ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതീകങ്ങൾ

ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതീകങ്ങളുടെ പട്ടികയാണിത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനും ഒരു കൂട്ടം ഔദ്യോഗികപ്രതീകങ്ങളുണ്ട്.

സംസ്ഥാനങ്ങൾ

തിരുത്തുക

ആന്ധ്രാപ്രദേശ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കൃഷ്ണമൃഗം (Antilope cervicapra)  
സംസ്ഥാന പക്ഷി പനങ്കാക്ക (Coracias benghalensis benghalensis)[1]  
സംസ്ഥാന പുഷ്പം ആമ്പൽ (Nymphaeaceae)[2]  
സംസ്ഥാന വൃക്ഷം ആര്യവേപ്പ് (Azadirachta indica)[3]  
ഔദ്യോഗിക മുദ്ര ആന്ധ്രാപ്രദേശിന്റെ ചിഹ്നം
സംസ്ഥാന ഗാനം മാ തെലുഗു തല്ലികി (To my Mother Telugu)

അരുണാചൽ പ്രദേശ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മിഥുൻ (Bos frontalis)[4][5][6]  
സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ (Buceros bicornis)[4][5][6]  
സംസ്ഥാന പുഷ്പം സീതമുടി (Rhynchostylis retusa)[4][5][6]  
സംസ്ഥാന വൃക്ഷം Bhutan pine (Pinus wallichiana)[7][8]  
ഔദ്യോഗിക മുദ്ര
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഇന്ത്യൻ കാണ്ടാമൃഗം (Rhinoceros unicornis)[9][10]  
സംസ്ഥാന പക്ഷി White-winged duck (Asarcornis scutulata)[9][10]  
സംസ്ഥാന പുഷ്പം സീതമുടി (Rhynchostylis retusa)[7][9][10]  
സംസ്ഥാന വൃക്ഷം Hollong (Dipterocarpus macrocarpus)[7][9][10][11]
ഔദ്യോഗിക മുദ്ര  
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കാള[12]  
സംസ്ഥാന പക്ഷി അങ്ങാടിക്കുരുവി (Passer domesticus)[13]  
സംസ്ഥാന പുഷ്പം കോവിദാരം (Phanera variegata)[14]  
സംസ്ഥാന വൃക്ഷം ഓർക്കിദ് മരം (Phanera variegata)[15]  
ഔദ്യോഗിക മുദ്ര  

ഛത്തീസ്ഗഢ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം പോത്ത് (Bubalus bubalis)[16][17]  
സംസ്ഥാന പക്ഷി Hill myna (Gracula religiosa)[16][17]  
സംസ്ഥാന പുഷ്പം Rhynchostylis gigantea [18]  
സംസ്ഥാന വൃക്ഷം കൈമരുത് (Shorea robusta)[16][17]  
ഔദ്യോഗിക മുദ്ര
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കാട്ടുപോത്ത് (Bos gaurus)[19][20]  
സംസ്ഥാന പക്ഷി Ruby Throated Yellow Bulbul (Pycnonotus xantholaemus)[19][20][21]  
സംസ്ഥാന പുഷ്പം ഈഴച്ചെമ്പകം   [അവലംബം ആവശ്യമാണ്]
സംസ്ഥാന വൃക്ഷം കരിമരുത് (Terminalia elliptica)[19][20]  
ഔദ്യോഗിക മുദ്ര

ഗുജറാത്ത്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഏഷ്യൻ സിംഹം (Panthera leo persica)[22][23]  
സംസ്ഥാന പക്ഷി വലിയ അരയന്നക്കൊക്ക് (Phoenicopterus roseus)[24]  
സംസ്ഥാന പുഷ്പം ചെണ്ടുമല്ലി (Tagetes)[25]  
സംസ്ഥാന വൃക്ഷം മാവ് [26]  
ഔദ്യോഗിക മുദ്ര  
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കൃഷ്ണമൃഗം (കരിമാൻ) (Antilope cervicapra)[27][28]  
സംസ്ഥാന പക്ഷി Black francolin (Francolinus francolinus)[27][28]  
സംസ്ഥാന പുഷ്പം താമര (Nelumbo nucifera)[27][28]  
സംസ്ഥാന വൃക്ഷം അരയാൽ (Ficus religiosa)[27][28]  
ഔദ്യോഗിക മുദ്ര Link

