കായൽ മുതല

(Saltwater crocodile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ടൽക്കാടുകൾ, ലവണ ജലം നിറഞ്ഞ ചതുപ്പുനിലങ്ങൾ, നദികളുടെ അഴിമുഖങ്ങൾ തുടങ്ങി ലവണ ജലം ഉള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മുതലയാണ് കായൽ മുതല (Saltwater Crocodile).[2] Crocodylus porosus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മുതലയാണ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഉരഗം [3] ആൺ മുതലകൾക്ക് 2,000 കി.ഗ്രാം (4,400 lb) വരെ ഭാരം ഉണ്ടാകുന്നു.

കായൽ മുതല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. porosus
Binomial name
Crocodylus porosus
Schneider, 1801
Range of the saltwater crocodile in black
  1. "Crocodylus porosus". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 1996. Retrieved 20 August 2011. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. http://threatenedtaxa.org/index.php/JoTT/article/download/2002/3441
  3. Erickson, GM; Gignac PM; Steppan SJ; Lappin AK; Vliet KA; et al. (2012). "Insights into the Ecology and Evolutionary Success of Crocodilians Revealed through Bite-Force and Tooth-Pressure Experimentation". PLoS ONE. 7 (3): e31781. doi:10.1371/journal.pone.0031781. {{cite journal}}: Explicit use of et al. in: |author6= (help)CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=കായൽ_മുതല&oldid=3681597" എന്ന താളിൽനിന്ന് ശേഖരിച്ചത്