൾ | 687[4] |
ബിരുദവിദ്യാർത്ഥികൾ | 498[4] |
174[4] | |
ഗവേഷണവിദ്യാർത്ഥികൾ | 15[4] |
സ്ഥലം | സാകേത് നഗർ, ഭോപ്പാൽ, മധ്യപ്രദേശ്, 462020, ഇന്ത്യ 23°09′N 77°15′E / 23.15°N 77.25°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുകഎയിംസ് ഭോപ്പാൽ അതിന്റെ ആദ്യത്തെ അക്കാദമിക് വിഭാഗമായ കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിൻ (സി.എഫ്.എം.) 2012 സെപ്റ്റംബറിൽ ആരംഭിക്കുകയും[6] 2013 ജൂലൈയിൽ[7] ഇൻസ്റ്റിറ്റ്യൂട്ട് ബോഡി (ഐ.ബി.) രൂപീകരിക്കുകയും 2017 ജനുവരിയിൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.[8]
അവലംബം
തിരുത്തുക- ↑ "Notification of President nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
- ↑ "Key Administrators". aiimsbhopal.edu.in. Archived from the original on 8 April 2018. Retrieved 7 April 2018.
- ↑ "NIRF 2021" (PDF). AIIMS Bhopal.
- ↑ 4.0 4.1 4.2 4.3 "NIRF 2021" (PDF). AIIMS Bhopal.
- ↑ "Contact Us". aiimsbhopal.edu.in. Archived from the original on 5 September 2017. Retrieved 5 September 2017.
- ↑ Vishakha Sharma (20 August 2012). "AIIMS-Bhopal to launch department of community and family medicine from September". The Times of India. Archived from the original on 3 January 2013. Retrieved 14 September 2012.
- ↑ AIIMS Bhopal forms crucial institute body. The Times of India (23 July 2013). Retrieved 9 October 2013.
- ↑ "एम्स में पीजी पाठ्यक्रम शुरू, मेडिकल छात्रों ने दी दस्तक". patrika.com (in ഹിന്ദി). Retrieved 13 October 2017.