Yogeshkollam
നമസ്കാരം Yogeshkollam !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ദിറാവീസ് തിരുത്തുക
മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനം സൃഷ്ടിച്ചതിന് നന്ദി അറിയിക്കുന്നു. താങ്കൾ സൃഷ്ടിച്ച ദിറാവീസ് എന്ന താൾ ഒരു പരസ്യമാണെന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ? ആയതിനാൽ പ്രസ്തുത താൾ പെട്ടെന്നു നീക്കം ചെയ്യപ്പെടുവാൻ സാധ്യതയുണ്ട്. കൂടുതൽ വിജ്ഞാനകോശ സംബന്ധമായ ലേഖനങ്ങൾ എഴുതുവാൻ ശ്രമിക്കുമല്ലോ? സംശയങ്ങൾ സധൈര്യം ചോദിക്കുക. നല്ലൊരു വിക്കി അനുഭവം ആശസിച്ചുകൊണ്ട്. --റോജി പാലാ 07:36, 25 ഓഗസ്റ്റ് 2011 (UTC)
പകർപ്പുകൾ തിരുത്തുക
സുഹൃത്തേ, മറ്റു വെബ്സൈറ്റുകളിലെ ലേഖനങ്ങൾ വിക്കിപീഡിയയിലേക്ക് അതേപടി പകർത്താതെ താങ്കളുടെതായ വാക്യത്തിൽ എഴുതുവാൻ ശ്രമിക്കൂ. എം-ഡിസ്ക് ഈ ലേഖനം തന്നെ ഇതിന്റെ പകർപ്പാണ്. അതുപോലെ തന്നെ വിൻഡോസ്8 എന്നത് ഇതിന്റെയും. ആശംസകളോടെ--റോജി പാലാ 10:49, 19 സെപ്റ്റംബർ 2011 (UTC)
- ഇനിയും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. കഴിയും വിധം സഹായിക്കുന്നതാണ്.--റോജി പാലാ 10:51, 19 സെപ്റ്റംബർ 2011 (UTC)
ഈ മാറ്റം ഒന്നു വീക്ഷിക്കുക. ഇത്തരത്തിൽ ലേഖനങ്ങളെ ഒരു ശൈലിയിലാക്കി, തനിപ്പകർപ്പാകാതെ ഇവിടെ ചേർക്കുകയാണെങ്കിൽ നിലനിർത്തുവാൻ സാധിക്കും. സഹായിക്കുവാൻ എല്ലാ സഹവിക്കിപീഡിയരും തയ്യാറാണ്.--റോജി പാലാ 11:26, 19 സെപ്റ്റംബർ 2011 (UTC)
- എം-ഡിസ്ക് എന്ന ലേഖനം ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. ആശംസകളോടെ.--റോജി പാലാ 07:18, 20 സെപ്റ്റംബർ 2011 (UTC)
സംവാദം:ദിറാവീസ് തിരുത്തുക
ജ്യോതിഷശാസ്ത്രം തിരുത്തുക
സുഹൃത്തേ, മറ്റു വെബ്സൈറ്റുകളിലെ ലേഖനങ്ങൾ വിക്കിപീഡിയയിലേക്ക് അതേപടി പകർത്താതെ താങ്കളുടെതായ വാക്യത്തിൽ എഴുതുവാൻ ശ്രമിക്കൂ. ജ്യോതിഷശാസ്ത്രം ഈ ബ്ലോഗിലെ പകർപ്പാണല്ലോ? ഇനിയും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ 09:54, 24 സെപ്റ്റംബർ 2011 (UTC)
പാമറോസ കൃഷി തിരുത്തുക
സംവാദം:പാമറോസ കൃഷി ശ്രദ്ധിക്കുമല്ലോ. --വൈശാഖ് കല്ലൂർ 08:32, 27 സെപ്റ്റംബർ 2011 (UTC)
പേൾ മോണ്യുമെന്റ് തിരുത്തുക
സംവാദം:പേൾ മോണ്യുമെന്റ് കാണുമല്ലോ. --വൈശാഖ് കല്ലൂർ 08:38, 27 സെപ്റ്റംബർ 2011 (UTC)
ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുത്തുക
പകർപ്പുകൾ തിരുത്തുക
താങ്കളോട് പലയാവർത്തി അഭ്യർഥിച്ചിട്ടും താങ്കൾ മറ്റു വെബ്സൈറ്റുകളിൽ നിന്നും വീണ്ടും പകർത്തുകയാണല്ലോ? ദയവായി ഈ പ്രവർത്തി തുടരരുതെന്ന് അഭ്യർഥിക്കുന്നു. വീണ്ടും തുടർന്നാൽ താങ്കൾ തടയപ്പെട്ടേക്കാം. ശ്രദ്ധിക്കുമല്ലോ? സഹകരിക്കുക. ആശംസകളോടെ--റോജി പാലാ 09:05, 27 സെപ്റ്റംബർ 2011 (UTC)
- നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചും താങ്കൾ മറ്റു സൈറ്റുകളിൽ നിന്നും പകർപ്പവകാശമുള്ള ഉള്ളടക്കം വിക്കിയിൽ ചേർക്കുന്നത് ദയവു ചെയ്ത് നിർത്തുക. ഇനിയും ഈ നടപടി തുടർന്നാൽ താങ്കളെ വിക്കിയിൽ എഡിറ്റു ചെയ്യുന്നതിൽ നിന്നും വിലക്കുന്നതാണ്. എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ചോദിക്കുക. ആശംസകളോടെ --കിരൺ ഗോപി 09:22, 27 സെപ്റ്റംബർ 2011 (UTC)
+താങ്കൾ മറ്റു സൈറ്റുകളിൽ നിന്നും പകർപ്പവകാശമുള്ള ഉള്ളടക്കം പകർത്തുമ്പോൾ ഇതു പോലെയോ അല്ലെങ്കിൽ താങ്കൾക്ക് ഉചിതമെന്നു തോന്നുന്ന രീതിയിലോ തനിപ്പകർപ്പാകാതെ ഉൾക്കൊള്ളിക്കുക. താങ്കൾ കുറേ താളുകൾ പകർത്തുവാനെടുക്കുന്ന സമയം കൊണ്ട് ഒരു നല്ല താൾ സൃഷ്ടിച്ചെടുക്കുവാൻ സാധിക്കും. പകർപ്പുകൾ നീക്കം ചെയ്യപ്പെടുന്നതിനേക്കാൾ താങ്കളിൽ മറ്റുള്ളവർക്ക് മതിപ്പുണ്ടാകുക ഒരു നല്ല ലേഖനം സൃഷ്ടിക്കുമ്പോളാണ്. ആ താളുകൾ താങ്കളുടെ ഉപയോക്തൃനാമത്തിൽ എന്നും സംരക്ഷിക്കപ്പെട്ടിരിക്കും. സഹായിക്കുവാൻ എല്ലാവരും തയാറാണ്. ആശംസകളോടെ--റോജി പാലാ 17:41, 27 സെപ്റ്റംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Yogeshkollam,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:08, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക
If you are not able to read the below message, please click here for the English version
നമസ്കാരം! Yogeshkollam
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:08, 17 നവംബർ 2013 (UTC)