ഹിമാചൽ പ്രദേശ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഹിമപ്പുലി (Uncia uncia)[29][30]  
സംസ്ഥാന പക്ഷി Western tragopan (Tragopan melanocephalus)[29][30]  
സംസ്ഥാന പുഷ്പം Pink rhododendron[29][30]  
സംസ്ഥാന വൃക്ഷം ദേവദാരു (Cedrus deodara)[29][30]  
ഔദ്യോഗിക മുദ്ര

ജമ്മു- കശ്മീർ

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഹംഗുൽ (Cervus elaphus hanglu)[31][32]  
സംസ്ഥാന പക്ഷി Black-necked crane (Grus nigricollis)[31]  
സംസ്ഥാന പുഷ്പം Rhododendron ponticum  
സംസ്ഥാന വൃക്ഷം ചിനാർ (Platanus oreintalis)[31]  
ഔദ്യോഗിക മുദ്ര  

ജാർഖണ്ഡ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഏഷ്യൻ ആന (Elephas maximus)[33][34]  
സംസ്ഥാന പക്ഷി നാട്ടുകുയിൽ (Eudynamys scolopaceus)[33][34]  
സംസ്ഥാന പുഷ്പം പ്ലാശ് (Butea monosperma)[33][34]  
സംസ്ഥാന വൃക്ഷം കൈമരുത് (Shorea robusta)[33][34]  
ഔദ്യോഗിക മുദ്ര
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഏഷ്യൻ ആന[35][36] (Elephas maximus)  
സംസ്ഥാന പക്ഷി പനങ്കാക്ക[35][36] (Coracias indica)  
സംസ്ഥാന പുഷ്പം താമര[35][36] (Nelumbo nucifera)  
സംസ്ഥാന വൃക്ഷം ചന്ദനം[35][36] (Santalum album)  
ഔദ്യോഗിക മുദ്ര Gandaberunda  
ഗാനം "Jaya Bharata Jananiya Tanujate"[37]
സംസ്ഥാന ഭാഷ കന്നഡ
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ഇന്ത്യൻ ആന (Elephas maximus indicus)[38][39]  
സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പൽ (Buceros bicornis)[38][39]  
സംസ്ഥാന മത്സ്യം കരിമീൻ (Etroplus suratensis)[40]   Green chromide was designated state fish by Government of Kerala in 2010.
സംസ്ഥാന പുഷ്പം കണിക്കൊന്ന (Cassia fistula)[38][39]  
സംസ്ഥാന വൃക്ഷം തെങ്ങ് (Cocos nucifera)[38][39]  
ഔദ്യോഗിക മുദ്ര Link to image align=center The emblem portrays two elephants guarding the state and national insignias. The state insignia is the conch-shell of Lord Sri Padmanabha and the national insignia is the famous Lion Capital.[41]

മധ്യപ്രദേശ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ബാരസിംഗ[42][43] (Rucervus duvaucelii)  
സംസ്ഥാന പക്ഷി നാകമോഹൻ (Terpsiphone paradisi)[44]  
സംസ്ഥാന വൃക്ഷം കൈമരുത് (Shorea robusta)[45]  
സംസ്ഥാന മത്സ്യം Mahasheer (Tor tor)[44]  
സംസ്ഥാന പുഷ്പം Madonna lily (Lilium candidum)[46]  

മഹാരാഷ്ട്ര

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മലയണ്ണാൻ[47] (Ratufa indica)  
സംസ്ഥാന പക്ഷി ഹരിയാൾ[47] (Treron phoenicoptera)  
സംസ്ഥാന പുഷ്പം പൂമരുത് (Lagerstroemia speciosa)[48]  
സംസ്ഥാന വൃക്ഷം മാവ് (Mangifera indica)[49]  
സംസ്ഥാന ചിത്രശലഭം കൃഷ്ണശലഭം (Papilio polymnestor)[50]  
ഔദ്യോഗിക മുദ്ര  

