Hi Vinod,

Thanks for your pointers. I tried adding a small paragraph about wiki. I am not sure how to save it as malayalam link itself. Finally I saved as wiki itself. Anyway, it was great fun typing something in Malayalam. I requested Cibu a few months back to fix the export to HTML bug and it is there. That was a great relief. As you rightly pointed out, Malayalam unicode support is not really impressive in Windows browsers, though IE is doing a better job than Mozilla and Opera. The screen shots of Linux show that Linux support it very well. Your idea of starting a yahoo group to store articles is a great idea. We could even get people organized for contributing to this effort.

Thanks,

Sudhir

Vinod, Inspired by your idea of starting a group, I initiated a group called mallupedians@yahoogroups.com. Please join. The main issue I find in Malayalam wikipedia is that our language is not as much powerful as English when it comes to technology. Many occations, I could not find a proper translation either, may be that I am forgetting Malayalam. In this group, in addition to storing the files, we could discuss such issues as well. Your thoughts are most welcome.

Sudhir

Yes, it was me who joined yesterday under "keralanow" userid. I too find "vivarasaankethika vidya" very odd and expressing only a percentage of the real meaning of information technology. However, many people refer to IT in that word, that's why I mentioned it there. I completely agree with you that Malayalam should imbibe English words if necessary, instead of circumventing to fabricate a meaningless word. Sanscritizing the word is even worse because it makes no sense for most of us. Currently I guess there are only 3 people in this project. Once more people join, the momentum will improve. Also, I think we should give an English link on how to contribute. Even before communicating with you, I visited ml.pedia many times, but could not get link on writing stuff there, and I had to quit. A quick link will make interested people join.

Sudhir


Hello, I don't know where else to ask. Once you've read my request, you may delete this.

I am collecting the word for the number 47 ("forty-seven") in as many languages as possible. So far I have 184 languages, can you help me and tell me how you write the word in Malayalam? It'd be best if you write the answer onto my User page in both the original Malayalam script and a transcription, so I will see it. Thanks in advance,

- André

വീണ്ടും അഞ്ജലിയെക്കുറിച്ചു തന്നെ

തിരുത്തുക

പ്രിയ വിനോദേ,

അഞ്ജലിയെക്കുറിച്ചു ഒന്നു പരാമർശിച്ചു കൂടേ, 'നവാഗതർക്കു സ്വാഗതം' എന്ന താളിൽ? ഇനിയും എന്തെങ്കിലും കാര്യമായ തടസ്സങ്ങൾ ബാക്കിയുണ്ടെങ്കിൽ അവകൾ വഴിപോലെ കൈകാര്യം ചെയ്യുന്നതായിരിയ്ക്കും. ഉദാഹരണത്തിനു് baseline & hinting. കെവിൻ & സിജി



Hi Vinod,

I am curious about current status of malayalam wiki. Is there any forums to collaborate user efforts. Where can I find information about malayalam wiki moderator team.

Regards

Peringz

contribution to wikipedia Malayalam pages

തിരുത്തുക

I would like to contribute to Malayalam /Kerala related pages in my spare time. Can someone please tell me how to go about it.

John.



Welcome John,

Thanks for your interest. Here are the simple steps

Step 1

First do trials in 'Malayalam Wikipedia Sandbox' or 'English Wikipedia Sandbox'

Step 2

Refer "How to edit a page" for tips.

Step 3

Create a user id at 'Userlogin page'. This is optional, but highly recommended so that we can put comments on your talk page. And also allow you to use '~~~~' to add your sign, on any talk page, get credit for your work, etc.

Step 4

Read about the issue that are specific to Malayalam Wikipedia at Wikipedia:Welcome, newcomers

Step 5

Read Wikipedia Policies at English Wikipedia

Step 6

Now choose a topic and click on edit button and start adding what you know.


Additionally if you are using a Tabbed browser please make one of your homepage as http://ml.wikipedia.org/wiki/Special:Recentchanges This will allow you to see most recent changes and catch the SPAMS and delete it

I am "practicals first, then theory" guy, But your want read all first and then try, please alter the order above steps to suit your likes.

