2016 റിയോ ഒളിംപിക്സിലെ ഗുസ്തി മത്സരങ്ങൾ
(Wrestling at the 2016 Summer Olympics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2016 റിയോ ഒളിംപിക്സിലെ ഗുസ്തി മത്സരങ്ങൾ റിയോ ഡി ജനീറോയിലെ ഒളിംമ്പിക് ട്രെയിനിംങ്ങ് സെന്ററിൽ ആഗസ്റ്റ് 14 മുതൽ 21 വരെ നടത്തപ്പെട്ടു. ഗുസ്തി മത്സരങ്ങൾ രണ്ടു വിഭാഗങ്ങളിലായി വിഭജിച്ച് ഫ്രീസ്റ്റൈൽ[1] ഗ്രക്കൊ - റോമൻ [2] എന്നീ വിഭാഗങ്ങളാക്കി.ഇത് പിന്നീട് ഭാരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും വിഭജിച്ചു. ഇതിൽ പുരുഷന്മാർ എല്ലാ വിഭാഗത്തിലും മത്സരിച്ചപ്പോൾ വനിതകൾ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മാത്രം പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 18 സ്വർണ്ണമെഡലുകൾ വിതരണം ചെയ്യപ്പെട്ടു. 1900 ലെ പാരിസ് ഒളിംമ്പിക്സ് ഒഴികെ മറ്റ് എല്ലാ ഒളിംമ്പിക്സുകളിലും ഗുസ്തി ഒരു മത്സര ഇനമായിരുന്നു.
Wrestling at the Games of the XXXI Olympiad | |
പ്രമാണം:Wrestling, Rio 2016.png | |
Venue | Olympic Training Center – Hall 3 |
---|---|
Dates | 14–21 August 2016 |
Competitors | 344 from 68 nations |
Wrestling at the 2016 Summer Olympics | |||||
---|---|---|---|---|---|
Men | |||||
Freestyle | Greco-Roman | ||||
57 kg | 59 kg | ||||
65 kg | 66 kg | ||||
74 kg | 75 kg | ||||
86 kg | 85 kg | ||||
97 kg | 98 kg | ||||
125 kg | 130 kg | ||||
Women | |||||
48 kg | 63 kg | ||||
53 kg | 69 kg | ||||
58 kg | 75 kg |
റിയോ ഒളിംപിക്സിൽ 18 വിഭാഗങ്ങളിലായി ഏകദേശം 344 ഗുസ്തിക്കാരാണ് പങ്കെടുത്തത്.
വനിതാ വിഭാഗം ഫ്രീസ്റ്റൈൽ മത്സരങ്ങളിലെ മെഡൽ ജേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Rio 2016: Freestyle Wrestling". Rio 2016. Archived from the original on 2015-01-09. Retrieved 31 January 2015.
- ↑ "Rio 2016: Greco-Roman Wrestling". Rio 2016. Archived from the original on 2014-12-30. Retrieved 31 January 2015.