ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)

സർവ്വകലാശാലകൾ
(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരമുള്ള സർക്കാർ പബ്ലിക് മെഡിക്കൽ കോളേജുകളുടെ ഒരു കൂട്ടമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) . പാർലമെന്റ് നിയമം വഴി ഈ സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. 1956 ലെ “ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആക്റ്റ്” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്‌. [2]

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
തരംPublic Medical University
സ്ഥാപിതം8 ഫെബ്രുവരി 1956
(68 വർഷങ്ങൾക്ക് മുമ്പ്)
 (1956-02-08)
മാതൃസ്ഥാപനം
Ministry of Health and Family Welfare , Government of India
സാമ്പത്തിക സഹായം4,190 കോടി (US$650 million)(2022-23 est.)[1]

ചരിത്രം

തിരുത്തുക

ഇന്ത്യയിലെ ആദ്യത്തെ എയിംസ് 1956 ൽ ഡെൽഹിയിൽ സ്ഥാപിതമായി. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കൊൽക്കത്തയിൽ സ്ഥാപിക്കണമെന്ന് ആദ്യം നിർദ്ദേശിച്ച ഇത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയ് നിരസിച്ചതിനെത്തുടർന്നാണ് ന്യൂഡൽഹിയിൽ സ്ഥാപിച്ചത്. [3]

2003 ൽ കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതി പ്രകാരം "ഇന്ത്യയിലെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക”. എന്നതാണ് എയിംസിന്റെ ലക്ഷ്യമെന്ന് നിർവചിക്കപ്പെട്ടു. 2006 മാർച്ചിൽ പി.എം.എസ്.എസ്.വൈ ഔദ്യോഗികമായി ആരംഭിച്ചു. തുടർന്ന് പട്‌ന, ഭോപ്പാൽ, റായ്പൂർ, ഭുവനേശ്വർ, ജോധ്പൂർ, ഋ​ഷികേശ് എന്നിവിടങ്ങളിൽ എയിംസ് പോലുള്ള ആറ് മെഡിക്കൽ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. [4]

സ്ഥാപനങ്ങൾ

തിരുത്തുക

എയിംസ് സ്ഥാപനങ്ങളുടെ പട്ടിക: 2022 ജനുവരിയിലെ കണക്കുകൾ പ്രകാരം, 5 എയിംസുകൾ നിർമാണത്തിലിരിക്കുന്നു. 2022 ഫെബ്രുവരിയിൽ, കേന്ദ്ര ആരോഗ്യമന്ത്രാലയം 24 എയിംസുകളും 2025 ഫെബ്രുവരിയോടെ പ്രവർത്തനക്ഷമമാകുമെന്ന് അറിയിച്ചു.[5].[6] അരുണാചൽ പ്രദേശ്, ഗോവ, കർണാടകം, കേരളം, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ എയിംസ് ആരംഭിക്കുന്നതിനും ആലോചനകളുണ്ട്.[6]

