2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്‍നാട്)

ഇന്ത്യയിലെ പതിനേഴാം ലോക സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രിൽ - മെയ് മാസങ്ങളിൽ ആണ് നടക്കാൻ പോകുന്നത്. കേന്ദ്ര മന്ത്രിസഭയുടെ നിർദ്ദേശ പ്രകാരം രാഷ്ട്രപതിയ്ക്ക് ലോക്സഭ പിരിച്ചുവിട്ടുകൊണ്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇത്തവണ തീരുമാനിച്ച തീയതികളിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പിന്നീട് കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി. [1][2][3] ഈ വർഷം തമിഴ്നാട്ടിലെ പൊതു തിരഞ്ഞെടുപ്പ് 2019 ഏപ്രിൽ 18 - ാം തീയതി നടക്കും. ഈ ദിവസം തന്നെ തമിഴ്നാട് നിയമസഭയിലെ പതിനെട്ട് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾ കൂടി ചേർത്തു നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)

← 2014 ഏപ്രിൽ 18, 2019

38 സീറ്റുകൾ
Turnout72.01 (Decrease1.65%)
 
Party ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ദ്രാവിഡ മുന്നേറ്റ കഴകം കോൺഗ്രസ്
Alliance എൻ.ഡി.എ യു.പി.എ യു.പി.എ
Last election 37 സീറ്റുകൾ 0 സീറ്റുകൾ 0 സീറ്റുകൾ

 
Party ബി.ജെ.പി. അമ്മ മക്കൾ മുന്നേറ്റ കഴകം മക്കൾ നീതി മയ്യം
Alliance എൻ.ഡി.എ
Last election 1 സീറ്റ് Not Applicable Not Applicable

 
Party നാം തമിഴർ കട്ചി പാട്ടാളി മക്കൾ കട്ചി
Alliance എൻ.ഡി.എ
Last election 0 സീറ്റ് 1 സീറ്റ്

അഭിപ്രായ സർവേകൾ

തിരുത്തുക
പ്രസിദ്ധീകരിച്ച തീയതി പോളിങ് ഏജൻസി മറ്റുള്ളവർ ഭൂരിപക്ഷം
യു.പി.എ എൻ.ഡി.എ എ.ഐ.എ.ഡി.എം.കെ
ഒക്ടോബർ 2018 Spick Media Archived 2019-01-25 at the Wayback Machine. 25 6 7
പ്രസിദ്ധീകരിച്ച തീയതി പോളിങ് ഏജൻസി മറ്റുള്ളവർ ഭൂരിപക്ഷം
യു.പി.എ എൻ.ഡി.എ എ.ഐ.എ.ഡി.എം.കെ
ജനുവരി 2019 Republic Tv - Cvoter 44.2% 6.7% 21.3% 27.8% 12.9%
പ്രസിദ്ധീകരിച്ച തീയതി പോളിങ് ഏജൻസി എ.എം.എം.കെ ഭൂരിപക്ഷം
യു.പി.എ എൻ.ഡി.എ
മാർച്ച് 2019 Times Now-VMR 34 5 0 29
മാർച്ച് 2019 News Nation Archived 2019-04-29 at the Wayback Machine. 24 15 NA 9
മാർച്ച് 2019 India TV-CNX 22 15 2 7

