ഇന്ത്യയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്ത പ്രശസ്ത വ്യക്തിയാണ് ബോബെയ്‌ല ദേവി ലൈശ്രാം.[1] അമ്പെയ്ത്ത് ആണ് ഇവരുടെ പ്രധാന മത്സര ഇനം. 2007 മുതൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തുവരുന്നുണ്ട്.[2]

ബോബെയ്‌ല ദേവി ലൈശ്രാം
Laishram in 2012
വ്യക്തി വിവരങ്ങൾ
വിളിപ്പേര്(കൾ)Bom
പൗരത്വംIndian
താമസസ്ഥലംഇംഫാൽ, മണിപ്പൂർ
Sport
രാജ്യംഇന്ത്യ
കായികമേഖലഅമ്പെയ്ത്ത്

ചെറുപ്പക്കാലം തിരുത്തുക

മണിപ്പൂരിൽ കിഴക്കേ ഇംഫാലിൽ 1985 ഫെബ്രുവരി 22നാണ് ജനിച്ചത്. ബോം എന്നാണ് വിളിപ്പേര്.

ഒളിമ്പിക്‌സിലെ പങ്കാളിത്തം തിരുത്തുക

  • 2008ലെ ബീജിംഗ് ഒളിമ്പിക്‌സിൽ ഇവർ പങ്കെടുത്തിരുന്നു. ടീം ഇവന്റിൽ ആറാം സ്ഥാനവും നേടാനായി [3]
  • 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും പങ്കെടുത്ത ഇവർക്ക് രണ്ടാം സ്ഥാനം നേടാനായി.[4] In the team event, India lost in the first round 211-210 to Denmark.[5]
  • 2016ലെ റിയോ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട് [6]

അവലംബം തിരുത്തുക

  1. "Bombayla Devi Laishram – Archery – Olympic Athlete". 2012 London Olympic and Paralympic Summer Games. International Olympic Committee. Archived from the original on 2018-12-25. Retrieved 4 August 2012.
  2. "Bombayla Laishram Devi". World Archery Federation. Retrieved 7 August 2016.
  3. "Athlete biography: Laishram Bombayla Devi". Archived from the original on 2008-08-13. Retrieved 2016-08-16., beijing2008.cn, ret: 23 August 2008
  4. "Bombayla bows out in pre-quarters". The Hindu. Chennai, India. 30 July 2012.
  5. "team (FITA Olympic round - 70m) women results - Archery - London 2012 Olympics". www.olympic.org. Retrieved 2015-10-03.
  6. "2016 Rio Olympics: Indian men's archery team faces last chance to make cut". Zee News. 11 June 2016. Retrieved 8 August 2016.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബോബെയ്‌ല_ദേവി_ലൈശ്രാം&oldid=3777190" എന്ന താളിൽനിന്ന് ശേഖരിച്ചത്