Noufalom
നമസ്കാരം Noufalom !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
പരീക്ഷണം
തിരുത്തുകഈസാനബി എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.--Vssun 11:32, 29 ഓഗസ്റ്റ് 2009 (UTC)
പ്രമാണം:ഉസ്മാൻ(റ) കാലത്തെ ഖുർ ആൻ.jpg
തിരുത്തുകപ്രമാണം:ഉസ്മാൻ(റ) കാലത്തെ ഖുർ ആൻ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 18:28, 31 ഓഗസ്റ്റ് 2009 (UTC) ചിത്രത്റ്റിന്റെ ഉറവിടം, അനുമതിപത്രം എന്നിവ ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് സ:ചിത്രസഹായി കാണുക. --Vssun 18:28, 31 ഓഗസ്റ്റ് 2009 (UTC)
നബി
തിരുത്തുകമലയാളം വിക്കിപീഡീയയിൽ നിലവിലുള്ള ശൈലി അനുസരിച്ച് പ്രവാചകന്മാരേക്കുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളിൽ പേരിനോടൊപ്പം നബി എന്ന് ചേർക്കേണ്ട എന്നാണ്. അതിനാലാണ് തലക്കെട്ടുകളിൽ മാറ്റം വരുത്തിയത്. ഈ ശൈലിയേക്കുറിച്ച് താങ്കൾക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ ഒരു കുറിപ്പിട്ടാൽ മതി. ആശംസകൾ--അഭി 07:05, 1 സെപ്റ്റംബർ 2009 (UTC)
തിരിച്ചുവിടൽ
തിരുത്തുകഇത്തരം തിരിച്ചുവിടലുകൾ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുകയും, അത് താങ്കളെ വിക്കിപീഡിയയിൽ നിന്നും വിലക്കുന്നതിന് കാരണമാകുകയും ചെയ്യാം. തിരുത്തൽ യുദ്ധങ്ങൾക്കു പകരം സംവാദങ്ങളിലൂടെ അഭിപ്രായസമന്വയത്തിലെത്തുന്നതിന് ലേഖനങ്ങളുടെ സംവാദത്താളുകൾ ഉപയോഗിക്കുക. ആശംസകളോടെ --Vssun 15:12, 6 സെപ്റ്റംബർ 2009 (UTC)
യാനി
തിരുത്തുകനമസ്കാരം
പ്രമാണം:Yanni.jpg എന്ന ചിത്രം വിക്കിപീഡിയിൽ ഉൾപ്പെടുത്തിയതായിക്കണ്ടു. ദയവായി പ്രസ്തുത ചിത്രം താങ്കൾക്കെവിടെനിന്നും ലഭിച്ചു എന്നുള്ളതു കൂടി അതിൽ ചേർക്കുക. അതുവഴി ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ ശ്രമിക്കാം. എന്നാൽ ചിത്രം പകർപ്പവകാശത്തിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ അത് വിക്കിപീഡിയയിൽ നിലനിർത്താനാവില്ല. ആശംസകളോടെ --Vssun 16:52, 11 സെപ്റ്റംബർ 2009 (UTC)
പ്രമാണം:പ്രജ്ഞ പോലീസ് കസ്റ്റഡിയിൽ.jpg
തിരുത്തുകപ്രമാണം:പ്രജ്ഞ പോലീസ് കസ്റ്റഡിയിൽ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:21, 18 സെപ്റ്റംബർ 2009 (UTC)
പ്രമാണം:Yanni.jpg
തിരുത്തുകപ്രമാണം:Yanni.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:22, 18 സെപ്റ്റംബർ 2009 (UTC)
ലേഖന സംബന്ധിയായ മറുപടികൾ ആ ലേഖനത്തിന്റെ സംവാദം താളിൽ തന്നെ നൽകുന്നതായിരിക്കും ഉചിതം, ഭാവിയിൽ മറ്റുള്ളവർക്കും അവ ഉപകാരപ്പെട്ടേക്കും. പിന്നെ താങ്കളുടെ ഒപ്പിൽ തെറ്റായ കണ്ണിയാണ് നൽകിയിരിക്കുന്നത് ക്രമീകരണങ്ങളിൽ പോയി ഒപ്പിൽ [[ഉപയോക്താവ്:Noufalom|നൗഫൽ]] എന്ന് ചേർത്താൽ മതിയാകും --ജുനൈദ് (സംവാദം) 08:20, 23 സെപ്റ്റംബർ 2009 (UTC)
- സംവാദങ്ങളിൽ സന്ദേശങ്ങൾ കുറിക്കുമ്പോൾ വരിയുടെ തുടക്കത്തിൽ സ്റ്റാർ ചിഹ്നം ഉപയോഗിക്കാതിരിക്കുക, അങ്ങിനെ വരുമ്പോൾ ബുള്ളറ്റ് രൂപത്തിലാണ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുക. പകരം : (കോളൻ ചിഹ്നം) ഉപയോഗിക്കുക. ഉദാഹരണത്തിന് ഈ കുറിപ്പ് എങ്ങിനെ നൽകിയതെന്ന് നോക്കുക :-) --ജുനൈദ് (സംവാദം) 07:57, 24 സെപ്റ്റംബർ 2009 (UTC)
പ്രമാണം:Karakoram1.jpg
തിരുത്തുകപ്രമാണം:Karakoram1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:54, 24 സെപ്റ്റംബർ 2009 (UTC)
- ക്രിയേറ്റീവ് കോമൺസിന്റെ നോൺകമേഴ്സ്യൽ ആട്രിബ്യൂട്ടുള്ള അനുമതിപത്രത്തോടെയുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാൻ യോഗ്യമല്ല. --Vssun 14:47, 24 സെപ്റ്റംബർ 2009 (UTC)
സാങ്കേതികപദാവലി
തിരുത്തുകവിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 12:59, 28 സെപ്റ്റംബർ 2009 (UTC)
സ്വാഗതം
തിരുത്തുക- താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.
പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സംവാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 13:32, 28 സെപ്റ്റംബർ 2009 (UTC)
ഫുട്ബോൾ യുദ്ധം
തിരുത്തുകആശയക്കുഴപ്പം ഒഴിവാക്കാനായി നടത്തിയ ഈ തിരുത്ത് ശരിയാണോ എന്ന് പറയുക. --Vssun 04:54, 30 സെപ്റ്റംബർ 2009 (UTC)
പ്രമാണം:Param veer chakra.gif
തിരുത്തുകപ്രമാണം:Param veer chakra.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:02, 14 ഫെബ്രുവരി 2010 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Noufalom,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:28, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Noufalom
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:32, 16 നവംബർ 2013 (UTC)