ഉഗാദുഗൌ
(Ouagadougou എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുർക്കിന ഫാസോയുടെ തലസ്ഥാനമാണ് ഉഗാദുഗൌ. രാജ്യത്തെ ഭരണപരവും വാർത്താവിനിമയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുമാണിത്.
Ouagadougou | |
---|---|
City | |
Nickname(s): Ouaga | |
Coordinates: 12°21′26″N 1°32′7″W / 12.35722°N 1.53528°W | |
Country | Burkina Faso |
Region | Centre Region |
Province | Kadiogo |
• Mayor | Casimir Marin Ilboudo (since 2013) |
• City | 219.3 ച.കി.മീ.(84.7 ച മൈ) |
• മെട്രോ | 2,805 ച.കി.മീ.(1,083 ച മൈ) |
ഉയരം | 305 മീ(1,001 അടി) |
(2015)[1] | |
• City | 22,00,000 |
• ജനസാന്ദ്രത | 6,727/ച.കി.മീ.(17,420/ച മൈ) |
• മെട്രോപ്രദേശം | 25,00,000 |
ഏരിയ കോഡ് | +226 50 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകപതിനഞ്ചാം നൂറ്റാണ്ടിൽ നിൻസി വംശക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കാലത്താണ് ഉഗാദുഗൌ എന്ന പേര് നിലവിൽവന്നത്.
ബക്കാരി കോനെ
തിരുത്തുകകേരള ബ്ലാസ്റ്റേഴ്സിന്റെഇപ്പോഴത്തെ പ്രതിരോധനിരയിലെ പ്രധാനി ബക്കാരെ കോനെയുടെ ജന്മദേശമാണ് ഉഗാദുഗൗ
അവലംബം
തിരുത്തുക- ↑ "World Gazetteer". Archived from the original on 2013-01-11. Retrieved 2017-07-23.