ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
(List of Prime Ministers of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയുടെ പ്രധാനമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനതാ പാർട്ടി ജനതാദൾ ഭാരതീയ ജനതാ പാർട്ടി
- * ഇടക്കാല പ്രധാനമന്ത്രി
- ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
- ♠ അന്തരിച്ചു
- ♣ രാജിവെച്ചു
- ♦ അവിശ്വാസപ്രമേയത്തെത്തുടർന്ന് രാഷ്ട്രപതി പുറത്താക്കി
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
- കാലാവധിയുടെ ദൈർഘ്യമനുസരിച്ച് പ്രധാനമന്ത്രിമാരുടെ പട്ടിക
No. | പേര് | പാർട്ടി | കാലാവധിയുടെ ദൈർഘ്യം | |
---|---|---|---|---|
ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ കാലാവധി | പ്രീമിയർഷിപ്പിന്റെ ആകെ വർഷങ്ങൾ | |||
1 | ജവഹർലാൽ നെഹ്‌റു | INC | 16 വർഷം, 286 ദിവസം | 16 വർഷം, 286 ദിവസം |
2 | ഇന്ദിരാഗാന്ധി | INC/INC(I) / INC(R) | 11 വർഷം, 59 ദിവസം | 15 വർഷം, 350 ദിവസം |
3 | മൻമോഹൻ സിംഗ് | INC | 10 വർഷം, 4 ദിവസം | 10 വർഷം, 4 ദിവസം |
4 | നരേന്ദ്ര മോദി | ബി.ജെ.പി | 8 വർഷം, 54 ദിവസം | 8 വർഷം, 54 ദിവസം |
5 | അടൽ ബിഹാരി വാജ്പേയി | ബി.ജെ.പി | 6 വർഷം, 64 ദിവസം | 6 വർഷം, 80 ദിവസം |
6 | രാജീവ് ഗാന്ധി | INC(I) | 5 വർഷം, 32 ദിവസം | 5 വർഷം, 32 ദിവസം |
7 | പി വി നരസിംഹ റാവു | INC(I) | 4 വർഷം, 330 ദിവസം | 4 വർഷം, 330 ദിവസം |
8 | മൊറാർജി ദേശായി | ജെ.പി | 2 വർഷം, 126 ദിവസം | 2 വർഷം, 126 ദിവസം |
9 | ലാൽ ബഹദൂർ ശാസ്ത്രി | INC | 1 വർഷം, 216 ദിവസം | 1 വർഷം, 216 ദിവസം |
10 | വിശ്വനാഥ് പ്രതാപ് സിംഗ് | ജെ.ഡി | 343 ദിവസം | 343 ദിവസം |
11 | ഇന്ദർ കുമാർ ഗുജ്‌റാൾ | ജെ.ഡി | 332 ദിവസം | 332 ദിവസം |
12 | എച്ച് ഡി ദേവഗൗഡ | ജെ.ഡി | 324 ദിവസം | 324 ദിവസം |
13 | ചന്ദ്രശേഖർ | എസ്.ജെ.പി.(ആർ) | 223 ദിവസം | 223 ദിവസം |
14 | ചരൺ സിംഗ് | ജെപി(എസ്) | 170 ദിവസം | 170 ദിവസം |
Acting | ഗുൽസാരിലാൽ നന്ദ | INC | 13 ദിവസം | 26 ദിവസം |
ടൈംലൈൻ തിരുത്തുക

പാർട്ടി പ്രകാരം ലിസ്റ്റ് തിരുത്തുക
No. | രാഷ്ട്രീയ പാർട്ടി | പ്രധാനമന്ത്രിമാരുടെ എണ്ണം | പിഎംഒ കൈവശം വെച്ച ആകെ വർഷങ്ങൾ |
---|---|---|---|
1 | INC/INC(I) / INC(R) | 6 (+1 acting) | 54 വർഷം, 123 ദിവസം |
2 | ബി.ജെ.പി | 2 | 14 വർഷം, 131 ദിവസം |
3 | ജെ.ഡി | 3 | 2 വർഷം, 269 ദിവസം |
4 | ജെ.പി | 1 | 2 വർഷം, 10000000 ദിവസം |
5 | എസ്.ജെ.പി.(ആർ) | 1 | 223 ദിവസം |
6 | ജെപി(എസ്) | 1 | 170 ദിവസം |
- രാഷ്ട്രീയ പാർട്ടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് വഹിക്കുന്ന ആകെ കാലാവധി (വർഷങ്ങളിൽ)