രാഷ്ട്രീയ സഖ്യങ്ങൾ

തിരുത്തുക
പാർട്ടികൾ സഖ്യങ്ങൾ പാർട്ടികൾ മത്സരിക്കുന്ന സീറ്റുകൾ സഖ്യം മത്സരിക്കുന്ന ആകെ സീറ്റുകൾ വിജയിച്ച സീറ്റുകൾ
ദ്രാവിഡ മുന്നേറ്റ കഴകം ഐക്യ പുരോഗമന സഖ്യം 21 39 21
ഇന്ത്യൻ നാഷണൽ കോൺഗ്രസ്[4] 9 8
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ[5] 2 2
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)[6] 2 2
ഇന്ത്യ ജനനായക കട്ചി[5] 1 1
കൊങ്ങുനാട് മക്കൾ ദേശീയ കട്ചി[7] 1 1
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്[5] 1 1
മറുമലർചി ദ്രാവിഡ മുന്നേറ്റ കഴകം[8] 1 1
വിടുതലൈ ചിരുത്തൈകൾ കട്ചി[5] 2 2
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം[9] ദേശീയ ജനാധിപത്യ സഖ്യം 20 39 1
ഭാരതീയ ജനതാ പാർട്ടി[9] 5 0
പാട്ടാളി മക്കൾ കട്ചി[10] 7 0
ദേശീയ മുർപോക്കു ദ്രാവിഡ കഴകം[10] 4 0
പുതിയ തമിഴകം[9] 1 0
തമിഴ് മാനില കോൺഗ്രസ്[9] 1 0
പുതിയ നീതി കട്ചി[9] 1 0
അമ്മ മക്കൾ മുന്നേറ്റ കഴകം AMMK സഖ്യം

37

38 0
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ 1 0
മക്കൾ നീതി മയ്യം

37

37 0
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ 0 0
നാം തമിഴർ കട്ചി

38

38 0

മണ്ഡലാടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി പട്ടിക

തിരുത്തുക

മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥികളുടെ പട്ടിക: [11] [12] [13]