~ Bijee 23:30, 22 Dec 2004 (UTC)


Vinod, I am sorry to use your page to talk to John. ~ Bijee

Is there a page for India? Please link it from the India page in the English wikipedia. Thanks, en:Nichalp.

Hello Sudhir,

I am interested in contributing to malayalam wikipedia. I had already done some work. I would like to join the group mallupedians but i couldnt find any results on searching yahoo groups. Please let me know how to join this group. You can reach me at manjithkaini@yahoo.com

Thanks much Manjith

hi friend,

Im from kerala, it is very good step to creat a malayalam edition in wikipedia. But difficult to read the text, for some occasions we cannot even see a letter instead of 'blocks'. First we have to resolve problem. Really, i think we can solve it by adding the correct font with the page, downloading the page, the person can read it any way, can u do so?.

then after i m ready to contribute to this page, especially by translating articles of wiki's english edition. it is better to do so to get much more accuracy for our writings, try to do so and contact me . we have to get much more Kerala people to participate in this effort to create a free encyclopedia in our mother tongue, Anazcp contact me anazcp@yahoo.co.in +919847472802

hi friend, Im from kerala, it is very good step to creat a malayalam edition in wikipedia. But difficult to read the text, for some occasions we cannot even see a letter instead of 'blocks'. First we have to resolve problem. Really, i think we can solve it by adding the correct font with the page, downloading the page, the person can read it any way, can u do so?. then after i m ready to contribute to this page, especially by translating articles of wiki's english edition. it is better to do so to get much more accuracy for our writings, try to do so and contact me . we have to get much more Kerala people to participate in this effort to create a free encyclopedia in our mother tongue, Anazcp contact me anazcp@yahoo.co.in +919847472802

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vinodmp,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:28, 29 മാർച്ച് 2012 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  പ്രത്യേക താരകം
മലയാളം വിക്കിപീഡിയയുടെ ജനയിതാവിന്, താങ്കൾ തിരഞ്ഞെടുത്ത ഈ പിറന്നാളിന്റെ സന്തോഷം പങ്കിട്ടുകൊണ്ട് സ്നേഹപൂർവ്വം. തച്ചന്റെ മകൻ (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)Reply

സ്നേഹപൂർവ്വം ഒപ്പുവെയ്കുന്നു --Adv.tksujith (സംവാദം) 18:43, 21 ഡിസംബർ 2012 (UTC)Reply

പത്താം പിറന്നാളിന്റെ മധുരം

തിരുത്തുക
  പിറന്നാൾ കേക്ക്
മലയാളം വിക്കിപീഡിയയിലെ ആദ്യ ഉപയോക്താവിനു, പത്താം പിറന്നാൾ ദിനത്തിൽ മധുരം സമ്മാനിക്കുന്നു. മനോജ്‌ .കെ (സംവാദം) 18:22, 21 ഡിസംബർ 2012 (UTC)Reply

പേരേട്

തിരുത്തുക
  പേരേട്
അമ്മമലയാളത്തിന്റെ വിക്കിക്കുട്ടിയെ
ആദ്യമായി കൈപിടിച്ചുനടത്തിയതിനും
ഇന്നു് അവൾ ഓടിക്കളിക്കുമ്പോൾ
ചാരത്തുവന്നു് എത്തിനോക്കി
മധുരമായി പുഞ്ചിരിച്ചതിനും

പഴയ പേരേടിന്റെ
ഒരു ഓർമ്മയൊപ്പു്...

 വിശ്വപ്രഭ ViswaPrabha Talk 23:59, 21 ഡിസംബർ 2012 (UTC)Reply

ആശംസകൾ

തിരുത്തുക
എല്ലാവരും കേക്കും ഫലകവുമൊക്കെ നൽകുന്നു. എന്റെ വകയായി മനസ്സുനിറഞ്ഞ് ഒരായിരം ആശംസകൾ..--സുഗീഷ് (സംവാദം) 18:50, 21 ഡിസംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Vinodmp

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:22, 17 നവംബർ 2013 (UTC)Reply