കീഴറ കാരക്കുന്ന്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കാരക്കുന്ന്തിരുത്തുക
കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കീഴറയിലുള്ള സ്ഥലമാണ് കാരക്കുന്ന്. ഇംഗ്ലീഷ് Karakkunnu.
പേരിനു പിന്നിൽതിരുത്തുക
കാരമുള്ളുകൾ നിറഞ്ഞ കുന്നിൻ പ്രദേശമായതുകൊണ്ടാണ് കാരക്കുന്ന് എന്ന പേര് വന്നത്.