ബ്ലെയ്സ് കംപോർ
Burkinabé politician
(Blaise Compaoré എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബർക്കിനാ ഫാസോയുടെ മുൻ പ്രസിഡന്റാണ് ബ്ലെയ്സ് കംപോർ.
ബ്ലെയ്സ് കംപോർ | |
---|---|
ബർക്കിനാ ഫാസോയുടെ പ്രസിഡന്റ് | |
പദവിയിൽ | |
ഓഫീസിൽ 15 ഒക്ടോബർ 1987 | |
പ്രധാനമന്ത്രി | Youssouf Ouédraogo Roch Marc Christian Kaboré Kadré Désiré Ouedraogo Paramanga Ernest Yonli Tertius Zongo Luc-Adolphe Tiao |
മുൻഗാമി | തോമസ് ശങ്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ziniaré, അപ്പർ വോൾട്ട (ഇപ്പോൾ ബർക്കിനാ ഫാസോ]])[1] | 3 ഫെബ്രുവരി 1951
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് ഓഫ് ഡെമോക്രസി ആന്റ് പ്രോഗ്രസ് |
പങ്കാളി | ചന്ദൽ കംപോർ |
ജീവിതരേഖ
തിരുത്തുക1951 ഫെബ്രുവരി 3ന് അപ്പർ വോൾട്ട (ഇപ്പോൾ ബർക്കിനാ ഫാസോ)യിൽ ജനിച്ചു.[2][3] 1983 മുതൽ 1987 വരെ തോമസ് ശങ്കര പ്രസിഡന്റായിരുന്നപ്പോൾ ദേശീയ റവല്യൂഷണറി കൗൺസിൽ അംഗമായിരുന്നു. സംസ്ഥാനത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ഒക്ടോബറിൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തി. 2005 നവംബറിലെ തിരഞ്ഞെടുപ്പിൽ വൻ ജനപിന്തുണയോടെ വിജയിച്ചു. 2005-ലെ പുതിയ ഭരണഘടന പ്രകാരം ഒരാൾക്കു രണ്ടിലേറെ തവണ പ്രസിഡന്റാകാൻ കഴിയില്ല. ഇതിനു മുൻകാല പ്രാബല്യമില്ലെന്ന കോടതിവിധിയുടെ ബലത്തിൽ 2010-ലെ തിരഞ്ഞെടുപ്പിലും മൽസരിച്ചു ജയിച്ചു.[4]
അവലംബം
തിരുത്തുക- ↑ "Apathetic voters likely to hand Compaore landslide victory ", france24.com
- ↑ Profiles of People in Power: The World's Government Leaders (2003), page 76–77.
- ↑ "Biographie du président" Archived 2010-01-01 at the Wayback Machine., website of the Presidency (in French).
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-08-12.
അധിക വായനയ്ക്ക്
തിരുത്തുക- Guion, Jean R. (1991). Blaise Compaoré: Realism and Integrity: Portrait of the Man Behind Rectification in Burkina Faso. Paris: Berger-Levrault International. ISBN 2701310008.
പുറം കണ്ണികൾ
തിരുത്തുകBlaise Compaoré എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.