മണ്ഡലം സ്ഥാനാർത്ഥികൾ
യു.പി.എ എൻ.ഡി.എ എ.എം.എം.കെ എം.എൻ.എം എൻ.ടി.കെ വിജയിച്ച സ്ഥാനാർത്ഥി വിജയിച്ച പാർട്ടി ഭൂരിപക്ഷം
ആറക്കോണം   ഡി.എം.കെ - എസ്. ജഗത്‌രക്ഷകൻ   പി.എം.കെ - എ.കെ. മൂർത്തി പാർത്ഥിപൻ എൻ. രാജേന്ദ്രൻ   വൈ. പാവേന്ദൻ
ആറണി   ഐ.എൻ.സി - എം.കെ. വിഷ്ണു പ്രസാദ്   എ.ഡി.എം.കെ - സെഞ്ചി വി. ഏഴുമലൈ സെന്തമിഴൻ വി. ഷാജി   എ. തമിഴരസി
ചെന്നൈ (സെൻട്രൽ)   ഡി.എം.കെ - ദയാനിധി മാരൻ   പി.എം.കെ - സാം പോൾ എസ്.ഡി.പി.ഐ - ഡെഹ്‌ലൻ ബഖ്‌വി കമീല നാസർ   കാർത്തികേയൻ
ചെന്നൈ (നോർത്ത്)   ഡി.എം.കെ - കലാനിധി വീരസ്വാമി   ഡി.എം.ഡി.കെ - ആർ. മോഹൻരാജ് സന്താന കൃഷ്ണൻ എ.ജി. മൗര്യ   കാളിയമ്മാൾ
ചെന്നൈ (സൗത്ത്)   ഡി.എം.കെ - തമിഴച്ചി തങ്കപാണ്ഡ്യൻ   എ.ഡി.എം.കെ - ജെ. ജയവർധൻ ഇസക്കി സുബ്ബയ്യ രംഗരാജൻ   എ.ജെ. ഷെറിൻ
ചിദംബരം   വി.സി.കെ - തൊൽ. തിരുമാവലൻ   എ.ഡി.എം.കെ - പി. ചന്ദ്രശേഖർ എ. ഇളവരശൻ ടി. രവി   എം. ശിവ ജ്യോതി
കോയമ്പത്തൂർ‍   സി.പി.ഐ.എം - പി.ആർ. നടരാജൻ   ബി.ജെ.പി - സി.പി. രാധാകൃഷ്ണൻ എൻ.ആർ. അപ്പാദുരൈ ആർ. മഹേന്ദ്രൻ   കല്യാണ സുന്ദരം
ഗുഡല്ലൂർ   ഡി.എം.കെ - ടി.ആർ.പി.എസ് രമേഷ്   പി.എം.കെ - ആർ. ഗോവിന്ദസ്വാമി നാമനിർദ്ദേശ നിരസിക്കപ്പെട്ടു (കെ.ആർ. കാർത്തിക്) വി. അണ്ണാമലൈ   ടി. സിത്താര
ധർമ്മപുരി   ഡി.എം.കെ - എസ്. സെന്തിൽ കുമാർ   പി.എം.കെ - അൻപുമണി രാമദാസ് പി. പഴനിയപ്പൻ ഡി. രാജശേഖർ   ആർ. രുക്മിണി ദേവി
ദിണ്ടുഗൽ   ഡി.എം.കെ - പി. വേലുച്ചാമി   പി.എം.കെ - ജ്യോതിമുത്തു ജ്യോതി മുരുകൻ എസ്. സുധാകർ   മൻസൂർ അലി ഖാൻ
ഈറോഡ്   എം.ഡി.എം.കെ - എ. ഗണേശ മൂർത്തി [14]   എ.ഡി.എം.കെ - ജി. മണിമാരൻ കെ.സി. സെന്തിൽ കുമാർ ശരവണകുമാർ   എം.സി. സീതാ ലക്ഷ്മി
കള്ളക്കുറിച്ചി   ഡി.എം.കെ - ഗൗതം ശിഖമണി   ഡി.എം.ഡി.കെ - എൽ.കെ. സുധീഷ് കൊമുകി മണിയൻ എച്ച്. ഗണേഷ്   ഷറഫുദീൻ
കാഞ്ചീപുരം   ഡി.എം.കെ - ജി. ശെൽവം   എ.ഡി.എം.കെ - കെ. മരഗതം എ. മുനുസ്വാമി നാമനിർദ്ദേശം നിരസിക്കപ്പെട്ടു (ഐ.കെ.കെ - എം. തങ്കരാജ്)   കെ. രഞ്ജിനി
കന്യാകുമാരി   ഐ.എൻ.സി - എച്ച്. വസന്തകുമാർ   ബി.ജെ.പി - പൊൻ രാധാകൃഷ്ണൻ ലക്ഷ്മണൻ ജെ. ഇബ്നീസർ   വി. ജയന്ദ്രിൻ
കാരൂർ   ഐ.എൻ.സി -ജ്യോതിമണി   എ.ഡി.എം.കെ - എം. തമ്പിദുരൈ എൻ. തങ്കവേൽ ഹരിഹരൻ   കറുപ്പയ്യ
കൃഷ്ണഗിരി   ഐ.എൻ.സി - എ. ചെല്ലകുമാർ   എ.ഡി.എം.കെ - കെ.പി. മുനുസ്വാമി എസ്. ഗണേശകുമരൻ എസ്. ശ്രീകാരുണ്യ   എൻ. മധുസൂദനൻ
മധുരൈ   സി.പി.ഐ.എം. - എസ്. വെങ്കടേശൻ   എ.ഡി.എം.കെ - വി.വി.ആർ. രാജ് സത്യൻ കെ. ഡേവിഡ് അണ്ണാദുരൈ എം. അഴകർ   കെ. പാണ്ടിയമ്മാൾ
മയിലാടുതുറൈ   ഡി.എം.കെ - എസ്. രാമലിംഗം   എ.ഡി.എം.കെ - ആസൈമണി എസ്. ചെന്തമിഴൻ എം. റിബായുതീൻ   കെ. സുഭാഷിണി
നാഗപട്ടണം   സി.പി.ഐ - ശെൽവരാസു   എ.ഡി.എം.കെ-

ം.എശരവണൻ
|| ടി. ചെങ്കൊടി || കെ. ഗുരുവയ്യ || style="background-color:red" |  || പി. മാലതി|| || ||

