സുധ സിംഗ്

(Sudha Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുധ സിംഗ് (ജനനം ജൂൺ 25, 1986) ഇന്ത്യൻ ഓട്ടക്കാരിയാണ്. 3000 മീറ്റർ സ്റ്റേപ്പിൾചെയ്സ് ആണ് പ്രധാന ഇനം.

സുധ സിംഗ്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംസുധ സിംഗ്
പൗരത്വംഇന്ത്യൻ
ഉയരം1.58 മീ (5 അടി 2 ഇഞ്ച്)
ഭാരം45 kg (99 lb)
Sport
രാജ്യംഇന്ത്യ
കായികമേഖലട്രാക്ക് & ഫീൽഡ്
ഇനം(ങ്ങൾ)3000 മീറ്റർ സ്റ്റേപ്പിൾചെയിസ്
ക്ലബ്റയിൽവേ
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ9:26:55 (Shanghai 2016)
 
മെഡലുകൾ
Representing  ഇന്ത്യ
Women's athletics
Asian Games
Gold medal – first place 2010 Guangzhou 3000 m st.
Asian Championships
Silver medal – second place 2009 Guangzhou 3000 m st.
Silver medal – second place 2011 Kobe 3000 m st.
Silver medal – second place 2013 Pune 3000 m st.
Updated on 20 May 2016.

കായികജീവിതം

തിരുത്തുക

3000 മീറ്റർ സ്റ്റേപ്പിൾചെയ്സറിലെ ഒരു സ്ഥിരം അഭ്യാസിയാണ് സുധ സിംഗ്. അതിലെ ദേശീയ റക്കോർഡ് 7 വർഷത്തോളമായി സുധയുടെ പേരിലായിരുന്നു. 2016 മെയ് മാസത്തിൽ അത് വീണ്ടും സുധ തന്നെ നേടി. 2016 ഇൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 9:55:67 സമയത്തിനുള്ളിൽ സ്വർണ്ണമെഡൽ നേടിയതായിരുന്നു സുധയുടെ ഏറ്റവും നല്ല പ്രകടനം. മറ്റൊരു ദേശീയ റക്കോർഡ് കൂടി സുധ ഷാങ്ങ്ഹായിൽ നടന്ന അന്തർദേശീയ അമേച്വർ അത്ലെറ്റിക്ക് ഫെഡറേഷൻ ഡയമണ്ട് ലീഗ് മീറ്റിൽ നേടിയിരുന്നു. 2012 ജൂണിൽ സ്വന്തം റക്കോർഡ് തന്നെ തകർത്ത്(9:47:70) സുധ 3000 മീറ്റർ സ്റ്റേപ്പിൾചെയ്സിൽ ഒളിമ്പിക്സ് യോഗ്യത നേടി. 2012 സമ്മർ ഒളിമ്പിക്സിൽ പതി മൂന്നാമത് ഫിനിഷ് ചെയ്ത സുധയ്ക്ക് ഫൈനലിലേക്ക് യോഗ്യത ലഭിച്ചില്ല..

"https://ml.wikipedia.org/w/index.php?title=സുധ_സിംഗ്&oldid=2787147" എന്ന താളിൽനിന്ന് ശേഖരിച്ചത്