ആൻഡമാൻ പഡോക്
ചെടിയുടെ ഇനം
(Andaman padauk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ റെഡ്വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി എന്നെല്ലാം അറിയപ്പെടുന്ന ആൻഡമാൻ പഡോക് (Andaman padauk). (ശാസ്ത്രീയനാമം: Pterocarpus dalbergioides). 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പ്രധാനമായും ഫർണിച്ചർ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും ത്വഗ്രോഗങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കാറുണ്ട്. ആൻഡമാൻ ദ്വീപുകളിൽ ധാരാളമായി മുറിച്ചുമാറ്റുന്നതിനാൽ വംശനാശഭീഷണിയുണ്ട്[1].
ആൻഡമാൻ പഡോക് | |
---|---|
ആൻഡമാൻ പഡോക്കിന്റെ വിത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. dalbergioides
|
Binomial name | |
Pterocarpus dalbergioides Roxb. ex DC.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-12-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPterocarpus dalbergioides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇലയുടെയും കായുടെയും ചിത്രം Archived 2013-03-18 at the Wayback Machine.
- തടിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ Archived 2012-12-16 at the Wayback Machine.