മണിപ്പൂർ

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം സാംഗായ് (Rucervus eldii eldii)[51][52]  
സംസ്ഥാന പക്ഷി Nongyeen (Syrmaticus humiae)[53]  
സംസ്ഥാന പുഷ്പം Siroi lily (Lilium mackliniae)[51][52]  
സംസ്ഥാന വൃക്ഷം Uningthou (Phoebe hainesiana)[54]
ഔദ്യോഗിക മുദ്ര
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മേഘപ്പുലി (Neofelis nebulosa)[55]  
സംസ്ഥാന പക്ഷി Hill myna (Gracula religiosa)[56][57]  
സംസ്ഥാന പുഷ്പം Lady’s Slipper Orchid (Paphiopedilum insigne)[18]  
സംസ്ഥാന വൃക്ഷം കുമ്പിൾ (Gmelina arborea)[58]  
ഔദ്യോഗിക മുദ്ര  

മിസോറാം

തിരുത്തുക
ശീർഷകം പ്രതീകം[59][60] ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം Himalayan serow (Capricornis thar)  
സംസ്ഥാന പക്ഷി Mrs. Hume's pheasant (Syrmaticus humiae)  
സംസ്ഥാന പുഷ്പം Red Vanda (Renanthera imschootiana)[18]  
സംസ്ഥാന വൃക്ഷം നാഗകേസരം (Mesua ferrea)  
ഔദ്യോഗിക മുദ്ര  

നാഗാലാൻഡ്

തിരുത്തുക
ശീർഷകം പ്രതീകം[61][62] ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മിഥുൻ  
സംസ്ഥാന പക്ഷി Blyth's tragopan (Tragopan blythii)  
സംസ്ഥാന പുഷ്പം കാട്ടുപൂവരശ് (Rhododendron arboreum Sm.)[18][22]  
സംസ്ഥാന വൃക്ഷം Alder (Alnus nepalensis)[22][63]  
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മ്ലാവ് (Cervus unicolor)[64][65]  
സംസ്ഥാന പക്ഷി പനങ്കാക്ക[66] (Coracias benghalensis)[64][65]  
സംസ്ഥാന പുഷ്പം അശോകം (Saraca asoca)[64][65]  
സംസ്ഥാന വൃക്ഷം അത്തി (Ficus racemosa)[64][65]  
സംസ്ഥാന ഉരഗം കായൽ മുതല (Crocodylus porosus)  
ഔദ്യോഗിക മുദ്ര   The seal represents Konark Sun Temple Horse.
Song Bande Utkala Janani

പഞ്ചാബ്

തിരുത്തുക
ശീർഷകം പ്രതീകം[67][68] ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കൃഷ്ണമൃഗം (Antilope cervicapra)  
സംസ്ഥാന പക്ഷി Baj (Accipiter gentilis)  
സംസ്ഥാന പുഷ്പം Gladiolus (Gladiolus grandiflorus)  [18]
സംസ്ഥാന വൃക്ഷം ശിംശപാവൃക്ഷം (Dalbergia sissoo)  
ഔദ്യോഗിക മുദ്ര പ്രമാണം:Emblem-Punjab-Protocol-Manual-page98-appendix12.svg

രാജസ്ഥാൻ

തിരുത്തുക
ശീർഷകം പ്രതീകം[69][70] ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ചിങ്കാര (Gazella bennettii)  
സംസ്ഥാന സസ്തനി ഡ്രോമെഡറി (Camelus dromedarius)  
സംസ്ഥാന പക്ഷി ഇന്ത്യൻ ബസ്റ്റാർഡ് (Ardeotis nigriceps)  
സംസ്ഥാന പുഷ്പം Rohida (Tecomella undulata)  
സംസ്ഥാന വൃക്ഷം വന്നി (Prosopis cineraria)  
ഔദ്യോഗിക മുദ്ര

സിക്കിം

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ചെമ്പൻ പാണ്ട (Ailurus fulgens)[71][72]  
സംസ്ഥാന പക്ഷി Blood pheasant (Ithaginis cruentus)[71][72]  
സംസ്ഥാന പുഷ്പം Noble dendrobium (Dendrobium nobile)[71][72]  
സംസ്ഥാന വൃക്ഷം Rhododendron (Rhododendron niveum)[71][72]  
ഔദ്യോഗിക മുദ്ര Kham-sum-ongdu  

