അനിർബൻ ലാഹിരി

(Anirban Lahiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ഗോൾഫ് കളിക്കാരനാണ് അനിർബൻ ലാഹിരി. നിലവിൽ യൂറോപ്യൻ ടൂർ, ഏഷ്യൻ ടൂർ, പ്രഫഷണൽ ഗോൾഫേർസ് അസോസിയേഷൻ ഓഫ് അമേരിക്ക ടൂർ (പിജിഎ ടൂർ) എന്നിവയിൽ കളിക്കുന്നു.

Anirban Lahiri
— Golfer —
Personal information
Born (1987-06-29) 29 ജൂൺ 1987  (37 വയസ്സ്)
Pune, India
Height5 അടി (1.524000000 മീ)*
Nationality ഇന്ത്യ
ResidenceBangalore, India
Spouse
Ipsa Jamwal Lahiri
(m. 2014)
Career
Turned professional2007
Current tour(s)Asian Tour
European Tour
PGA Tour
Former tour(s)Professional Golf Tour of India
Professional wins18
Number of wins by tour
European Tour2
Asian Tour7
Other11
Best results in major championships
Masters TournamentT42: 2016
U.S. OpenCUT: 2015, 2016
The Open ChampionshipT30: 2015
PGA ChampionshipT5: 2015
Achievements and awards
Professional Golf Tour of India
Order of Merit winner
2009

ജീവിത രേഖ

തിരുത്തുക

1987 ജൂൺ 29ന് പൂനയിൽ ജനിച്ചു. എട്ടാം വയസ്സിൽ പിതാവായ ഡോക്ടർ തുഷാർ ലാഹിരിയിൽ നിന്ന് ഗോൾഫ് കളിയിൽ പരിശീലനം നേടാൻ ആരംഭിച്ചു.[1] ബാംഗ്ലൂരിൽ താമസിക്കുന്നു. ബംഗാളി, പഞ്ചാബ്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കും[2]. 2014 മെയിൽ ഇപ്‌സ ജംവാലിനെ വിവാഹം ചെയ്തു.[3]

നേട്ടങ്ങൾ

തിരുത്തുക
  • അൻപത്തിയൊന്നാമത് ഹീറോ ഇന്ത്യൻ ഓപ്പൺ 2015 ഗോൾഫ് ടൂർണമെന്റിൽ ജേതാവായി.
  • 2008ൽ ഏഷ്യൻ ടൂറിൽ കളിക്കാൻ തുടങ്ങി.
  • 2011ൽ പാനാസോണിക് ഓപ്പണിൽ വിജയം നേടി.
  • 2012ൽ എസ്എഐൽ-എസ്ബിഐ ഓപ്പണിൽ വിജയിയായി
  • 2014 മാർച്ചിൽ ലോക പ്രഫഷണൽ ഗോൾഫ് റാങ്കിങ്ങിൽ ടോപ് 100ൽ പ്രവേശിച്ചു
  • 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
  • 2013ൽ എസ്എഐൽ-എസ്ബിഐ ഓപ്പണിൽ വിജയിയായി
  • 2014ൽ സിഐഎംബി നിയാഗ ഇന്തോനേഷ്യൻ മാസ്‌റ്റേഴ്‌സിൽ വിജയിച്ചു
  • 2014ൽ വെനിറ്റിയൻ മകാവു ഓപ്പൺ വിജയി
  • 2015ൽ മെയ്ബാങ്ക് മലേഷ്യൻ ഓപ്പൺ വിജയിച്ചു
  • 2015ൽ ഹീറോ ഇന്ത്യൻ ഓപ്പൺ വിജയി

=== യൂറോപ്യൻ ടൂർ വിജങ്ങൾ (2)===

No. Date Tournament Winning score Margin of
victory
Runner-up
1 8 Feb 2015 Maybank Malaysian Open1 −16 (70-72-62-68=272) 1 stroke   Bernd Wiesberger
2 22 Feb 2015 Hero Indian Open1 −7 (73-65-70-69=277) Playoff   Shiv Chawrasia

1Co-sanctioned with the Asian Tour

European Tour playoff record (1–0)

No. Year Tournament Opponent Result
1 2015 Hero Indian Open   Shiv Chawrasia Won with birdie on first extra hole

ഏഷ്യൻ ടൂർ വിജയങ്ങൾ(7)

