കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള എടാട്ട് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് കോളേജാണ് പയ്യന്നൂർ കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്[1].

പയ്യന്നൂർ കോളേജ്
തരംപബ്ലിക്ക്
സ്ഥാപിതം1965
സ്ഥലംഎടാട്ട്, പയ്യന്നൂർ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ യൂനിവേഴ്‌സിറ്റി
വെബ്‌സൈറ്റ്http://www.payyanurcollege.ac.in/

പൂർവ്വവിദ്യാർത്ഥികൾ തിരുത്തുക

കോഴ്സുകൾ തിരുത്തുക

ബി.എ. തിരുത്തുക

ബി.എസ്.സി. തിരുത്തുക

  • കെമിസ്ട്രി
  • മാത്തമാറ്റിക്സ്
  • സുവോളജി
  • ഫിസിക്സ്
  • ബോട്ടണി

ബി.കോം തിരുത്തുക

എം.എസ്.സി. തിരുത്തുക

  • മാത്തമാറ്റിക്സ്
  • കെമിസ്ട്രി
  • ഫിസിക്സ്

റിസർച്ച് തിരുത്തുക

  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • ഹിന്ദി[1]

അവലംബം തിരുത്തുക

  1. 1.0 1.1 "കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2012-05-03. Retrieved 2012-01-05.
"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ_കോളേജ്&oldid=3636196" എന്ന താളിൽനിന്ന് ശേഖരിച്ചത്