തമിഴ്‌നാട്

തിരുത്തുക
ശീർഷകം പ്രതീകംs[73][74] ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം വരയാട് (Nilgiritragus hylocrius)  
സംസ്ഥാന പക്ഷി ഓമനപ്രാവ് (Chalcophaps indica)  
സംസ്ഥാന പുഷ്പം കിത്തോന്നി (Gloriosa superba)[75]  
സംസ്ഥാന ഫലം ചക്ക ("Artocarpus heterophyllus")  
സംസ്ഥാന വൃക്ഷം കരിമ്പന (Borassus flabellifer)  
Anthem Tamiḻ Tāy Vālttu Invocation to Tamil Mother
ഔദ്യോഗിക മുദ്ര Srivilliputhur Andal Temple  

തെലങ്കാന

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം പുള്ളിമാൻ (Axis axis)  
സംസ്ഥാന പക്ഷി പനങ്കാക്ക (Coracias indica)  
സംസ്ഥാന പുഷ്പം ആവര (Senna auriculata)  
സംസ്ഥാന വൃക്ഷം വന്നി (Prosopis cineraria)  
സംസ്ഥാന ഫലം മാമ്പഴം (Mangifera indica)[അവലംബം ആവശ്യമാണ്]  
ഔദ്യോഗിക മുദ്ര തെലങ്കാനയുടെ ചിഹ്നം
സംസ്ഥാന ഗാനം "Jaya Jaya He Telangana"
സംസ്ഥാന മത്സ്യം വരാൽ (Channa striatus)[76] Declared as Telangana state fish in July 2016

ത്രിപുര

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം Phayre's leaf monkey (Trachypithecus phayrei)[77][78][79]  
സംസ്ഥാന പക്ഷി മേനിപ്രാവ് (Ducula aenea)[77][78][79]  
സംസ്ഥാന പുഷ്പം നാഗകേസരം (Mesua ferrea)[77][78][79]  
സംസ്ഥാന വൃക്ഷം അകിൽ[77][78][79]  
ഔദ്യോഗിക മുദ്ര  

ഉത്തർ പ്രദേശ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം ബാരസിംഗ (Rucervus duvaucelii)[80][81]  
സംസ്ഥാന പക്ഷി Sarus crane (Grus antigone)[80][81]  
സംസ്ഥാന പുഷ്പം പ്ലാശ് (Butea monosperma)[80][81]  
സംസ്ഥാന വൃക്ഷം അശോകം (Saraca asoca)[80][81]  
ഔദ്യോഗിക മുദ്ര  

ഉത്തരാഖണ്ഡ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം Alpine Musk Deer (Moschus chrysogaster)[82][83]  
സംസ്ഥാന പക്ഷി ഹിമാലയൻ മൊണാൽ (Lophophorus impejanus)[82][83]  
സംസ്ഥാന പുഷ്പം ബ്രഹ്മകമലം (Saussurea obvallata)[82][83]  
സംസ്ഥാന വൃക്ഷം കാട്ടുപൂവരശ് (Rhododendron arboreum)[82][83]  
ഔദ്യോഗിക മുദ്ര ഉത്തരാഖണ്ഡിന്റെ മുദ്ര

പശ്ചിമ ബംഗാൾ

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം മീൻപിടിയൻ പൂച്ച (Prionailurus viverrinus)[84] || align=center|  ||
സംസ്ഥാന പക്ഷി മീൻകൊത്തിച്ചാത്തൻ[85][86] (Halcyon smyrnensis)  
സംസ്ഥാന പുഷ്പം പവിഴമല്ലി (Nyctanthes arbor-tristis)[84]  
സംസ്ഥാന വൃക്ഷം ഏഴിലം‌പാല (Alstonia scholaris)[84][87]  
ഔദ്യോഗിക മുദ്ര

കേന്ദ്രഭരണ പ്രദേശങ്ങൾ

തിരുത്തുക

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം കടൽപ്പശു[88][89]  
സംസ്ഥാന പക്ഷി Andaman wood pigeon (Columba palumboides)[88][89]  
സംസ്ഥാന പുഷ്പം Andaman Pyinma (Lagerstroemia hypoleuca)[18]   Proposed
സംസ്ഥാന വൃക്ഷം ആൻഡമാൻ പഡോക് (Pterocarpus dalbergioides)[88][89]  
ഔദ്യോഗിക മുദ്ര  

