ഡിസംബർ 11
തീയതി
(December 11 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 11 വർഷത്തിലെ 345 (അധിവർഷത്തിൽ 346)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1816 - ഇൻഡ്യാന പത്തൊൻപതാമത് യു. എസ്. സംസ്ഥാനമായി ചേർന്നു.
- 1946 - യുനിസെഫ് സ്ഥാപിതമായി.
- 1964 - യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു
- 1972 – ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
- 1997 - ഐക്യരാഷ്ട്രസഭാ സമിതി ക്യോട്ടോ പ്രൊട്ടോക്കോൾ അംഗീകരിച്ചു.
ജന്മദിനങ്ങൾ
തിരുത്തുക- 1882 - സുബ്രഹ്മണ്യ ഭാരതി, തമിഴ് കവി.
- 1918 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
- 1969 - വിശ്വനാഥൻ ആനന്ദ്, ലോക ചെസ്സ് ചാമ്പ്യൻ.
ചരമവാർഷികങ്ങൾ
തിരുത്തുക- 2004 - എം. എസ്. സുബലക്ഷ്മി, കർണ്ണാടക സംഗീതജ്ഞ.
- 2012--(പണ്ഡിറ്റ് രവിശങ്കർ )