കൃഷ്ണകുചേല

മലയാള ചലച്ചിത്രം

1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കൃഷ്ണകുചേല. കൃഷ്ണന്റെയു കുചേലന്റെയും കഥപറയുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ശാരംഗപാണിയുടേതാണ്. എക്സൽ പ്രൊഡക്സിനുവേണ്ടി കുഞ്ചാക്കോ സംവിധാനം നിർവഹിച്ച ഈ ചിത്രം പുരാണകഥയ്ക്കു മാറ്റമൊന്നും വരുത്താതെ ചിത്രീകരിച്ചിട്ടുള്ളതാണ്. പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി കെ. രാഘവൻ ഈണം നൽകിയ 22 പാട്ടുകൾ ഇതിലുണ്ട്.

കൃഷ്ണകുചേല
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനപുരാണം
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
ടി.എസ്.മുത്തയ്യ
ഹരി
രാഗിണി
സുലോചന
അംബിക (പഴയകാല നടി)
ബി.എസ്. സരോജ
കാഞ്ചന
സംഗീതംകെ. രാഘവൻ
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ
റിലീസിങ് തീയതി18/11/1961
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം140 മിന്നിട്ട്

അഭിനേതാക്കൾ തിരുത്തുക

പ്രേം നസീർ
സത്യൻ
ടി.എസ്.മുത്തയ്യ
ഹരി
രാഗിണി
സുലോചന
അംബിക (പഴയകാല നടി)
ബി.എസ്. സരോജ
കാഞ്ചന

പിന്നണിഗായകർ തിരുത്തുക

എ.എം. രാജ
ചെല്ലപ്പൻ
ജിക്കി
കെ. രാഘവൻ
കെ. സുലോചന
എം.എൽ. വസന്തകുമാരി
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസ്
ശാന്ത പി നായർ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൃഷ്ണകുചേല&oldid=3864398" എന്ന താളിൽനിന്ന് ശേഖരിച്ചത്