ചണ്ഡീഗഡ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം Indian grey mongoose[90][91] (Herpestes edwardsii)  
സംസ്ഥാന പക്ഷി നാട്ടുവേഴാമ്പൽ[90][91] (Ocyceros birostris)  
സംസ്ഥാന പുഷ്പം പ്ലാശ്[90][91] (Butea monosperma)  
സംസ്ഥാന വൃക്ഷം നീലവാക[90][91] (Jacaranda mimosifolia)  
ഔദ്യോഗിക മുദ്ര style="text-align:center;"

ദാദ്ര- നഗർ ഹവേലി

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന പക്ഷി Not designated[1]
സംസ്ഥാന പുഷ്പം Not designated[18]
സംസ്ഥാന വൃക്ഷം Not designated[63]
ഔദ്യോഗിക മുദ്ര  

ദാമൻ ദിയു

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന പക്ഷി Not designated[1]
സംസ്ഥാന പുഷ്പം Not designated[18]
സംസ്ഥാന വൃക്ഷം Not designated[63]
ഔദ്യോഗിക മുദ്ര  
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം നീലക്കാള[79] (Boselaphus tragocamelus)  
സംസ്ഥാന പക്ഷി അങ്ങാടിക്കുരുവി (Passer domesticus)[92][93]  
സംസ്ഥാന പുഷ്പം Alfalfa (Medicago sativa)  [18]
സംസ്ഥാന വൃക്ഷം ഗുൽ‌മോഹർ (Delonix regia)  [63]
ഔദ്യോഗിക മുദ്ര  

ലക്ഷദ്വീപ്

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം Butterfly fish (Chaetodon falcula)[94][95]  
സംസ്ഥാന പക്ഷി Noddy tern (Anous stolidus)[94][95]  
സംസ്ഥാന പുഷ്പം നീലക്കുറിഞ്ഞി  
സംസ്ഥാന വൃക്ഷം ശീമപ്ലാവ് (Artocarpus incisa)[94][95]  
ഔദ്യോഗിക മുദ്ര align=center

പുതുച്ചേരി

തിരുത്തുക
ശീർഷകം പ്രതീകം ചിത്രം കുറിപ്പുകൾ
സംസ്ഥാന മൃഗം അണ്ണാറക്കണ്ണൻ[96][97] (Funambulus palmarum)  
സംസ്ഥാന പക്ഷി കുയിൽ[96][97] (Eudynamys scolopaceus)  
സംസ്ഥാന പുഷ്പം നാഗലിംഗം[96][97] (Couroupita guianensis)  
സംസ്ഥാന വൃക്ഷം കൂവളം[96][97] (Aegle marmelos)  
ഔദ്യോഗിക മുദ്ര  

