കാട്ടുപൂവരശ്
ചെടിയുടെ ഇനം
(Rhododendron arboreum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് ആലാഞ്ചി അഥവാ കാട്ടുപൂവരശ്. (ശാസ്ത്രീയനാമം: Rhododendron arboreum Smith ssp. nilagiricum (Zenk.) Tagg.).10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ മരം 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ അപൂർവ്വമായി കാണുന്നു.[2]
കാട്ടുപൂവരശ് | |
---|---|
കാട്ടുപൂവരശിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | R. arboreum[1]
|
Binomial name | |
Rhododendron arboreum ssp. nilagiricum Smith
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Source: RBG, Edinburgh
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-25. Retrieved 2013-06-05.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Rhododendron arboreum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rhododendron arboreum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.