Arunchullikkal
നമസ്കാരം Arunchullikkal !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Arunchullikkal,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:10, 29 മാർച്ച് 2012 (UTC)
ദേർവേസ്
തിരുത്തുകദേർവേസ് എന്ന ലേഖനം പകർപ്പവകാശലംഘനം എന്ന കാരണത്താൽ പെട്ടെന്നു നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കുക.--റോജി പാലാ (സംവാദം) 12:30, 15 ഡിസംബർ 2012 (UTC)
- ഇത് താങ്കളുടെ തന്നെ ബ്ലോഗാണോ? -- റസിമാൻ ടി വി 12:56, 15 ഡിസംബർ 2012 (UTC)
- ഇത് എന്റെ ബ്ലോഗ് ആണ്. Check the writers profile the blog. I wrote both contents (on Wiki and Blog)
-- അരുൺ ചുള്ളിക്കൽ 11:41, 17 ഡിസംബർ 2012 (UTC) അരുൺ ചുള്ളിക്കൽ User talk:Arunchullikkal
- ബ്ലോഗിൽ എവിടെയെങ്കിലും Arunchullikkal എന്ന വിക്കിപീഡിയ അക്കൗണ്ട് താങ്കളൂടേതാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. അങ്ങനെയാണെങ്കിൽ ബ്ലോഗിൽ നിന്ന് ഇങ്ങോട്ട് പകർത്താൻ യാതൊരു തടസ്സവുമുണ്ടാവില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുമല്ലോ -- റസിമാൻ ടി വി 12:10, 17 ഡിസംബർ 2012 (UTC)
വികി പ്രൊഫൈൽ കാണിക്കാൻ കഴിയുന്ന ഏതെങ്കിലും ബാഡ്ജോ വിഡ്ജെറ്റോ നിലവിൽ അവൈലബിൾ ആണോ? ഇല്ലെങ്കിൽ ഒരു പ്ലെയിൻ ടെസ്റ്റ് വിഡ്ജെറ്റ് മതിയാകുമോ? -- അരുൺ ചുള്ളിക്കൽ 12:29, 17 ഡിസംബർ 2012 (UTC)--അരുൺ ചുള്ളിക്കൽ 12:31, 17 ഡിസംബർ 2012 (UTC)
- പ്രത്യേകിച്ച് ബാഡ്ജൊന്നും വേണ്ട അരുൺ. ടെക്സ്റ്റ് വിഡ്ജെറ്റ് തന്നെ ധാരാളം. അല്ലെങ്കിൽ ഒറിജിനൽ പോസ്റ്റിന്റെ താഴെ ഒരു കമന്റിട്ടാലും മതി. ഇനി യൂസർനെയിം ബന്ധം വ്യക്തമാക്കാതെ താങ്കളുടെ ഒറിജിനൽ പോസ്റ്റ് തന്നെ സ്വതന്ത്രലൈസൻസോടെ പ്രസിദ്ധീകരിച്ചാലും പ്രശ്നമില്ല -- റസിമാൻ ടി വി 12:34, 17 ഡിസംബർ 2012 (UTC)
- അതുപോലെ അരുൺ ലേഖനത്തിലെ മായ്ക്കുക ഫലകം നീക്കിയത് ഞാൻ തിരിച്ചിട്ടിട്ടുണ്ട്. അതിനെക്കുറിച്ചോർത്ത് ടെൻഷനടിക്കണ്ട. ബ്ലോഗിൽ ഞാൻ പറഞ്ഞതുപോലെ ഒരു കുറിപ്പിട്ടാൽ മറ്റാരെങ്കിലും ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളുടെ കൂട്ടത്തിലെ ചർച്ച ക്ലോസ് ചെയ്യുകയും ഫലകം നീക്കുകയും ചെയ്തുകൊള്ളും. ആരും ലേഖനം ഉടനടി മായ്ക്കാനൊന്നും പോകുന്നില്ല :) -- റസിമാൻ ടി വി 12:42, 17 ഡിസംബർ 2012 (UTC)
Ok. Link is added to WikiProfile with a sidebar wideget. I hope it will do. Btb, I was trying to add some details to the article such as location map, ref links etc. It does not work. It gives some error. ANy help?--അരുൺ ചുള്ളിക്കൽ 13:16, 17 ഡിസംബർ 2012 (UTC)
- വിഡ്ജറ്റ് ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കാണല്ലോ പോവുന്നത്. ലൊക്കേഷൻ മാപ്പും റെഫറൻസ് ലിങ്കുകളും ഒക്കെ ചേർത്തോളൂ. എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ മറ്റു വിക്കിപീഡീയർ സഹായിച്ചോളും. അവലംബം ചേർക്കാൻ സഹായത്തിന് ഈ താൾ കാണൂ -- റസിമാൻ ടി വി 13:22, 17 ഡിസംബർ 2012 (UTC)
ഇപ്പൊ മലയാളം വികിയിലേക്ക് ആക്കിയിട്ടുണ്ട്. --അരുൺ ചുള്ളിക്കൽ 13:31, 17 ഡിസംബർ 2012 (UTC)
- AfD താളിൽ ഞാൻ ലേഖനം നിലനിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ലേഖനം വികസിപ്പിക്കുന്നത് തുടരുക -- റസിമാൻ ടി വി 13:51, 17 ഡിസംബർ 2012 (UTC)
നന്ദി റസിമാൻ ലിങ്കുകളും, ചിത്രങ്ങളും മാപ് കോർഡിനെറ്റുകളും ചേർത്തിട്ടുണ്ട്. --അരുൺ ചുള്ളിക്കൽ 14:54, 17 ഡിസംബർ 2012 (UTC)
