മീര എം പി
നമസ്കാരം മീര എം പി !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഒപ്പ് വെയ്കുക
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. അത് മാത്രം ഇട്ടാൽ മതി. മീര എന്ന് പ്രത്യേകം എഴുതേണ്ടതില്ല. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --സിദ്ധാർത്ഥൻ (സംവാദം) 05:54, 23 ഒക്ടോബർ 2013 (UTC)
ഒ.വി. ഉഷ
തിരുത്തുകഒ.വി. ഉഷ എന്ന താൾ നേരത്തെത്തന്നെയുണ്ട്. താങ്കളുടെ തിരുത്തുകൾ അവിടെ വരുത്തുമല്ലോ. താങ്കൾ നിർമ്മിച്ച ഒ വി ഉഷ എന്ന താൾ തലക്കെട്ടിൽ ശൈലീവ്യതിയാനമുള്ളതിനാൽ നീക്കം ചെയ്യുന്നു. ആശംസകളോടെ... --സിദ്ധാർത്ഥൻ (സംവാദം) 05:54, 23 ഒക്ടോബർ 2013 (UTC)
ഒപ്പിടേണ്ട രീതി
തിരുത്തുക~~മീര~~ ഇങ്ങനെയല്ല, ~~~~ ഇങ്ങനെയാണ് ഒപ്പു രേഖപ്പെടുത്തേണ്ടത്. ~~~~ ഇങ്ങനെ നാലു ടിൽഡ ചിഹ്നങ്ങൾ നൽകിയാൽ പേരും സമയവും സ്വയം വന്നുകൊള്ളും. -ജോസ് ആറുകാട്ടി 13:57, 23 ഒക്ടോബർ 2013 (UTC)
പ്രമാണം:Karimeen-pollichathu.jpg
തിരുത്തുകകരിമീൻ പൊള്ളിച്ചതിന്റെ ചിത്രം അപ്ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ. സ്വയം എടുത്ത ചിത്രം തന്നെയാണോ അത്? പകർപ്പാവകാശത്തെക്കുറിച്ച് ആശയക്കുഴപ്പമുള്ളതായി തോന്നുന്നു. ഗൂഗിളിൽ തിരഞ്ഞ് കിട്ടുന്ന ചിത്രങ്ങൾ സ്വതന്ത്രമായി നമുക്ക് വിക്കിപീഡിയയിൽ ഉപയോഗിക്കാനാകില്ല. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ കാണുക. ആശംസകളോടെ --മനോജ് .കെ (സംവാദം) 16:03, 23 ഒക്ടോബർ 2013 (UTC)
- പകർപ്പവകാശ്ത്തെ കുറിച്ചു സംശയമുള്ളതിനാൽ തൽക്കാലം ചിത്രം നീക്കം ചെയ്തിരിക്കുന്നു. വ്യക്തമായി മനസിലാക്കിയ ശേഷം ചിത്രം ചെർക്കാം. ഷായത്തിനു നന്ദി.മീര (സംവാദം) 16:16, 23 ഒക്ടോബർ 2013 (UTC)
- ചിത്രം എവിടെനിന്നാണ് എടുത്തത്? പകർപ്പാവകാശം സ്വതന്ത്രമല്ലെങ്കിൽ വിക്കിപീഡിയയിൽ നിന്ന് മായ്കണം.--മനോജ് .കെ (സംവാദം) 16:20, 23 ഒക്ടോബർ 2013 (UTC)
പാചകപുസ്തകം, പഴംഞ്ചൊല്ല്
തിരുത്തുകവിക്കിപീഡിയയുടെ രണ്ട് സഹോദരസംരംഭങ്ങളെ പരിചയപ്പെടുത്തുന്നു. പാചകക്കുറിപ്പുകൾ പോലുള്ള സ്വതന്ത്രമായ പുസ്തകങ്ങൾ വിക്കിപാഠശാലയിലാണ് എഴുതേണ്ടത്. b:പാചകപുസ്തകം:ഉള്ളടക്കം. പഴൊഞ്ചൊല്ലുകൾ സമാഹരിക്കാനായി വിക്കിചൊല്ലുകൾ എന്ന www.ml.wikiquote.org വിക്കി ഉപയോഗിക്കാവുന്നതാണ്. നിലവിൽ രണ്ട് വിക്കിസംരംഭങ്ങളും സജീവമല്ല. വികസിപ്പിക്കാനായി പങ്കുചേരുമല്ലോ. സംശയങ്ങളുണ്ടെങ്കിൽ ചോദിയ്ക്കാൻ മടിയ്ക്കരുത്. --മനോജ് .കെ (സംവാദം) 16:12, 23 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! മീര എം പി
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:46, 17 നവംബർ 2013 (UTC)
പ്രമാണം:Karimeen-pollichathu.jpg
തിരുത്തുകപ്രമാണം:Karimeen-pollichathu.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 04:28, 19 നവംബർ 2013 (UTC)
നീല നവാബ്
തിരുത്തുകഇത് നീലനവാബ് ചിത്രശലഭം ഇവിടെയുണ്ടല്ലോ--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:26, 26 ഡിസംബർ 2013 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകനവാഗത താരകം | |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം Adv.tksujith (സംവാദം) 02:17, 8 ജനുവരി 2014 (UTC) |
പ്രോത്സാഹനത്തിനു നന്ദി :)Adv.tksujith 117.207.228.46 05:13, 8 ജനുവരി 2014 (UTC)