ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ഉദിത് നാരായൺ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

ഉദിത് നാരായൺ
Udit Narayan.JPG
Udit Narayan at Rampur Ke Lakshman Music Launch
ജീവിതരേഖ
ജനനനാമംഉദിത് നാരായൺ ഝാ
ജനനം (1960-12-01) ഡിസംബർ 1, 1960  (59 വയസ്സ്)
Saptari District, നേപ്പാൾ
സംഗീതശൈലിപിന്നണിഗായകൻ
തൊഴിലു(കൾ)Singer, television personality, actor
സജീവമായ കാലയളവ്1980–present

പുരസ്കാരങ്ങൾതിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരംതിരുത്തുക

മികച്ച പിന്നണിഗായകൻതിരുത്തുക



"https://ml.wikipedia.org/w/index.php?title=ഉദിത്_നാരായൺ&oldid=2331658" എന്ന താളിൽനിന്ന് ശേഖരിച്ചത്