പാട്ടാളി മക്കൾ കക്ഷി
തമിഴ്‌നാട്ടിൽ രൂപീകൃതമായ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്‌പാട്ടാളി മക്കൾ കക്ഷി. തമിഴ്‌നാടിന്റെ സമീപ പ്രദേശമായ പുതുച്ചേരിയിലും ഇതിനു സാന്നിദ്ധ്യമുണ്ട്. 1980ൽ രാംദാസിന്റെ നേതൃത്വത്തിലാണ് പാട്ടാളി മക്കൾ കക്ഷി രൂപീകരിക്കപ്പെട്ടത്. തമിഴ‌്നാട്ടിലെ പല ജില്ലകളിലും നിർണായക ശക്തി തെളിയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു [2].
Pattali Makkal Katchi പാട്ടാളി മക്കൾ കക്ഷി | |
---|---|
![]() | |
ലീഡർ | എസ്. രാംദാസ് |
പ്രസിഡന്റ് | Anbumani Ramadoss |
സ്ഥാപകൻ | എസ്. രാംദാസ് |
രൂപീകരിക്കപ്പെട്ടത് | 1989 |
തലസ്ഥാനം | വില്ലുപുരം ജില്ലാ, ടിൻഡിവാനം, ചെന്നൈ - 604001, തമിഴ്നാട് |
ECI Status | സംസ്ഥാന പാർട്ടി[1] |
Alliance | ദേശീയ ജനാധിപത്യ സഖ്യം (1998-2004, 2014-Present) ഐക്യ പുരോഗമന സഖ്യം (2004-2009, 2011-13) |
Seats in Lok Sabha | 1 / 545 |
Seats in Rajya Sabha | 0 / 245 |
Seats in Tamil Nadu Legislative Assembly | 0 / 235 |
Election symbol | |
![]() | |
Website | |
www.anbumani4cm.com | |
അവലംബംതിരുത്തുക
- ↑ "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. ശേഖരിച്ചത് 9 May 2013.
- ↑ "PMK allotted 'mango' symbol for 2016 polls". The Hindu (ഭാഷ: Indian English). 2016-03-25. ISSN 0971-751X. ശേഖരിച്ചത് 2016-03-30.