2016 റിയോ ഒളിംപിക്സിൽ ഇന്ത്യ
2016 ആഗസ്റ്റ് അഞ്ച് മുതൽ 21 വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന സമ്മർ ഒളിംപിക്സിൽ ഇന്ത്യുയും പങ്കെടുത്തിട്ടുണ്ട്.1920-ൽനടന്ന സമ്മർ ഒളിംപിക്സ് മുൽ എല്ലാ സമ്മർ ഒളിംപിക്സിലും ഇന്ത്യൻ കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്.1900-ൽ പാരിസിൽ വച്ച് നടന്ന സമ്മർ ഒളിംപിക്സിലാണ് ഇന്ത്യൻ കായികതാരങ്ങൾ ഔദ്യോഗികമായി ആദ്യമായി പങ്കെടുത്തത്. 2016-ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സമ്മർ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കായികതാരങ്ങൾ അടങ്ങുന്ന സംഘത്തേയാണ് അയച്ചിട്ടുളളത്.117 കായിക താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് റിയോ ഒളിംപിക്സിൽ പങ്കെടുത്തിരിക്കുന്നത്.2012-ൽ 83 കായികതാരങ്ങളെ അയച്ചതാണ് ഇതിനുമുൻപുളള റെക്കോർഡ്.
മെഡൽ ജേതാക്കൾ
തിരുത്തുക
|
|
|
മത്സരാർത്ഥികൾ
തിരുത്തുകSports | Men | Women | Total | Events |
---|---|---|---|---|
ആർച്ചറി | 1 | 3 | 4 | 3 |
അത്ലെറ്റിക്ക്സ് | 17 | 17 | 34 | 19 |
ബാഡ്മിന്റൺ | 3 | 4 | 7 | 4 |
ബോക്സിങ് | 3 | 0 | 3 | 3 |
ഫീൽഡ് ഹോക്കി | 16 | 16 | 32 | 2 |
ഗോൾഫ് | 2 | 1 | 3 | 2 |
ജിംനാസ്റ്റിക്ക്സ് | 0 | 1 | 1 | 5[1] |
ജൂഡോ | 1 | 0 | 1 | 1 |
റോവിങ് | 1 | 0 | 1 | 1 |
ഷൂട്ടിങ് | 9 | 3 | 12 | 11 |
നീന്തൽ | 1 | 1 | 2 | 2 |
ടേബിൾ ടെനീസ് | 2 | 2 | 4 | 2 |
ടെനീസ് | 2 | 2 | 4 | 3 |
ഭാരദ്വാഹനം | 1 | 1 | 2 | 2 |
ഗുസ്തി | 4 | 3 | 7 | 7 |
Total | 63 | 54 | 117 | 67 |
ആർച്ചറി
തിരുത്തുക2015-ൽ ഡെൻമാർക്കിലെ കോപ്പൻ ഹേഗനിൽ വച്ചു നടന്ന ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ വിജയിച്ച മൂന്ന് വനിതാ കായിക താരങ്ങളും ഒരു പുരുഷ അത്ലറ്റും റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി[2][3][4][5].
Athlete | Event | Ranking round | Round of 64 | Round of 32 | Round of 16 | Quarterfinals | Semifinals | Final / BM | ||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Score | Seed | Opposition Score |
Opposition Score |
Opposition Score |
Opposition Score |
Opposition Score |
Opposition Score |
Rank | ||||||
അതാനു ദാസ് | Men's individual | 683 | 5 | Muktan (NEP) W 6–0 |
Puentes (CUB) W 6–4 |
Lee S-y (KOR) L 4–6 |
Did not advance | |||||||
ബോബെയ്‌ല ദേവി ലൈശ്രാം | Women's individual | 638 | 24 | Baldauff (AUT) W 6–2 |
Lin S-c (TPE) W 6–2 |
Valencia (MEX) L 2–6 |
Did not advance | |||||||
ദീപിക കുമാരി | 640 | 20 | Esebua (GEO) W 6–4 |
Guendalina (ITA) W 6–2 |
Tan Y-t (TPE) L 0–6 |
Did not advance | ||||||||
ലക്ഷ്മിറാണി മാജി | 614 | 43 | Longová (SVK) L 1–7 |
Did not advance | ||||||||||
ദീപിക കുമാരി ബോബെയ്‌ല ദേവി ലൈശ്രാം ലക്ഷ്മിറാണി മാജി |
Women's team | 1892 | 7 | — | Colombia (COL) W 5–3 |
Russia (RUS) L 4–5 |
Did not advance |
അത്ലറ്റിക്ക്സ്
തിരുത്തുക- Men
- Track & road events
Athlete | Event | Heat | Semifinal | Final | |||
---|---|---|---|---|---|---|---|
Result | Rank | Result | Rank | Result | Rank | ||
Mohammad Anas | 400 m | 45.95 | 6 | Did not advance | |||
Jinson Johnson | 800 m | 1:47.27 | 5 | Did not advance | |||
Kunhu Muhammed | 4 × 400 m relay | DSQ | Did not advance | ||||
Thonakal Gopi | Marathon | — | |||||
Kheta Ram | — | ||||||
നിതേന്ദ്ര സിങ് റാവത്ത് | — | ||||||
Ganapathi Krishnan | 20 km walk | — | DSQ | ||||
Manish Singh | — | 1:21.21 | 13 | ||||
Gurmeet Singh | — | DSQ | |||||
Sandeep Kumar | 50 km walk | — | 4:07:55 | 35 |
- Field events
Athlete | Event | Qualification | Final | ||
---|---|---|---|---|---|
Distance | Position | Distance | Position | ||
Ankit Sharma | Long jump | 7.67 | 24 | Did not advance | |
Renjith Maheshwary | Triple jump | 16.13 | 30 | Did not advance | |
Vikas Gowda | Discus throw | 58.99 | 28 | Did not advance |
- Women
- Track & road events
Athlete | Event | Heat | Semifinal | Final | |||
