വിനോദ്

മലയാളം വിക്കിപീഡിയ

ഇൻഫോർമേഷൻ തിയറിയുടെ ഉപജ്ഞാതാവ് ക്ലോഡ് ഷാനൺ.

വൈക്കം മുഹമ്മദ് ബഷീർ ആധുനിക മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകാരൻ.

ശ്രീനാരായണ ഗുരു, കേരളത്തിലെ ഏറ്‍റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവ്.


വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകംതിരുത്തുക

  വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
പത്താം പിറന്നാളിന്റെ നിറവിൽ നിൽകുന്ന മലയാളം വിക്കിപ്പീഡീയ തുടങ്ങാൻ മുൻകൈ എടുത്തതിന് നന്ദിയോടെ. - ‌Hrishi (സംവാദം) 04:42, 21 ഡിസംബർ 2012 (UTC)

ഒപ്പ് --Anoop | അനൂപ് (സംവാദം) 16:35, 21 ഡിസംബർ 2012 (UTC)

എന്റേയും ഒപ്പു് ചേർക്കുന്നു... --സുഗീഷ് (സംവാദം) 18:52, 21 ഡിസംബർ 2012 (UTC)
ആദ്യവിക്കന് ആശംസകളോടെ എന്റെ വകയും ഒരൊപ്പ്. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം)

​നന്ദിയോടെ ഞാനും ​ Rinuthomas90 (സംവാദം) 04:41, 25 മേയ് 2015 (UTC)

പേരേട്തിരുത്തുക

  പേരേട്
അമ്മമലയാളത്തിന്റെ വിക്കിക്കുട്ടിയെ
ആദ്യമായി കൈപിടിച്ചുനടത്തിയതിനും
ഇന്നു് അവൾ ഓടിക്കളിക്കുമ്പോൾ
ചാരത്തുവന്നു് എത്തിനോക്കി
മധുരമായി പുഞ്ചിരിച്ചതിനും

പഴയ പേരേടിന്റെ
ഒരു ഓർമ്മയൊപ്പു്...

 വിശ്വപ്രഭ ViswaPrabha Talk 23:59, 21 ഡിസംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vinodmp&oldid=3064374" എന്ന താളിൽനിന്ന് ശേഖരിച്ചത്