AIIMSs and locations
No, Name Announced Established City/Town State/UT Phase Status MBBS Intake[7] NIRF Ranking[8]
1 AIIMS New Delhi 1952 1956 New Delhi Delhi Functional 125+7 1
2 AIIMS Bhopal 2003[9][10] 2012 Bhopal Madhya Pradesh I Functional 125
3 AIIMS Bhubaneswar 2003[9][10] 2012 Bhubaneswar Odisha I Functional 125 31
4 AIIMS Jodhpur 2003[9][10] 2012 Jodhpur Rajasthan I Functional 125 28
5 AIIMS Patna 2003[9][10] 2012 Patna Bihar I Functional 125
6 AIIMS Raipur 2003[9][10] 2012 Raipur Chhattisgarh I Functional 125
7 AIIMS Rishikesh 2003[9][10] 2012 Rishikesh Uttarakhand I Functional 125
8 AIIMS Raebareli 2012 2013[11] Raebareli Uttar Pradesh II Functional[12] 100
9 AIIMS Mangalagiri 2014 2020 Mangalagiri Andhra Pradesh IV Partially functional[12] 125
10 AIIMS Nagpur 2014 2018 Nagpur Maharashtra IV Partially functional[12] 125
11 AIIMS Gorakhpur 2015 2019[13] Gorakhpur Uttar Pradesh IV Functional[12] 125
12 AIIMS Kalyani 2014 2019[14] Kalyani West Bengal IV Partially functional[12] 125
13 AIIMS Bathinda 2014 2019[15] Bhatinda Punjab V Partially functional[12] 100
14 AIIMS Guwahati 2015 2020[16] Changsari Assam V Classes started[12] 50
15 AIIMS Vijaypur 2015 2020[17] Vijay Pur Jammu and Kashmir V Classes started[12] 62
16 AIIMS Bilaspur 2015 2020[18] Bilaspur Himachal Pradesh V Classes started[12] 50
17 AIIMS Madurai 2015 2021 Madurai Tamil Nadu V Under Construction[19] 50
18 AIIMS Darbhanga 2015 Darbhanga Bihar V Proposed[20]
19 AIIMS Kashmir 2015 Awantipora Jammu and Kashmir V Under construction
20 AIIMS Deoghar 2017 2019[21] Deoghar Jharkhand VI Functional 100
21 AIIMS Rajkot 2017 2020[22] Rajkot Gujarat VI Classes started[12] 50
22 AIIMS Bibinagar 2017 2019[23] Bibinagar Telangana VII Partially functional[12] 100
23 AIIMS Manethi 2019 Manethi Haryana VIII Under construction
24 AIIMS Manipur 2022 Manipur Announced[24]
  1. Roy Choudhury, Pritha (Feb 1, 2022). "Union Budget Highlights: Outlay for new medical colleges, seats rises by Rs 2,700 crore". Careers360 3:28 p.m. IST. Retrieved Feb 1, 2022.
  2. https://www.mapsofindia.com/my-india/government/list-of-all-india-institutes-of-medical-sciences
  3. https://www.thebetterindia.com/133160/rajkumari-amrit-kaur-aiims-india-first-health-minister/
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-10-24. Retrieved 2019-08-07.
  5. "PM Modi announces a new AIIMS in Manipur, raising total AIIMS count to 24". TimesNow (in ഇംഗ്ലീഷ്). 2022-03-01. Retrieved 2022-03-04.
  6. 6.0 6.1 Kumar, Dhirendra (29 November 2019). "All 22 new AIIMS to be functional by 2025: Govt". millenniumpost.in (in ഇംഗ്ലീഷ്). Retrieved 14 January 2020.
  7. "View". mcc.nic.in. Archived from the original on 2022-03-04. Retrieved 2022-03-04.
  8. "MoE, National Institute Ranking Framework (NIRF)". www.nirfindia.org. Archived from the original on 2021-10-23. Retrieved 2022-03-04.
  9. 9.0 9.1 9.2 9.3 9.4 9.5 "Prime Minister Shri Atal Bihari Vajpayee's Independence Day Address : Speeches : Prime Minister of India - Shri Atal Behari Vajpayee". archivepmo.nic.in. Retrieved 2021-04-26.
  10. 10.0 10.1 10.2 10.3 10.4 10.5 "Six new AIIMS-type project cleared". The Times of India (in ഇംഗ്ലീഷ്). January 9, 2007. Retrieved 2021-04-26.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Raebareli എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 "AIIMS are fully functional?" (PDF). Ministry of Health and Family Welfare.
  13. "Status". Indian express (in ഇംഗ്ലീഷ്).
  14. Konar, Debashis; Poddar, Ashis. "First MBBS batch at Kalyani AIIMS to start classes this year". The Times of India Jan 23, 2019, 10:20 IST. Kolkata / Kalyani. Retrieved 2 May 2021.
  15. "AIIMS 1st batch of 50 from July". The Tribune. 29 March 2019. Archived from the original on 2019-08-17. Retrieved 2019-08-17.
  16. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Guwahati എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Vijaypur എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bilaspur എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  19. "AIIMS Madurai to be ready in 2026 | Chennai News - Times of India". The Times of India.
  20. K Jha, Bishnu (January 21, 2022). "No trace of DMCH's 77 acres as proposed AIIMS in Darbhanga waits for land". Hindustan Times 10:23 PM IST. Darbhanga. pp. Others. Retrieved January 21, 2022.
  21. Kumar, Satyajit (17 September 2019). "झारखंड: शुरू हुआ देवघर AIIMS का पहला शैक्षणिक सत्र" [Jharkhand: First academic session of Deoghar AIIMS begins]. Aaj Tak (in ഹിന്ദി). Archived from the original on 4 December 2019. Retrieved 4 December 2019.
  22. "Academic session of first batch of AIIMS Rajkot starts". The Times of India (in ഇംഗ്ലീഷ്). 22 December 2020. Retrieved 2021-01-02.
  23. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bibinagar എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. "Congress couldn't bring an AIIMS to Manipur in 15 years: Amit Shah". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). 2022-03-01. Retrieved 2022-03-04.