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "List of Indian state/union territory birds zeitgeist fjaccessdate=25 June 2016". Archived from the original on 2019-04-30. Retrieved 2017-06-06.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Andhra Pradesh എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Andhra Pradesh" (PDF). bsienvis.nic.in. Retrieved 25 June 2016.
  4. 4.0 4.1 4.2 "Basic Statistical Figure of Arunachal Pradesh" (PDF). Archived from the original (PDF) on 2016-02-02. Retrieved 27 January 2016.
  5. 5.0 5.1 5.2 "Symbols of Arunachal Pradesh". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  6. 6.0 6.1 6.2 "Symbols of Arunachal Pradesh". Archived from the original on 11 March 2015. Retrieved 15 October 2013.
  7. 7.0 7.1 7.2 "സംസ്ഥാന വൃക്ഷംs and Flowers of India". flowersofindia.net. Retrieved 2016-01-27.
  8. "സംസ്ഥാന വൃക്ഷം of Arunachal Pradesh" (PDF). Archived from the original (PDF) on 2016-02-03. Retrieved 27 January 2016.
  9. 9.0 9.1 9.2 9.3 "Symbols of Assam". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  10. 10.0 10.1 10.2 10.3 "Symbols of Assam". Archived from the original on 10 August 2013. Retrieved 15 October 2013.
  11. "Assam" (PDF). ENVIS Centre on Floral Diversity. Retrieved 27 January 2016.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-03. Retrieved 2017-06-06.
  13. "Sparrow to become the സംസ്ഥാന പക്ഷി of Bihar | Latest News & Updates at Daily News & Analysis". dna (in അമേരിക്കൻ ഇംഗ്ലീഷ്). 2013-01-08. Retrieved 2016-10-15.
  14. "സംസ്ഥാന പുഷ്പം of Bihar" (PDF). ENVIS Centre on Floral Diversity. Retrieved 16 February 2016.
  15. "സംസ്ഥാന വൃക്ഷം of Bihar" (PDF). Retrieved 27 January 2016.
  16. 16.0 16.1 16.2 "Symbols of Chhattisgarh". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  17. 17.0 17.1 17.2 "Symbols of Chhattisgarh". Archived from the original on 15 October 2013. Retrieved 15 October 2013. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  18. 18.0 18.1 18.2 18.3 18.4 18.5 18.6 18.7 18.8 "സംസ്ഥാന പുഷ്പംs of India". www.bsienvis.nic.in. Archived from the original on 2019-05-06. Retrieved 2016-02-16.
  19. 19.0 19.1 19.2 "Symbols of Goa". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  20. 20.0 20.1 20.2 "Symbols of Goa". Retrieved 15 October 2013.
  21. "Ruby-throated yellow bulbul". The Goan. Retrieved 2016-10-15.
  22. 22.0 22.1 22.2 "State Symbols of India (സംസ്ഥാന മൃഗംs, Birds, Flowers and Trees of India) – General Knowledge 2016/2017". General Knowledge 2016/2017 (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2016-10-15. Archived from the original on 2017-08-07. Retrieved 2016-10-15.
  23. "Gujarat forgets സംസ്ഥാന പക്ഷി, tree and flower - Times of India". The Times of India. Retrieved 2016-10-15.
  24. "List of Indian state/union territory birds". ENVIS Centre On Avian Ecology. Archived from the original on 2019-04-30. Retrieved 17 August 2016.
  25. http://www.nrigujarati.co.in/Topic/3646/1/
  26. http://www.webindia123.com/GUJARAT/Index.htm
  27. 27.0 27.1 27.2 27.3 "Symbols of Haryana". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  28. 28.0 28.1 28.2 28.3 "Symbols of Haryana". Archived from the original on 10 October 2013. Retrieved 15 October 2013.
  29. 29.0 29.1 29.2 29.3 "Symbols of Himachal Pradesh". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  30. 30.0 30.1 30.2 30.3 "Symbols of Himachal Pradesh". Archived from the original on 26 June 2013. Retrieved 15 October 2013.
  31. 31.0 31.1 31.2 "State Symbols of Jammu and Kashmir". Jammu and Kashmir ENVIS Center. Archived from the original on 2016-07-13. Retrieved 11 June 2016.
  32. "Symbols of Jammu & Kashmir". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  33. 33.0 33.1 33.2 33.3 "Symbols of Jharkhand". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  34. 34.0 34.1 34.2 34.3 "Symbols of Jharkhand". Archived from the original on 2013-09-27. Retrieved 15 October 2013.
