പ്രധാന മെനു തുറക്കുക

ശശികുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഇത്തിക്കര പക്കി. കഥയും തിർക്കഥയും സംഭാഷണവും എഴുതിയത് പാപ്പനംകോട് ലക്ഷ്മണൻ ആണ്.[1]പ്രേം നസീർ, ജയഭാരതി, ശങ്കരാടി,കെ.പി. ഉമ്മർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ മുരുകാലയ റിലീസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതാണ്.[2] ഇട്ടിരാരിശ്ശമേനോൻ,കിളിമാനൂർ ചെറുണ്ണികോയി തമ്പുരാൻ ,പാപ്പനംകോട് ലക്ഷ്മണൻ,ബിച്ചു തിരുമല എന്നിവർ എഴുതിയ വരികൾക്ക് പി.എസ്. ദിവാകർ സംഗീതസംവിധാനം നിർവഹിച്ചു [3][4]

ഇത്തിക്കര പക്കി
സംവിധാനംശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശങ്കരാടി
ജയൻ
ഗാനരചനബിച്ചു തിരുമല,പാപ്പനംകോട് ലക്ഷ്മണൻ
സംഗീതംപി.എസ്. ദിവാകർ
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർശ്രീ മുരുകാലയ റിലീസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 14 മാർച്ച് 1980 (1980-03-14)
രാജ്യംഭാരതം
ഭാഷമലയാളംതാരനിര[5]തിരുത്തുക

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :പാപ്പനംകോട് ലക്ഷ്മണൻ
ബിച്ചു തിരുമല
ഇട്ടിരാരിശ്ശമേനോൻ
കിളിമാനൂർ ചെറുണ്ണികോയി തമ്പുരാൻ
ഈണം :പി.എസ്. ദിവാകർ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 "മാമൂട്ടിൽ ബീരാന്റെ" (കൊമ്പൻ മീശക്കാരൻ) സീറോ ബാബു, ലതിക അമ്പിളി ബിച്ചു തിരുമല
2 "മാസപ്പടിക്കാരേ" സി ഒ ആന്റോ, ശ്രീലത സീറോ ബാബു ബിച്ചു തിരുമല
3 "പതിനാലാം ബെഹറില്‌" സീറോ ബാബു, ബിച്ചു തിരുമല
4 "പുന്നാരപ്പൊന്നുമോൻ" ശ്രീലത, പാപ്പനംകോട് ലക്ഷ്മണൻ
5 "താമരപ്പൂങ്കാവനത്തിലെ" സീറോ ബാബു,ശ്രീലത പാപ്പനംകോട് ലക്ഷ്മണൻ
6 "തിങ്കൾക്കല തിരുമുടിയിൽ ചൂടും" സി ഒ ആന്റോ,സീറോ ബാബു ശ്രീലത ബിച്ചു തിരുമല
7 "വയനാടൻ മരമഞ്ഞൾ" പി. ലീല, അമ്പിളി ബിച്ചു തിരുമല


അവലംബംതിരുത്തുക

  1. "ഇത്തിക്കര പക്കി (1980)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 14 ജൂൺ 2019.
  2. "ഇത്തിക്കര പക്കി (1980)". www.malayalachalachithram.com. ശേഖരിച്ചത് 2019-06-14.
  3. "ഇത്തിക്കര പക്കി (1980)". malayalasangeetham.info. ശേഖരിച്ചത് 2019-06-14.
  4. "ഇത്തിക്കര പക്കി (1980)". spicyonion.com. ശേഖരിച്ചത് 2019-06-14.
  5. "ഇത്തിക്കര പക്കി (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 14 മേയ് 2019.
  6. "ഇത്തിക്കര പക്കി (1980)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 14 മേയ് 2019.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക