2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)

ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 18-ാം ലോക്സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ 19-ന് ആരംഭിക്കും. അന്ന് തന്നെയാണ് തമിഴ്നാട്ടിലെ 39 ലോകസഭാ മണ്ഡലങ്ങയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.[1][2] 6.23 കോടി വോട്ടർമാരാണ് തമിഴ്നാട്ടിൽ ജനവിധി നിർണയിക്കുന്നത്.[3] 2024 ജൂൺ 4-ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.[4]

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2024 (തമിഴ്നാട്)
സ്ക്രിപ്റ്റ് പിഴവ്: "flag" എന്നൊരു ഘടകം ഇല്ല.
← 2019 19 April 2024 2029 →
 
Hon_CM_Photo.jpg
Palanisamy.jpg
Party DMK AIADMK
Alliance INDIA AIADMK+

All 39 Tamil Nadu Lok Sabha seats

പശ്ചാത്തലം

തിരുത്തുക

2023 ജൂലൈ 18ന് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ഭാഗമാണ് ഡിഎംകെ. 2023 സെപ്റ്റംബർ 25 ന് എഐഎഡിഎംകെ പാർട്ടി ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പിന്മാറി പുതിയ സഖ്യമായ എഐഎഡിഎംകെയെ+ രൂപീകരിക്കുകയും ചെയ്തു.[5][6][7]

തിരഞ്ഞെടുപ്പ് സമയപ്പട്ടിക

തിരുത്തുക
വോട്ടെടുപ്പ് പരിപാടി ഘട്ടം
ഒന്ന്
വിജ്ഞാപന തീയതി മാർച്ച് 20
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27
നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാർച്ച് 28
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30
വോട്ടെടുപ്പ് തീയതി ഏപ്രിൽ 19
വോട്ടെണ്ണൽ തീയതി 4 ജൂൺ 2024
മണ്ഡലങ്ങളുടെ എണ്ണം 39

പാർട്ടികളും സഖ്യങ്ങളും

തിരുത്തുക

  ഇന്ത്യൻ നാഷണൽ ഡവലപ്പ്മെൻ്റൽ ഇൻക്ലൂസീവ് അലയൻസ്

തിരുത്തുക

 

പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ദ്രാവിഡ മുന്നേറ്റ കഴകം     എം. കെ. സ്റ്റാലിൻ 21 22
കൊങ്കുനാട് മക്കൾ ദേശിയ കച്ചി   ഇ. ആർ. ഈശ്വരൻ 1
ഇന്ത്യൻ നാഷണൽ കോൺഗ്രസ്     കെ. സെൽവപെരുന്തഗായ് 9
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ     ആർ. മുത്തരസൻ 2
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)     കെ. ബാലകൃഷ്ണൻ 2
വിദുതലൈ ചിരുതൈകൽ കച്ചി     തൊൽ. തിരുമാവളവൻ 2
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്     കെ. എം. ഖാദർ മൊഹീദീൻ 1
മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം     വൈക്കോ 1

 

പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം     ഇടപാടി കെ. പളനിസ്വാമി 32 34
പുതിയ തമിഴകം   കെ. കൃഷ്ണസ്വാമി 1
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ   വി. എം. എസ്. മുഹമ്മദ് മുബാറക് 1
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം     പ്രേമല്ലത വിജയകാന്ത് 5

 

പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
ഭാരതീയ ജനതാ പാർട്ടി     കെ. അണ്ണാമലൈ 19 23
ഇന്ത്യാ ജനനായഗ കച്ചി   ടി. ആർ. പരിവേന്ദർ 1
ഇന്ത്യാ മക്കൾ കൽവി മുന്നേറ്റ കഴകം   ടി. ദേവനാഥൻ യാദവ് 1
പുതിയ നീതി പാർട്ടി   എ. സി. ഷൺമുഖം 1
തമിഴഗ മക്കൾ മുന്നേറ്റ കഴകം   ബി. ജോൺ പാണ്ഡ്യൻ 1
പാട്ടാളി മക്കൾ കക്ഷി     അൻബുമണി രാമദോസ് 10
തമിഴ് മാനില കോൺഗ്രസ്   ജി. കെ. വാസൻ 3
അമ്മ മക്കൾ മുന്നേറ്റ കഴകം     ടി. ടി. വി. ദിനകരൻ 2
സ്വതന്ത്ര     ഒ. പനീർശെൽവം 1

മറ്റുള്ളവർ

തിരുത്തുക
പാർട്ടി പതാക ചിഹ്നം നേതാവ് മത്സരിക്കുന്ന സീറ്റുകൾ
നാം തമിഴർ കച്ചി   സീമാൻ 39
ബഹുജൻ സമാജ് പാർട്ടി     കെ. ആംസ്ട്രോങ് 39

അവലംബങ്ങൾ

തിരുത്തുക
  1. "Lok Sabha Elections 2024: Tamil Nadu to go to polls in single phase on April 19". Hindustan Times (in ഇംഗ്ലീഷ്). 2024-03-16. Retrieved 2024-03-18.
  2. anver. "സമ്പൂർണം തമിഴ്നാട്, തെരഞ്ഞെടുപ്പ് ആവേശത്തിൽ രാജ്യം, ഇന്ന് നിശ്ശബ്ദ പ്രചാരണം; 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നാളെ". Retrieved 2024-04-18.
  3. Desk, 24 Web (2024-04-18). "ദ്രാവിഡ കോട്ട ഭേദിക്കാനാകുമോ ബിജെപിക്ക്?; 2019 ആവർത്തിക്കാൻ ഡിഎംകെ; നാളെ 39 മണ്ഡലങ്ങളിൽ തമിഴ്‌നാട് വിധിയെഴുതും". Retrieved 2024-04-18. {{cite web}}: |last= has generic name (help)CS1 maint: numeric names: authors list (link)
  4. "2024 Lok Sabha polls: DMK chief MK Stalin may be in prime position to unite anti-BJP forces". The New Indian Express. 4 April 2022.
  5. "AIADMK severs ties with BJP-led NDA alliance, to lead separate front for 2024 Lok Sabha polls". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 2023-09-25.
  6. PTI. "AIADMK severs ties with BJP-led NDA; to form front to fight 2024 LS polls". Deccan Herald (in ഇംഗ്ലീഷ്). Retrieved 2023-09-25.
  7. "AIADMK snaps ties with BJP-led NDA alliance ahead of 2024 Lok Sabha polls". The Indian Express (in ഇംഗ്ലീഷ്). 2023-09-25. Retrieved 2023-09-25.

ഫലകം:Tamil Nadu elections ഫലകം:Indian general election, 2024