ഒ. പനീർശെൽവം

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയാണ് ഒ. പനീർശെൽവം (തമിഴ്: ஓ. பன்னீர்செல்வம்).

ഒ. പനീർശെൽവം
ஓ. பன்னீர்செல்வம்
O. Paneerselvam.jpg
ഒ. പനീർശെൽവം
തമിഴ്നാടിന്റെ മുഖ്യമന്ത്രി
Assumed office
2014 സെപ്റ്റംബർ 29,
5 വർഷം, 244 ദിവസം
Governorകെ. റോസയ്യ
മുൻഗാമിജെ. ജയലളിത
Constituencyബോഡിനായ്ക്കനൂർ
തമിഴ്നാടിന്റെ ധനമന്തി
Assumed office
2011 മെയ് 16,
9 വർഷം, 14 ദിവസം
Constituencyബോഡിനായ്ക്കനൂർ
തമിഴ്നാടിന്റെ മുഖ്യമന്ത്രി
In office
2001, സെപ്റ്റംബർ 21 – 2002, മാർച്ച് 1,
0 വർഷം, 161 ദിവസം
മുൻഗാമിജെ. ജയലളിത
Succeeded byജെ. ജയലളിത
Constituencyപെരിയകുളം
Personal details
Bornജനുവരി, 1951 (വയസ്സ് 68–69)
പെരിയകുളം, തമിഴ് നാട്
Political partyഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
Residenceചെന്നൈ, തമിഴ് നാട്, ഇന്ത്യ
Occupationരാഷ്ട്രീയ നേതാവ്
പെരിയകുളം മുനിസിപ്പൽ ചെയർമാൻ
തമിഴ് നാടിന്റെ മുഖ്യമന്ത്രി

മുഖ്യമന്ത്രിതിരുത്തുക

2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിത അഴിമതി നിരോധന നിയമ പ്രകാരം ജയിലിൽ പോയതിനാൽ ഭരണകക്ഷി അംഗങ്ങൾ സർക്കാറിനെ നയിക്കാൻ പനീർശെൽവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബർ 29-ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുൻപും ജയലളിതയുടെ ജയിൽവാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 -ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്നാട് മുഖ്യമന്തിയാകുന്നത്. ആറു മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു.[2] ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവം പാർട്ടി സമ്മർദത്തെ തുടർന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാത്രി വൈകി ശശികലയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു.[3]

അവലംബങ്ങൾതിരുത്തുക

  1. Jayalalitha retains O Panneerselvam as AIADMK treasurer
  2. "ഒ. പനീർശെൽവം സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. 29 സെപ്റ്റംബർ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-09-29 08:28:03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 സെപ്റ്റംബർ 2014. Check date values in: |archivedate= (help)
  3. ഒ. പനീർശെൽവം പളനിസാമി എഐ എഡിഎംകെ ലയനം
"https://ml.wikipedia.org/w/index.php?title=ഒ._പനീർശെൽവം&oldid=2914500" എന്ന താളിൽനിന്ന് ശേഖരിച്ചത്