നാമക്കൽ   കെ.എം.ഡി.കെ - ചിന്നരാജ്   എ.ഡി.എം.കെ - കാളിയപ്പൻ പി.പി. സ്വാമിനാഥൻ ആർ. തങ്കവേലു   ഭാസ്കർ
നീലഗിരി   ഡി.എം.കെ - എ. രാജ   എ.ഡി.എം.കെ - എം. ത്യാഗരാജൻ എം. രാമസ്വാമി രാജേന്ദ്രൻ   DNF
പെരമ്പല്ലൂർ   ഐ.ജെ.കെ - പാരിവേന്ദർ   എ.ഡി.എം.കെ - എൻ.ആർ. ശിവപതി എം. രാജശേഖർ -   കെ. ശാന്തി
പൊള്ളാച്ചി   ഡി.എം.കെ - കെ. ഷണ്മുഖസുന്ദരം   എ.ഡി.എം.കെ - സി. മഹേന്ദ്രൻ എസ്. മുത്തുകുമാർ ആർ. മൂകാംബികൈ   എ. സനൂജ
രാമനാഥപുരം   ഐ.യു.എം.എൽ - നവാസ് ഖാനി   ബി.ജെ.പി - നൈനാർ നാഗേന്ദ്രൻ വി.ടി.എൻ. ആനന്ദ് ജെ. വിജയ ഭാസ്കർ   ഭുവനേശ്വരി
സേലം   ഡി.എം.കെ - എസ്. ആർ. പാർത്ഥിപൻ   എ.ഡി.എം.കെ - കെ.ആർ.എസ്. ശരവണൻ എസ്.കെ. ശെൽവം എം. പ്രഭു മണികണ്ഠൻ   രാജ അമ്മൈയപ്പൻ
ശിവഗംഗ   ഐ.എൻ.സി - കാർത്തി ചിദംബരം   ബി.ജെ.പി - എച്ച്. രാജ വി. പാണ്ടി സ്നേഹൻ   സത്യ പ്രിയ
ശ്രീപെരമ്പത്തൂർ   ഡി.എം.കെ - ടി.ആർ. ബാലു   പി.എം.കെ - എ. വൈതിലിംഗം ജി. താംബരം നാരായണൻ എം. ശ്രീധർ   ആർ .മഹേന്ദ്രൻ
തെങ്കാശി   ഡി.എം.കെ - ധനുഷ് എം. കുമാർ   പുതിയ തമിഴകം - കെ. കൃഷ്ണസ്വാമി എ.എസ്. പൊന്നുത്തായ് കെ. മുനീശ്വരൻ   എസ്.എസ്. മതിവാനൻ
തഞ്ചാവൂർ   ഡി.എം.കെ - എസ്.എസ്. പഴനിമാണിക്യം   ടി.എം.സി - എൻ.ആർ. നടരാജൻ പി. മുരുകേശൻ ആർ.എസ്. സമ്പത്ത് രാമദാസ്   കൃഷ്ണ കുമാർ
തേനി   ഐ.എൻ.സി - ഇ.വി.കെ.എസ്. ഇളങ്കോവൻ   എ.ഡി.എം.കെ - രവീന്ദ്രനാഥ് കുമാർ തങ്ക തമിഴ് സെൽവൻ എസ്. രാധാകൃഷ്ണൻ   ഷാഹുൽ ഹമീദ്
തിരുവള്ളൂർ   ഐ.എൻ.സി - ജയകുമാർ   എ.ഡി.എം.കെ - പി. വേണുഗോപാൽ പൊൻ. രാജ എം. ലോക രംഗൻ   എം. വെട്രി സെൽവി
തൂത്തുക്കുടി   ഡി.എം.കെ - എം.കെ. കനിമൊഴി   ബി.ജെ.പി - തമിഴിസൈ സൗന്ദരരാജൻ ഡോ. ഭുവനേശ്വരൻ ടി.പി.എസ്. പൊൻകുമരൻ   എസ്. രാജശേഖർ
തിരുച്ചിറപ്പള്ളി   ഐ.എൻ.സി - സു. തിരുനാവുക്കരസർ   ഡി.എം.ഡി.കെ - വി. ഇളങ്കോവൻ ചാരുബാല തൊണ്ടൈമാൻ ഡി. ആനന്ദ രാജ   വി. വിനോദ്
തിരുനെൽവേലി   ഡി.എം.കെ - എസ്. ജ്ഞാനതിരവിയം   എ.ഡി.എം.കെ - പി.എച്ച്.പോൾ മനോജ് പാണ്ഡ്യൻ മൈക്കൽ റായപ്പൻ എം. വെണ്ണിമലൈ   പി. സത്യ
തിരുപ്പൂർ   സി.പി.ഐ - കെ. സുബ്ബരായൻ   എ.ഡി.എം.കെ - എം.എസ്.എം. ആനന്ദൻ എസ്.ആർ. സെൽവം വി.എസ്. ചന്ദ്രകുമാർ   പി. ജഗന്നാഥൻ
തിരുവണ്ണാമലൈ   ഡി.എം.കെ - സി.എൻ. അണ്ണാദുരൈ   എ.ഡി.എം.കെ - എസ്.എസ്. കൃഷ്ണമൂർത്തി ജ്ഞാനശേഖർ ആർ. അരുൾ   രമേഷ് ബാബു
വെല്ലൂർ   ഡി.എം.കെ - കതിർ ആനന്ദ്   പുതിയ നീതി കട്ചി - എ.സി. ഷണ്മുഖം പാണ്ഡുരംഗൻ ആർ. സുരേഷ്   ദീപാ ലക്ഷ്മി
