വായ്പൂര് മുസ്ലിം പഴയ പള്ളി

ആയിരത്തിലധികം പഴക്കമുള്ള വളരെ പുരാതനവും പാവനവുമായ മസ്ജിദാണ് വായ്പൂര് മുസ്ലിം പഴയ പള്ളി പത്തനംതിട്ട ജില്ലയിലെ കൊട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് ഉള്ളത്. ഇതിന്റെ കീഴിൽ അനാഥ അഗതി സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തികുന്ന യത്തീംഖാനയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തികുന്ന ഒരു വിദ്യാലയവും പ്രവർത്തിക്കുന്നു.

വായ്പൂര് പഴയ പള്ളി കിടിലൻ വ്യൂ.jpg

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക