വികാസ് ഗൗഡ

(Vikas Gowda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയനായ പ്രമുഖ കായിക താരമാണ് വികാസ് ഗൗഡ (ജനനം : 5 ജൂലൈ 1983). ഡിസ്കസ് ത്രോ ഇനത്തിൽ അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 2013 ൽ പൂനെയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ സ്ർണ്ണം നേടിയിരുന്നു. ഡിസ്‌കിൽ ഇന്ത്യൻ റെക്കോഡിനുടമയാണ്.

വികാസ് ഗൗഡ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംVikas Shive Gowda
പൗരത്വംIndian
ഉയരം2.06 മീ (6 അടി 9 ഇഞ്ച്)
ഭാരം110 കി.ഗ്രാം (240 lb; 17 st)
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field athletics
ഇനം(ങ്ങൾ)Discus throw
ടീംIndia
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾoutdoor: 66.28 m
(April 2012, Indian record)
 
മെഡലുകൾ
Representing  ഇന്ത്യ
Men's athletics
Asian Games
Bronze medal – third place 2010 Guangzhou Discus
Commonwealth Games
Silver medal – second place 2010 New Delhi Discus
Updated on 20 September 2009.

ജീവിതരേഖ

തിരുത്തുക

മൈസൂരിൽ ജനിച്ചു. അമേരിക്കയിലെ മെറിലാൻഡിൽ അച്ഛൻ ശിവ ഗൗഡയ്ക്ക് കീഴിലാണ് വികാസ് പരിശീലിച്ചത്. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയിട്ടുണ്ട്. 2011-ൽ കോബെ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി.

നേട്ടങ്ങൾ

തിരുത്തുക
വർഷം ടൂർണമെന്റ് വേദി ഫലം മറ്റു വിവരം
2002 2002 ലോക ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പ് കിംങ്സ്റ്റൺ, ജമൈക്ക 12th
8th ഷോട്ട്പുട്ട്
2005 2005 ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പ് സൗത്ത് കൊറിയ  
2006 കോണൺവെൽത്ത് ഗെയിംസ് മെൽബോൺ, ആസ്ത്രേലിയ 6th
5th Shot put
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് ദോഹ, ഖത്തർ 6th
2008 2008 സമ്മർ ഒളിംപിക്സ് അത്‌ലറ്റിക്സ് ബീജിംഗ്, ചൈന 22nd 60.69 m
2010 2010 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ് ഗ്വാങ്ഷു, ചൈന   63.13 m
2010 കോമൺവെൽത്ത്ഗെയിംസ് അത്‌ലറ്റിക്സ് ന്യൂഡൽഹി, ഇന്ത്യ   63.69 m
2011 2011 ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ് കോബെ, ജപ്പാൻ   61.58 m
2011 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ് ഡേഗു, സൗത്ത് കൊറിയ 7th 64.05 m
2012 2012 സമ്മർ ഒളിംപിക്സ് അത്‌ലറ്റിക്സ് ലണ്ടൻ, യുണൈറ്റഡ് കിങ്ഡം 8th 64.79m
2013 ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പി പൂനെ, ഇന്ത്യ   64.90 m
"https://ml.wikipedia.org/w/index.php?title=വികാസ്_ഗൗഡ&oldid=3192984" എന്ന താളിൽനിന്ന് ശേഖരിച്ചത്