1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
നം.
|
തിയ്യതി.
|
ചലച്ചിത്രം
|
സംവിധാനം
|
രചന
|
അഭിനേതാക്കൾ
|
1 |
28/01 |
ക്രിസ്തുമസ് രാത്രി (ചലച്ചിത്രം) |
പി. സുബ്രഹ്മണ്യം |
ടി.എൻ. ഗോപിനാഥൻ നായർ, മുട്ടത്തുവർക്കി |
ടി.കെ. ബാലചന്ദ്രൻ, മിസ് കുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ
|
2 |
14/04 |
ഉമ്മിണിത്തങ്ക |
ജി. വിശ്വനാഥ് |
പി. ഗണേഷ്, പി. സുബ്രഹ്മണ്യം, ജഗതി എൻ.കെ. ആചാരി |
പദ്മിനി, രാഗിണി, കൊട്ടാരക്കര ശ്രീധരൻ നായർ
|
3 |
24/08 |
കണ്ടംബെച്ച കോട്ട് |
ടി.ആർ. സുന്ദരം |
കെ.ടി. മുഹമ്മദ് |
തിക്കുറിശ്ശി സുകുമാരൻ നായർ, പ്രേം നവാസ്, അംബിക സുകുമാരൻ
|
4 |
24/08 |
ഉണ്ണിയാർച്ച |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
രാഗിണി, പ്രേംനസീർ, സത്യൻ
|
5 |
24/08 |
അരപ്പവൻ |
കെ. ശങ്കർ |
കെടാമംഗലം സദാനന്ദൻ |
സത്യൻ, അംബിക, പ്രേം നവാസ്
|
6 |
03/11 |
ശബരിമല അയ്യപ്പൻ |
ശ്രീ രാമലു നായിഡു |
തിക്കുറിശ്ശി സുകുമാരൻ നായർ |
പ്രേംനസീർ, പദ്മിനി
|
7 |
03/11 |
ഭക്തകുചേല |
പി. സുബ്രഹ്മണ്യം |
നാഗവള്ളി ആർ.എസ്. കുറുപ്പ് |
സി.എസ്.ആർ.കാന്തറാവു തിക്കുറിശ്ശി സുകുമാരൻ നായർ
|
8 |
03/11 |
കൃഷ്ണകുചേല |
എം. കുഞ്ചാക്കോ |
ശാരംഗപാണി |
പ്രേംനസീർ, സത്യൻ, രാഗിണി, മുത്തയ്യ
|
9 |
22/12 |
ജ്ഞാനസുന്ദരി |
കെ.എസ്. സേതുമാധവൻ |
മുട്ടത്തുവർക്കി |
പ്രേംനസീർ, വിജയലക്ഷ്മി
|
10 |
22/12 |
മുടിയനായ പുത്രൻ |
രാമു കാര്യാട്ട് |
തോപ്പിൽ ഭാസി |
സത്യൻ, മിസ് കുമാരി, അംബിക സുകുമാരൻ
|