ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം

(All India Anna Dravida Munnetra Kazhagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) (തമിഴ്: அனைத்து இந்திய அண்ணா திராவிட முன்னேற்ற கழகம்) തമിഴ്‌നാട്ടിലെ‍ ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ്. എം.ജി. രാമചന്ദ്രൻ ആണ് ഈ പാർട്ടി സ്ഥാപിച്ചത്. ചെന്നൈ നഗരത്തിലെ റോയംപേട്ട് എന്ന സ്ഥലത്ത് 1986-ൽ എം.ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ നൽകിയ സ്ഥലത്താണ്‌ ഈ പാർട്ടിയുടെ ആസ്ഥാനം.

ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
ലീഡർJayalalithaa Jayaram
രൂപീകരിക്കപ്പെട്ടത്MG Ramachandran, October 17, 1972
തലസ്ഥാനം
  1. 226, Avvai Shanmugam Salai, Roayapettah, Chennai - 600014
പത്രംDr.Namathu MGR
IdeologySocial Democratic/Populist
AllianceNational Democratic Alliance (1998, 2004-06, 2019-)
Third Front (2008-2019)
Website
aiadmkallindia.org

അവലംബംതിരുത്തുക