അങ്കത്തട്ട് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Angathattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. ഗോവിന്ദൻകുട്ടി കഥയു തിർക്കഥയും എഴുതി ടി. ആർ. രഘുനാഥ് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അങ്കത്തട്ട്.[1] എം അസിം നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]വയലാർ എഴുതിയ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[3]
അങ്കത്തട്ട് | |
---|---|
സംവിധാനം | ടി.ആർ. രഘുനാഥ് |
നിർമ്മാണം | എം. അസീം |
രചന | എം. അസീം |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
സംഭാഷണം | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | പ്രേം നസീർ വിജയശ്രീ അടൂർ ഭാസി കെ.പി. ഉമ്മർ തിക്കുറുശ്ശി ജോസ് പ്രകാശ് |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ഛായാഗ്രഹണം | രഘുനാഥ് |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | അസീം കമ്പനി |
വിതരണം | അസീം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | അമ്പാടി |
2 | വിജയശ്രീ | ആർച്ച |
3 | കെ.പി. ഉമ്മർ | അമ്പു |
4 | അടൂർ ഭാസി | കറപ്പൻ (അമ്പാടിയുടെ തോഴൻ) |
5 | ശ്രീലത നമ്പൂതിരി | മാളു |
6 | വീരൻ | തച്ചോളീ വലിയകുറുപ്പ് |
7 | കവിയൂർ പൊന്നമ്മ | കുഞ്ഞുകുട്ടി |
8 | ശങ്കരാടി | ഇളയകുറുപ്പ് |
9 | ജോസ് പ്രകാശ് | |
10 | മീന (നടി) | പാറു |
11 | തിക്കുറിശ്ശി സുകുമാരൻ നായർ | നാദാപുരത്ത് തമ്പുരാൻ |
12 | എൻ. ഗോവിന്ദൻകുട്ടി | പനച്ചേരി |
13 | ബഹദൂർ | ചന്തുണ്ണി |
14 | ടി.എസ്. മുത്തയ്യ | |
15 | പറവൂർ ഭരതൻ | |
16 | പോൾ വെങ്ങോല | |
17 | കടുവാക്കുളം ആന്റണി | |
18 | ഉഷാറാണി | ചിന്നു. (വലിയകുറുപ്പിന്റെ മകൾ) |
19 | സാധന | നർത്തകി |
20 | പട്ടം സദൻ | ദ്വിഭാഷി |
ഗാനങ്ങൾ :വയലാർ
ഈണം :ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "അല്ലിമലർക്കാവിൽ വേലകണ്ടു" | പി. മാധുരി | ബിലഹരി |
2 | "അംഗനമാർ മൗലേ അംശുമതി ബാലേ" | കെ ജെ യേശുദാസ് | |
3 | "അങ്കത്തട്ടുകളുയർന്ന നാട്" | അയിരൂർ സദാശിവൻ, പി. മാധുരി,പി. ലീല | രാഗമാലിക (ഹംസധ്വനി ,ആരഭി ) |
4 | "സ്വപ്നലേഖേ നിന്റെ" | പി. ജയചന്ദ്രൻ, പി. മാധുരി | മോഹനം |
5 | "തങ്കപ്പവൻ കിണ്ണം" | പി. മാധുരി | ബീംപ്ലാസ് |
6 | "വള്ളുവനാട്ടിലെ" | കെ ജെ യേശുദാസ് പി. മാധുരി |
അവലംബം
തിരുത്തുക- ↑ "അങ്കത്തട്ട്(1974)". spicyonion.com. Retrieved 2019-04-19.
- ↑ "അങ്കത്തട്ട്(1974)". www.malayalachalachithram.com. Retrieved 2019-04-19.
- ↑ "അങ്കത്തട്ട്(1974)". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2019-04-19.
- ↑ "അങ്കത്തട്ട്(1974)". www.m3db.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്കത്തട്ട്(1974)". www.imdb.com. Retrieved 2019-04-19.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അങ്കത്തട്ട്(1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 1 മാർച്ച് 2019.