വില്ലുപുരം   വി.സി.കെ - ഡി. രവികുമാർ   പി.എം.കെ - വടിവേൽ രാവണൻ എൻ. ഗണപതി അൻപിൽ പൊയ്യമൊഴി   പ്രഗ്ലാത
വിരുതുനഗർ   ഐ.എൻ.സി - മാണിക്ക ടാഗോർ   ഡി.എം.ഡി.കെ - ആർ. അഴകർസാമി പരമശിവൻ അയ്യപ്പൻ വി. മുനിയസ്വാമി   കെ. അരുൺമൊഴി തേവൻ
  1. Singh, Vijaita (2018-09-01). "General election will be held in 2019 as per schedule, says Rajnath Singh". The Hindu (in Indian English). ISSN 0971-751X. Retrieved 2019-01-04.
  2. Vishnoi, Anubhuti (25 February 2019). "Lok Sabha polls dates soon after EC team's Kashmir visit". Retrieved 21 March 2019 – via The Economic Times.
  3. "Tamil Nadu: With 'Brahminical' BJP by its side, AIADMK bets on PMK base to bridge caste gap". indianexpress.com. 25 February 2019. Retrieved 21 March 2019.
  4. "Congress, DMK Announce Alliance For 2019 General Elections". NDTV. 2019-02-20.
  5. 5.0 5.1 5.2 5.3 "DMK signs seat-sharing pacts with three allies". The Hindu. 2019-03-05.
  6. "Lok Sabha elections: DMK allocates two seats to CPM - The Times Of India". The Times Of India. 2019-03-05.
  7. "DMK gives one Lok Sabha seat to KMDK". The Times of India. 2019-02-26.
  8. . India Today. 2019-03-05 https://www.indiatoday.in/india/story/dmk-completes-seat-sharing-with-alliance-partners-for-lok-sabha-polls-2019-1470832-2019-03-05. {{cite web}}: Missing or empty |title= (help)
  9. 9.0 9.1 9.2 9.3 9.4 "AIADMK gives a seat to TMC for LS polls". The Hindu. 2019-03-14.
  10. 10.0 10.1 ""Will Sweep Elections": BJP, AIADMK Join Hands For Lok Sabha Polls". NDTV.com. Retrieved 2019-02-19.
  11. "திமுக கூட்டணிக் கட்சிகளுக்கு கேட்ட தொகுதிகள் கிடைத்ததா?- ஒரு பார்வை". indianexpress.com. 15 March 2019. Retrieved 21 March 2019.
  12. "அதிமுக கூட்டணி கட்சியினர் போட்டியிடும் தொகுதிகள் அறிவிப்பு- Dinamalar". www.dinamalar.com. Retrieved 21 March 2019.
  13. "விசிக வேட்பாளர் பட்டியல் வெளியீடு- Dinamalar". www.dinamalar.com. Retrieved 21 March 2019.
  14. "ஈரோடு தொகுதியில் போட்டியிடும் மதிமுக வேட்பாளர் அறிவிப்பு". இந்து தமிழ் திசை. Retrieved 21 March 2019.