ഡിസംബർ 5
തീയതി
(5 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 5 വർഷത്തിലെ 339 (അധിവർഷത്തിൽ 340)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1932 - ആൽബർട്ട് ഐൻസ്റ്റൈന് അമേരിക്കൻ വിസ ലഭിച്ചു
ജന്മദിനങ്ങൾ
തിരുത്തുക- 1901 - വാൾട്ട് ഡിസ്നിയുടെ ജന്മദിനം.
ചരമവാർഷികങ്ങൾ
തിരുത്തുക- 1950 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
- 1951 - സാഹിത്യകാരൻ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം
- 2013 - നെൽസൺ മണ്ടേലയുടെ ചരമദിനം
- 1992 - സിനിമാ താരം മോനിഷ വാഹനാപകടത്തിൽ മരിച്ചു
മറ്റു പ്രത്യേകതകൾ
തിരുത്തുകWorld soil day