  35. 35.0 35.1 35.2 35.3 "States and Union Territories Symbols". knowindia.gov.in. Archived from the original on 2013-11-12. Retrieved 16 February 2016.
  36. 36.0 36.1 36.2 36.3 "A handbook of Karnataka 2010: Chapter 1 Introduction" (PDF). karnataka.gov.in. 2010. p. 35. Archived from the original (PDF) on 6 January 2015. Retrieved 16 February 2016.
  37. "Poem declared 'സംസ്ഥാന ഗാനം'". The Hindu. 11 January 2004. Retrieved 27 January 2016.
  38. 38.0 38.1 38.2 38.3 "Symbols of Kerala". knowindia.gov.in. Archived from the original on 2013-11-12. Retrieved 17 October 2013.
  39. 39.0 39.1 39.2 39.3 "Kerala Symbols". Public Relations Department, Kerala. Archived from the original on 2016-03-04. Retrieved 8 March 2016.
  40. Basheer, K. (9 July 2010). "Karimeen leaps from frying pan to State fish". The Hindu. Retrieved 1 March 2016.
  41. "KERALA". www.hubert-herald.nl. Retrieved 2016-01-27.
  42. "Symbols of Madya Pradesh". knowindia.gov.in. Archived from the original on 2013-11-12. Retrieved 18 October 2013.
  43. "Symbols of Madya Pradesh". Archived from the original on 19 October 2013. Retrieved 18 October 2013.
  44. 44.0 44.1 "State Symbols of MP". mpsbb.nic.in. Madhya Pradesh State Biodivesity Board. Archived from the original on 2016-07-25. Retrieved 25 June 2016.
  45. "Madhya Pradesh" (PDF). ENVIS Centre on Floral Diversity. Retrieved 16 February 2016.
  46. "സംസ്ഥാന മൃഗംs, Birds, Trees and Flowers of India". frienvis.nic.in. ENVIS Centre on Forestry. Archived from the original on 2016-03-08. Retrieved 10 January 2017.
  47. 47.0 47.1 "Symbols of Maharashtra". knowindia.gov.in. Archived from the original on 2013-11-12. Retrieved 18 October 2013.
  48. "സംസ്ഥാന പുഷ്പം of Maharashtra" (PDF). ENVIS Centre on Floral Diversity. Retrieved 16 February 2016.
  49. "സംസ്ഥാന വൃക്ഷം of Maharashtra" (PDF). ENVIS Centre on Floral Diversity. Retrieved 16 February 2016.
  50. "Maharashtra gets 'State butterfly'". The Hindu (in Indian English). 2015-06-22. ISSN 0971-751X. Retrieved 2016-01-27.
  51. 51.0 51.1 "States and Union Territories Symbols". knowindia.gov.in. Archived from the original on 2013-11-12. Retrieved 20 January 2014.
  52. 52.0 52.1 "Official website of Forest Department, Government of Manipur, India:". manipurforest.gov.in. Archived from the original on 2014-01-05. Retrieved 20 January 2014.
  53. "സംസ്ഥാന പക്ഷി: Nongin". manenvis.nic.in. Archived from the original on 2016-08-04. Retrieved 11 June 2016.
  54. "സംസ്ഥാന വൃക്ഷം of Manipur" (PDF). bsienvis.nic.in. Retrieved 11 June 2016.
  55. "Meghalaya Biodiversity Board | Faunal Diversity in Meghalaya". megbiodiversity.nic.in. Archived from the original on 2016-10-18. Retrieved 2016-10-15.
  56. "The Telegraph - Calcutta : Northeast". www.telegraphindia.com. Archived from the original on 2018-09-16. Retrieved 2016-10-15.
  57. "സംസ്ഥാന മൃഗംs, Birds, Trees and Flowers of India". www.frienvis.nic.in. Archived from the original on 2016-03-08. Retrieved 2016-10-15.
  58. "സംസ്ഥാന വൃക്ഷം of Meghalaya" (PDF). Retrieved 27 January 2016.
  59. "Symbols of Mizoram". knowindia.gov.in. Archived from the original on 2013-11-12. Retrieved 22 January 2014.
  60. "Symbols of Mizoram". Retrieved 22 January 2014.
  61. "Symbols of Nagaland". knowindia.gov.in. Archived from the original on 2013-11-12. Retrieved 20 January 2014.
  62. "Symbols of Nagaland". Archived from the original on 2013-10-23. Retrieved 20 January 2014.
  63. 63.0 63.1 63.2 63.3 "സംസ്ഥാന വൃക്ഷംs of India". www.bsienvis.nic.in. Archived from the original on 2015-06-19. Retrieved 2016-02-16.
  64. 64.0 64.1 64.2 64.3 "States and Union Territories Symbols". knowindia.gov.in. Archived from the original on 2013-11-12. Retrieved 8 November 2013.
  65. 65.0 65.1 65.2 65.3 Mohanty, Prafulla Kumar (December 2005). "Sambar : The സംസ്ഥാന മൃഗം of Orissa" (PDF). odisha.gov.in. Orissa Review. p. 62. Archived from the original (PDF) on 2013-10-23. Retrieved 8 November 2013.