---|---|---|---|---|---|---|---|
Result | Rank | Result | Rank | Result | Rank | ||
Dutee Chand | 100 m | 11.69 | 7 | Did not advance | |||
Srabani Nanda | 200 m | 23.58 | 6 | Did not advance | |||
Nirmala Sheoran | 400 m | 53.03 | 6 | Did not advance | |||
Tintu Lukka | 800 m | 2:00.58 | 6 | Did not advance | |||
Lalita Babar | 3000 m steeplechase | 9:19.76 NR | 4 q | — | 9:22.74 | 10 | |
Sudha Singh | 9:43.29 | 9 | — | Did not advance | |||
Nirmala Sheoran | 4 × 400 m relay | 3:29.53 | 7 | N/A | Did not advance | ||
O. P. Jaisha | Marathon | — | 2:47:19 | 89 | |||
Kavita Raut | — | 2:59:29 | 120 | ||||
Khushbir Kaur | 20 km walk | — | 1:40:33 | 54 | |||
Sapna Punia | — | Did not finish |
- Field events
Athlete | Event | Qualification | Final | ||
---|---|---|---|---|---|
Distance | Position | Distance | Position | ||
Manpreet Kaur | Shot put | 17.06 | 23 | Did not advance | |
Seema Antil | Discus throw | 57.58 | 20 | Did not advance |
ഇന്ത്യൻ ഷോട്ട്പുട്ട് താരമായ ഇന്ദർജിത്ത് സിങും 200മീറ്റർ സ്പ്രിന്ററായ ധരംബീർ സിങും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് റിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു[6].
ബോക്സിങ്
തിരുത്തുകAthlete | Event | Round of 32 | Round of 16 | Quarterfinals | Semifinals | Final | ||
---|---|---|---|---|---|---|---|---|
Opposition Result |
Opposition Result |
Opposition Result |
Opposition Result |
Opposition Result |
Rank | |||
ശിവ ഥാപ്പ | Men's bantamweight | Ramírez (CUB) L 0–3 |
Did not advance | |||||
മനോജ് കുമാർ | Men's light welterweight | Petrauskas (LTU) W 2–1 |
Gaibnazarov (UZB) L 0–3 |
Did not advance | ||||
വികാസ് കൃഷൻ യാദവ് | Men's middleweight | Conwell (USA) W 3–0 |
Şipal (TUR) W 3–0 |
Melikuziev (UZB) L 0–3 |
Did not advance |
ഗോൾഫ്
തിരുത്തുകമൂന്നു ഗോൾഫ് താരങ്ങൾ ഇന്ത്യയിൽ നിന്നു റിയോ ഒളിംപിക്സിനു യോഗ്യത നേടി.അനിർബൻ ലാഹിരി(റാങ്കിങ് 62),ശിവ് ചൗരസ്യ(റാങ്കിങ് 207),അദിദി അശോക്(റാങ്കിങ് 444)എന്നിവർക്കാണ് യോഗ്യത ലഭിച്ചത്[7][8][9].
Athlete | Event | Date of Event | Round 1 | Round 2 | Round 3 | Round 4 | Total | ||
---|---|---|---|---|---|---|---|---|---|
Score | Score | Score | Score | Score | Par | Rank | |||
Shiv Chawrasia | Men's | 11–14 August | 71 | 71 | 69 | 78 | 289 | +5 | =50 |
Anirban Lahiri | 11–14 August | 74 | 73 | 75 | 72 | 294 | +10 | 57 | |
Aditi Ashok | Women's | 17–20 August | 68 | 68 | 79 | 215 | +2 | =33 |
അവലംബം
തിരുത്തുക- ↑ "KARMAKAR Dipa". Archived from the original on 2016-08-26. Retrieved 2016-08-20. Archived 2016-08-26 at the Wayback Machine.
- ↑ "Rio 2016 | Indian Women archers disappoint; Deepika Kumari finishes 20th as India take seventh spot". 2016-08-05. Retrieved 2016-08-05.
- ↑ "Archery: Women's recurve team seals qualification for Rio 2016, enters final of World Championships". Firstpost. Retrieved 29 July 2015.
- ↑ "Rio 2016 team quota places awarded in Copenhagen". World Archery Federation. 28 July 2015. Retrieved 29 July 2015.
- ↑ "India adds Atanu Das to Rio squad". World Archery Federation. 27 June 2016. Retrieved 28 June 2016.
- ↑ "Dharambir Singh, Olympic-bound sprinter, faces life ban after failing second dope test". firstpost.com. Retrieved 5 August 2016.
- ↑ "Olympic Rankings – Men". International Golf Federation. 11 July 2016. Archived from the original on 2016-08-24. Retrieved 2016-08-20.
- ↑ "Olympic Rankings – Women". International Golf Federation. 11 July 2016. Archived from the original on 2016-08-24. Retrieved 2016-08-20.
- ↑ "Anirban Lahiri, SSP Chawrasia, Aditi Ashok to fly Indian flag in golf at Rio Olympics". 11 July 2016. Retrieved 11 July 2016.