അരപ്പവൻ
മലയാള ചലച്ചിത്രം
1961-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അരപ്പവൻ.[1] കെടാമംഗലം ആദ്യമായി ഗാനങ്ങൾ എഴുതിയ ചിത്രം എന്നപ്രത്യേകത ഇതിനുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചതും ചായക്കടക്കാരൻ പാച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെ. പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടും തമിഴിലെ പ്രമുഖ സംവിധായകനായ ശങ്കർ സംവിധാനം നിർവഹിച്ചിട്ടും ഈ ചിത്രം ഒരു പരാജയമായിരുന്നു.
അരപ്പവൻ | |
---|---|
സംവിധാനം | കെ. ശങ്കർ |
നിർമ്മാണം | കെ. കുമാർ |
രചന | കെടാമംഗലം സദാനന്ദൻ |
അഭിനേതാക്കൾ | സത്യൻ പ്രേംനവാസ് ടി.എസ്. മുത്തയ്യ കെടമംഗലം സദാനന്ദൻ എസ്.പി. പിള്ള ജി.കെ. പിള്ള പട്ടം സദൻ ശ്രീനാരായണ പിള്ള കാലക്കൽ കുമാരൻ അംബിക ശാന്തി കെ.പി.എ.സി. സുലോചന മാസ്റ്റർ പ്രിൻസ് |
സംഗീതം | ജി.കെ. വെങ്കിട്ടേഷ്, പി.എസ്. ദിവാകർ |
ഛായാഗ്രഹണം | തമ്പു |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | സേവ ഫിലിംസ് |
റിലീസിങ് തീയതി | 24-08-1961 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകസത്യൻ
പ്രേംനവാസ്
ടി.എസ്. മുത്തയ്യ
കെടമംഗലം സദാനന്ദൻ
എസ്.പി. പിള്ള
ജി.കെ. പിള്ള
പട്ടം സ്ദൻ
ശ്രീനാരായണ പിള്ള
കാലക്കൽ കുമാരൻ
അംബിക
ശാന്തി
കെ.പി.എ.സി. സുലോചന
മാസ്റ്റർ പ്രിൻസ്
ഗായകർ
തിരുത്തുകഎ.പി. കോമള
കെ. സുലോചന
കെടാമംഗലം സദാനന്ദൻ
പി. ലീല
പി.ബി. ശ്രീനിവാസൻ
പട്ടം സദൻ
അവലംബം
തിരുത്തുകപടം കാണുക
തിരുത്തുകഅരപ്പവൻ 1961