പേര് ചേർക്കൽ
തിരുത്തുകപിറന്നാൾ ആഘോഷങ്ങളിലേക്ക് സ്വാഗതം. ഒരു താളിൽ പേര് ചേർക്കുമ്പോൾ ഉപയോക്തൃനാം ആദ്യം എഴുതുക. അതിനുശേഷം, സെപ്പറേറ്റർ കീ ഉപയോഗിച്ച് മാർക്ക് ചെയ്യുക. പിന്നെ പേര് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതുക. ഇതിനെയെല്ലാം വലയം ചെയ്യുന്ന ഇരട്ട സ്‌ക്വയർ ബ്രായ്കറ്റുകൾ ഉപയോഗിക്കുക. അപ്പോൾ പേര് ഒരു ലിങ്കായി പ്രവർത്തിക്കും. ഉദാഹരണം ഇങ്ങനെ : [[ഉപയോക്താവ്:Arunchullikkal|അരുൺ ചുള്ളിക്കൽ]]. പിറന്നാൾ ആഘോഷതാളിലെ പേര് ഇപ്രകാരം മാറ്റുമല്ലോ -- Adv.tksujith (സംവാദം) 15:28, 17 ഡിസംബർ 2012 (UTC)
Done--അരുൺ ചുള്ളിക്കൽ 16:12, 17 ഡിസംബർ 2012 (UTC)
താങ്കളുടെ ഉപയോക്തൃതാൾ മെച്ചപ്പെടുത്താനും താങ്കളുടെ പ്രാവീണ്യമേഖലകൾ സൂചിപ്പിക്കാനും ഉപയോക്തൃപ്പെട്ടികൾ ഉപയോഗിക്കാവുന്നതാണ്. വേണമെങ്കിൽ സജീവ ഉപയോക്താക്കളുടെ ഉപയോക്തൃതാളുകൾ കണ്ടതിനുശേഷം ആ താൾ വിപുലീകരിക്കാം. പെട്ടികൾക്കായി ഇവിടെ നോക്കുക. --Adv.tksujith (സംവാദം) 17:01, 19 ഡിസംബർ 2012 (UTC)
പ്രമാണം:Arch Bishop Francis Kallarakal.jpg
തിരുത്തുകപ്രമാണം:Arch Bishop Francis Kallarakal.jpg എന്ന പ്രമാണം ഉറവിടമനുസരിച്ച് അതു താങ്കളുടെ സൃഷ്ടിയല്ലെന്നു കരുതുന്നു. അതിനാൽ ഈ ചിത്രം മലയാളം വിക്കിയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിൽ ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 10:51, 20 ഡിസംബർ 2012 (UTC)
വരാപ്പുഴ അതിരൂപത ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള ചിത്രം ആണ് ഇപ്പോൾ ഇട്ടിരിക്കുന്നത്. ലിങ്ക് നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. --അരുൺ ചുള്ളിക്കൽ 10:59, 20 ഡിസംബർ 2012 (UTC)
- ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രം താങ്കൾ തന്നെ ഛായാഗ്രഹണം നിർവഹിച്ചതാണെങ്കിൽ മാത്രമേ അപ്‌ലോഡ് ചെയ്യാനും ലേഖനങ്ങളിൽ ഉപയോഗിക്കാനും സാധിക്കൂ. --റോജി പാലാ (സംവാദം) 11:01, 20 ഡിസംബർ 2012 (UTC)
Ok. I ll uploaded photograph taken by me tomorrow. You can remove this.--അരുൺ ചുള്ളിക്കൽ 11:07, 20 ഡിസംബർ 2012 (UTC)
- നന്ദി--റോജി പാലാ (സംവാദം) 11:08, 20 ഡിസംബർ 2012 (UTC)
ഈസ്റ്റർ ത്രിദിനം
തിരുത്തുകഅരുൺ, ഈ ലേഖനത്തിൽ ഫലകത്തിലുള്ള കണ്ണികൾ തന്നെ വീണ്ടും 'ഇതും കാണുക' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. മാത്രമല്ല 'ഇതും കാണുക' അല്ലെങ്കിൽ 'ഇവയും കാണുക' വിഭാഗത്തിൽ പരിമിത എണ്ണം links ചേർക്കുന്നതായിരിക്കും നല്ലത്. - --ജോൺ സി. (സംവാദം) 19:44, 6 ഫെബ്രുവരി 2013 (UTC)
അതുപോലെ ദുഖവെള്ളിയാഴ്ച എന്ന വിഭാഗത്തിൽ
- ജോൺ സി. (സംവാദം) 19:49, 6 ഫെബ്രുവരി 2013 (UTC) എന്ന ഫലകം ചേർത്ത് പ്രധാനലേഖനത്തിലേക്ക് ലിങ്ക് നൽകുന്നതും നല്ലതായിരിക്കും- --
ജോൺ സി., നന്ദി. മേലിൽ ശ്രദ്ധിക്കുന്നതാണ്. പ്രധാനലേഖനം ചേർത്തിട്ടുണ്ട് --അരുൺ ചുള്ളിക്കൽ (സംവാദം) 20:01, 6 ഫെബ്രുവരി 2013 (UTC)
'ഇതും കാണുക' വിഭാഗത്തിലുള്ള ആരാധനക്രമ വർഷം,ആഗമനകാലം,ക്രിസ്മസ് കാലം എന്നിവയൊക്കെ ആരാധനക്രമ വർഷം എന്ന ഫലകത്തിലുണ്ടല്ലോ. അതിനാൽ ആവർത്തനമായി തോന്നാം. ---ജോൺ സി. (സംവാദം) 20:06, 6 ഫെബ്രുവരി 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Arunchullikkal
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:44, 15 നവംബർ 2013 (UTC)