ഡിസംബർ 1
തീയതി
(1 ഡിസംബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 1 വർഷത്തിലെ 335 (അധിവർഷത്തിൽ 336)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1640 - പോർട്ടുഗൽ സ്പെയിനിൽനിന്ന് സ്വതന്ത്രമായി.
- 1822 - പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു.
- 1963 - നാഗാലാൻഡ് ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽവന്നു.
- 1965 - ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്. എഫ്.) രൂപീകൃതമായി.
- 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.
ജന്മദിനങ്ങൾ
തിരുത്തുക- 1963 - അർജുന രണതുംഗ, ശ്രീലങ്കൻ ക്രിക്കറ്റ് താരം.
- 1980 - മുഹമ്മദ് കൈഫ്, ഇന്ത്യൻ ക്രിക്കറ്റ് താരം.
ചരമവാർഷികങ്ങൾ
തിരുത്തുക- 1521 - ലിയോ പത്താമൻ മാർപാപ്പ.
മറ്റു പ്രത്യേകതകൾ
തിരുത്തുക- ലോക എയ്ഡ്സ് ദിനം.