തിരുത്തുക
No. Date Tournament Winning score Margin of
victory
Runner(s)-up
1 9 Apr 2011 Panasonic Open −13 (65-71-68-71=275) Playoff   Manav Jaini,   Mardan Mamat
2 25 Feb 2012 SAIL-SBI Open −14 (72-64-68-70=274) Playoff   Prom Meesawat
3 9 Mar 2013 SAIL-SBI Open (2) −15 (71-68-66-68=273) Playoff   Rashid Khan
4 27 Apr 2014 CIMB Niaga Indonesian Masters −17 (70-69-64-68=271) 1 stroke   Baek Seuk-hyun
5 26 Oct 2014 Venetian Macau Open −17 (61-73-67-66=267) 1 stroke   Prom Meesawat,   Scott Hend
6 8 Feb 2015 Maybank Malaysian Open1 −16 (70-72-62-68=272) 1 stroke   Bernd Wiesberger
7 22 Feb 2015 Hero Indian Open1 −7 (73-65-70-69=277) Playoff   Shiv Chowrasia

ഇന്ത്യയിലെ പ്രഫഷണൽ ഗോൾഫ് ടൂർ വിജയങ്ങൾ

തിരുത്തുക
No. തിയ്യതി ടൂർണ്ണമെന്റ് സ്‌കോർ വിജയ വ്യത്യാസം രണ്ടാം സ്ഥാനക്കാർ
1 27 Sep 2009 Haryana Open −10 (69-69-71-69=278) 1 stroke   Chinnaswamy Muniyappa
2 8 Nov 2009 BILT Open −20 (66-65-66-71= 268) 7 strokes   Naman Dawar
3 14 May 2010 PGTI Players Championship −24 (65-65-67-67=264) 6 strokes   Shamim Khan
4 2 July 2010 Aircel PGTI Players Championship −21 (65-68-67-67=267) 6 strokes   Himmat Rai
5 30 Oct 2010 BILT Open −11 (68-68-71-70=277) 4 strokes   Amardip Singh Malik
6 11 Feb 2011 Aircel PGTI Players Championship (Tollygunge) −18 (68-65-65-64=270) 8 strokes   Rashid Khan,   Jyoti Randhawa
7 2 Apr 2011 Aircel PGTI Players Championship (Panchkula) −14 (72-65-70-67=274) 2 strokes   Mukesh Kumar
8 28 Jun 2013 PGTI Players Championship −10 (71-67-68-72=278) Playoff   Shamim Khan
9 5 Jul 2013 PGTI Eagleburg Open −20 (73-62-64-69=268) 5 strokes   Chikkarangappa S
10 29 Dec 2013 McLeod Russel Tour Championship −17 (66-71-65-69=271) 4 strokes   Rahil Gangjee
11 1 Feb 2014 PGTI Ahmedabad Masters −14 (64-70-71-69=274) 6 strokes   Rahil Gangjee

[4]

പ്രധാന ചാമ്യൻഷിപ്പിലെ പ്രകടനം

തിരുത്തുക
Tournament 2012 2013 2014 2015 2016
Masters Tournament DNP DNP DNP T49 T42
U.S. Open DNP DNP DNP CUT CUT
The Open Championship T31 DNP CUT T30 T68
PGA Championship DNP DNP CUT T5 CUT

DNP = Did not play
CUT = missed the half-way cut
"T" indicates a tie for a place
Yellow background for top-10

Tournament Wins 2nd 3rd Top-5 Top-10 Top-25 Events Cuts made
Masters Tournament 0 0 0 0 0 0 2 2
US Open 0 0 0 0 0 0 2 0
The Open Championship 0 0 0 0 0 0 4 3
PGA Championship 0 0 0 1 1 1 3 1
Totals 0 0 0 1 1 1 11 6



  1. "Next Step for Anirban Lahiri, India's Top Golfer: U.S. Debut". The New York Times. 4 March 2015.
  2. "Indian Golfer Anirban Lahiri's Life Lessons". The Wall Street Journal. 15 January 2015.
  3. "Anirban Lahiri profile". Asian Tour.
  4. "Anirban Lahiri profile". Professional Golf Tour of India.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനിർബൻ_ലാഹിരി&oldid=2397281" എന്ന താളിൽനിന്ന് ശേഖരിച്ചത്