  66. Mohanty, Prafulla Kumar (April 2005). "Blue Jay : The സംസ്ഥാന പക്ഷി of Orissa" (PDF). odisha.gov.in. Orissa Review. Archived from the original (PDF) on 2013-10-23. Retrieved 7 November 2013.
  67. "Symbols of Punjab". knowindia.gov.in. Archived from the original on 2013-11-12. Retrieved 23 January 2014.
  68. "Symbols of Punjab" (PDF). Retrieved 23 January 2014.
  69. "Symbols of Rajasthan". Archived from the original on 2014-10-30. Retrieved 21 October 2013.
  70. "Symbols of Rajasthan". knowindia.gov.in. Archived from the original on 2013-11-12. Retrieved 21 October 2013.
  71. 71.0 71.1 71.2 71.3 "States and Union Territories Symbols". knowindia.gov.in. Archived from the original on 2013-11-12. Retrieved 13 June 2016.
  72. 72.0 72.1 72.2 72.3 "Flora and Fauna". sikkimtourism.gov.in. Retrieved 13 June 2016.
  73. "Symbols of Tamil Nadu". knowindia.gov.in. Archived from the original on 2013-11-12. Retrieved 12 December 2013.
  74. "Symbols of Tamil Nadu". Archived from the original on 2013-10-20. Retrieved 12 December 2013.
  75. Anandhi, S. and K. Rajamani. (2012). Effect of growth regulators on sprouting of tubers of Gloriosa superba. Archived 2013-11-01 at the Wayback Machine. Wudpecker Journal of Agricultural Research 1(9) 394-95.
  76. "Murrel is State fish". The Hindu. 21 July 2016. Retrieved 17 August 2016.
  77. 77.0 77.1 77.2 77.3 "Symbols of Triputa". knowindia.gov.in. Archived from the original on 2013-11-12. Retrieved 22 January 2014.
  78. 78.0 78.1 78.2 78.3 "Symbols of Tripura". Archived from the original on 2013-10-23. Retrieved 22 January 2014.
  79. 79.0 79.1 79.2 79.3 79.4 "സംസ്ഥാന മൃഗംs, Birds, Trees and Flowers of India". ENVIS Centre on Forestry. 2 July 2015. Archived from the original on 2016-03-08. Retrieved 8 March 2016.
  80. 80.0 80.1 80.2 80.3 "Symbols of Uttar Pradesh". knowindia.gov.in. Archived from the original on 2013-11-12. Retrieved 22 January 2014.
  81. 81.0 81.1 81.2 81.3 "Symbols of Uttar Pradesh" (PDF). Archived from the original (PDF) on 2013-08-14. Retrieved 22 January 2014.
  82. 82.0 82.1 82.2 82.3 "Symbols of Uttrakhand". knowindia.gov.in. Archived from the original on 2013-11-12. Retrieved 22 January 2014.
  83. 83.0 83.1 83.2 83.3 "Symbols of Uttarakhand". Archived from the original on 2013-07-15. Retrieved 22 January 2014.
  84. 84.0 84.1 84.2 "State animals, birds, trees and flowers" (PDF). Wildlife Institute of India. Archived from the original (PDF) on 2007-06-15. Retrieved 5 March 2012.
  85. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; kiwb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  86. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  87. "West Bengal" (PDF). bsienvis.nic.in. Retrieved 13 June 2016.
  88. 88.0 88.1 88.2 "Symbols of Andaman & Nicobar". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  89. 89.0 89.1 89.2 "Symbols of Andaman & Nicobar". Archived from the original on 6 January 2015. Retrieved 15 October 2013.
  90. 90.0 90.1 90.2 90.3 "Symbols of Chandigarh". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  91. 91.0 91.1 91.2 91.3 "Symbols of Chandigarh" (PDF). Archived from the original (PDF) on 2013-09-16. Retrieved 15 October 2013.
  92. "Symbols of Delhi". knowindia.gov.in. Archived from the original on 2013-11-12. Retrieved 15 October 2013.
  93. "Symbols of Delhi" (PDF). Archived from the original (PDF) on 15 October 2013. Retrieved 15 October 2013.
  94. 94.0 94.1 94.2 "Symbols of Lakshadweep". knowindia.gov.in. Archived from the original on 2013-11-12. Retrieved 17 October 2013.
  95. 95.0 95.1 95.2 "Symbols of Laksdweep" (PDF). p. 1. Archived from the original (PDF) on 2013-10-17. Retrieved 17 October 2013.
  96. 96.0 96.1 96.2 96.3 "Symbols of Pondicherry". knowindia.gov.in. Archived from the original on 2013-11-12. Retrieved 23 January 2014.
  97. 97.0 97.1 97.2 97.3 "Symbols of Pondicherry". Archived from the original on 2018-02-20. Retrieved 23 January 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക