സന്ദീപ് കുമാർ

(Sandeep Kumar (athlete) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സന്ദീപ് കുമാർ (മെയ്, 1, 1986) ഇന്ത്യൻ നടത്ത മത്സരാർഥിയ‍ാണ്. ചൈനയിലെ ബെയ്ജിങ്ങിൽ 2015 ഇൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 50 കിലോമീറ്റർ നടത്ത മത്സരത്തിൽ സന്ദീപ് പങ്കെടുത്തിരുന്നു.

Sandeep Kumar
സന്ദീപ് കുമാർ 2013 ഇൽ
Sport
"https://ml.wikipedia.org/w/index.php?title=സന്ദീപ്_കുമാർ&oldid=2390719" എന്ന താളിൽനിന്ന് ശേഖരിച്ചത്