ലളിത ബാബർ
(Lalita Babar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഒരു ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരിയാണ് ലളിത ബാബർ (ജനനം 2 ജൂൺ 1989). മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും വരുന്ന ഇവർ പ്രധാനമായും 3000 മീറ്റർ ഓട്ടമത്സരത്തിലാണ് പങ്കെടുക്കുന്നത്. നിലവിൽ ഈ ഇനത്തിലെ ദേശിയ റെക്കോഡിനുമയായ ഇവർ[1] ഇതേ ഇനത്തിലെ ഏഷ്യയിലെ ചാമ്പ്യനുമാണ്.
വ്യക്തിവിവരങ്ങൾ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Lalita Shivaji Babar | |||||||||||||||||||
ദേശീയത | Indian | |||||||||||||||||||
ജനനം | Mohi, Satara, Maharashtra, India | 2 ജൂൺ 1989|||||||||||||||||||
Sport | ||||||||||||||||||||
കായികയിനം | Track and field | |||||||||||||||||||
Event(s) | 3000 metres steeplechase | |||||||||||||||||||
നേട്ടങ്ങൾ | ||||||||||||||||||||
Personal best(s) | 9:19.76 (Rio de Janeiro 2016) NR | |||||||||||||||||||
Medal record
| ||||||||||||||||||||
Updated on 13 August 2016. |
2016 ലെ റിയോ ഒളിംമ്പിക്സിൽ പങ്കെടുത്ത ലളിത 3000 മീറ്റർ ഓട്ടത്തിൽ ഫൈനലിൽ കടന്നു[2].ഫൈനലിൽ 9:22.74 മിനിറ്റിൽ ഫിനിഷ് ചെയ്ത് തന്റെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച ലളിത 32 വർഷത്തിനിടെ ഏതെങ്കിലും ഒരു ട്രാക്ക് ഇനത്തിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്..[3]
അവലംബം
തിരുത്തുക- ↑ "Lalita Babar Sets National Mark, Sudha Singh Qualifies For Olympics". NDTV. 29 April 2016. Retrieved 1 May 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Chasing Olympic medal, Lalita Babar enters final 32 years after PT Usha". The Indian Express. 14 August 2016. Retrieved 14 August 2016.
- ↑ "Lalita Babar finishes 10th in 3,000m steeplechase". The Indian Express. 15 August 2016. Retrieved 16 August 2016.