കാക്കാ മുട്ടൈ

(Kaaka Muttai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014-ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുത്ത തമിഴ് ചലച്ചിത്രമാണ് കാക്കാ മുട്ടൈ. (காக்கா முட்டை). എം. മണികണ്ഠൻ എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ്.

കാക്കാ മുട്ടൈ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎം. മണികണ്ഠൻ
നിർമ്മാണംധനുഷ്
വെട്രിമാരൻ
രചനഎം. മണികണ്ഠൻ
അഭിനേതാക്കൾവിഗ്നേഷ്
രമേഷ്
ഐശ്വര്യ രാജേഷ്
സംഗീതംജി.വി. പ്രകാഷ് കുമാർ
ഛായാഗ്രഹണംമണികണ്ഠൻ
ചിത്രസംയോജനംകിഷോർ
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
ഗ്രാസ് റൂട്ട് ഫിലിം കമ്പനി
വിതരണംഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്
റിലീസിങ് തീയതി05 ജൂൺ 2015
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം109 മിനിറ്റ്

ഗാനങ്ങൾ

തിരുത്തുക

ജി.വി. പ്രകാശ്കുമാർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംആലാപനം ദൈർഘ്യം
1. "സെൽ സെൽ"  സത്യ പ്രകാശ് 4.58
2. "മാഞ്ചാവേ കാഞ്ചാച്ചു..."  ഗാന ബാല, ശ്രീഹരി 4.53
3. "കറുപ്പു കറുപ്പു"  ജി.വി. പ്രകാശ്കുമാർ 3.32
4. "ഏതൈ നിനൈത്തോം"  ജി.വി. പ്രകാശ്കുമാർ 4.41
ആകെ ദൈർഘ്യം:
18.04

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം - 2014
  • മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരം - 2014 - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്
  • ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്[1]
  • ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം[1]
  1. 1.0 1.1 Indian Film Festival Los Angeles Gives Top Prize to ‘Chauranga’. വെറൈറ്റി (13 ഏപ്രിൽ 2015). ശേഖരിച്ചത് 16 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=കാക്കാ_മുട്ടൈ&oldid=2842743" എന്ന താളിൽനിന്ന് ശേഖരിച്ചത്