താരകങ്ങൾ

എനിക്കുള്ള താരകങ്ങൾ ദയവായി ഇവിടെ നല്കുക.

A Barnstar!
ശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 04:12, 31 ജനുവരി 2010 (UTC)

ഞാനും---SubeeshTalk‍ 05:56, 14 ജൂലൈ 2011 (UTC)

A Barnstar!
ശലഭനക്ഷത്രം

ചിത്രശലഭങ്ങളെ മനസറിഞ്ഞ് വിക്കിയിലെത്തിക്കുകയും വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രയത്നിക്കുകയും ചെയ്യുന്ന താങ്കൾക്ക് ഒരു എളിയ സമ്മാനം! സ്നേഹത്തോടെ--റോജി പാലാ 15:39, 5 ഓഗസ്റ്റ് 2011 (UTC)
സസ്നേഹം --അനൂപ് | Anoop 16:17, 5 ഓഗസ്റ്റ് 2011 (UTC)
A Barnstar!
ശലഭപുരസ്കാരം

മാനത്തും തൊടിയിലും പാറിപറക്കുന്ന വർണ്ണശലഭങ്ങളുടെ സുവർണ്ണ പ്രഭ വിക്കിയിലെത്തിക്കുവാൻ ശ്രമിക്കുന്നതിന് എന്റെ അനുമോദങ്ങൾ; സനേഹപൂർവ്വം --രാജേഷ് ഉണുപ്പള്ളി Talk‍ 21:25, 18 ഓഗസ്റ്റ് 2011 (UTC)
എന്റേയും ഒരു ഒപ്പ്  :-) സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 08:41, 19 ഓഗസ്റ്റ് 2011 (UTC)
A Barnstar!
ചിത്രശലഭനക്ഷത്രം

നിരവധി ചിത്രശലഭങ്ങളെ മലയാളം വിക്കിയിൽ പറത്തിവിട്ടതിന് സ്നേഹപൂർവ്വം ഒരു ഉപഹാരം. ഒപ്പം എനിക്ക് The Graphic Designer's Barnstar നൽകിയതിന്റെ നന്ദിയും.... Ajaykuyiloor 17:06, 22 ഓഗസ്റ്റ് 2011 (UTC)
20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു അനൂപ് | Anoop 14:15, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:16, 6 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് :) ---....Irvin Calicut.......ഇർവിനോട് പറയു... 19:09, 6 സെപ്റ്റംബർ 2011 (UTC)
ഒപ്പ്.--റോജി പാലാ 02:54, 7 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് --Fotokannan 03:03, 7 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പ് വയ്ക്കുന്നു --Jairodz സം‌വാദം 05:17, 7 സെപ്റ്റംബർ 2011 (UTC)
സ്നേഹപൂർവ്വം - ഒപ്പ്--ഭൂമിക 12:01, 8 സെപ്റ്റംബർ 2011 (UTC)
ആശംസകൾ. -- Raghith 14:31, 12 സെപ്റ്റംബർ 2011 (UTC)
Congrats. -- Sreejith Parippayi 11:29, 12 നവമ്പർ 2013 (UTC)
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം 
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)

എന്റെ വകയും കൂടെ - Balasankarc (സംവാദം) 18:36, 21 ഡിസംബർ 2012 (UTC)

മീനാണ് താരം
A Barnstar!
'നക്ഷത്ര'മത്സ്യം

നാടൻ മത്സ്യങ്ങളെ വിക്കിയിലെത്തിക്കുന്ന മലയാളം വിക്കിയിലെ സ്വർണമത്സ്യത്തിന്, എന്റെ വക ഒരു നക്ഷത്രമത്സ്യം
floatഎബിൻ: സംവാദം 12:04, 20 മേയ് 2013 (UTC)


A Barnstar!
ഹരിതനക്ഷത്രം

കൃഷി, കാർഷികവിഭവങ്ങൾ, മറ്റു ജീവജാലങ്ങൾ എന്നിവയെക്കുറിച്ച് മനോജ് വിക്കിപീഡിയയിലേക്കെത്തിക്കുന്നത് അറിവിന്റെ കുമ്പാരമാണ്. പ്രകൃതിസ്നേഹികൾക്ക് ഉദാത്തമാതൃകയായ മനോജിന് സ്നേഹത്തോടെ ഒരു ഇലനക്ഷത്രം സമ്മാനിക്കുന്നു.--Vssun (സംവാദം) 02:25, 13 ഓഗസ്റ്റ് 2013 (UTC)
A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും പരിപാടി സംഘടിപ്പിക്കാൻ സഹായിച്ചതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 06:37, 7 ഡിസംബർ 2015 (UTC)
A Barnstar!
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:22, 25 ഡിസംബർ 2015 (UTC)

ഞാനും ഒപ്പ് വെക്കുന്നു -ഉപയോക്താവ്:സെനിൻ അഹമ്മദ്-എപി 11 ജനുവരി 2016

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manojk/awards&oldid=4029439" എന്ന താളിൽനിന്ന് ശേഖരിച്ചത്