ഹെയ്‌ലസാ

മലയാള ചലച്ചിത്രം

താഹയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹെയ്‌ലസാ. കിച്ചു ഫിലിംസിന്റെ ബാനറിൽ ജഗദീശ് ചന്ദ്രൻ നിർമ്മിച്ച ഈ ചിത്രം കിച്ചു ഫിലിംസ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് താഹ, സജി ദാമോദർ എന്നിർ ചേർന്നാണ്

ഹൈലസാ
ഡി.വി.ഡി. പുറംചട്ട
സംവിധാനംതാഹ
നിർമ്മാണംജഗദീശ് ചന്ദ്രൻ
രചനതാഹ
സജി ദാമോദർ
അഭിനേതാക്കൾസുരേഷ് ഗോപി
ലാലു അലക്സ്
സുരാജ് വെഞ്ഞാറമൂട്
മുക്ത ജോർജ്ജ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനഅനിൽ പനച്ചൂരാൻ
ഷിബു ചക്രവർത്തി
രാജീവ് ആലുങ്കൽ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോകിച്ചു ഫിലിംസ്
വിതരണംകിച്ചു ഫിലിംസ് റിലീസ്
റിലീസിങ് തീയതി2009 ഫെബ്രുവരി 6
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി ഉണ്ണികൃഷ്ണൻ
ലാലു അലക്സ് ഗണപതി അയ്യർ
തിലകൻ ഈശ്വരൻ നമ്പൂതിരി
സുരാജ് വെഞ്ഞാറമൂട് ഉൽപ്പലാക്ഷൻ മാർകണ്ഢേയൻ
ഭീമൻ രഘു മണിയപ്പൻ
വിജയരാഘവൻ വളംകടി മാധവൻ
ശ്രീകുമാർ ഡോ. കോശി
ബിജുകുട്ടൻ
സലീം കുമാർ
കൊച്ചിൻ ഹനീഫ
ജഗതി ശ്രീകുമാർ
മച്ചാൻ വർഗീസ്
മുക്ത ജോർജ്ജ് ശാലിനി
ശോഭ മോഹൻ

സംഗീതംതിരുത്തുക

അനിൽ പനച്ചൂരാൻ, ഷിബു ചക്രവർത്തി, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. പൊന്നോടക്കുഴൽ – സുദീപ് കുമാർ, സ്നേഹ
  2. ഹൈലസ – പ്രദീപ് പള്ളുരുത്തി, റിമി ടോമി
  3. പൊന്നോടക്കുഴൽ – സുദീപ് കുമാർ

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വിപിൻ മോഹൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ഗംഗൻ തലവിൽ
ചമയം സിനോജ് കൊല്ലം
വസ്ത്രാലങ്കാരം അസീസ് പാലക്കാട്
സംഘട്ടനം മാഫിയ ശശി, റൺ രവി, പളനി
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം രാജേഷ്
ഡി.ടി.എസ്. മിക്സിങ്ങ് അജിത് എ. ജോർജ്ജ്
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം സഞ്ജു വൈക്കം
നിർമ്മാണ നിർവ്വഹണം പാപ്പച്ചൻ ധനുവച്ചപുരം
ലെയ്‌സൻ കാർത്തിക് ചെന്നൈ

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ഹെയ്‌ലസാ&oldid=3131017" എന്ന താളിൽനിന്ന് ശേഖരിച്ചത്