ഡിസംബർ 7
തീയതി
(December 7 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 7 വർഷത്തിലെ 341 (അധിവർഷത്തിൽ 342)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1732 - ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
- 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി.
- 1941 - പേൾ ഹാർബർ ആക്രമണം. ഹവായിയിലെ പേൾ ഹാർബർ ദ്വീപിൽ അമേരിക്കൻ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം.
- 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.
ജന്മദിനങ്ങൾ
തിരുത്തുക- 1928 - നോം ചോംസ്കി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ചിന്തകനും.
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുക- പേൾ ഹാർബർ ദിനം.(യു.എസ്.എ.)
- സായുധ സേന പതാക ദിനം