സെപ്റ്റംബർ 6
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 6 വർഷത്തിലെ 249 (അധിവർഷത്തിൽ 250)-ാം ദിനമാണ്. വർഷം അവസാനിക്കുന്നത് വരെ 116 ദിവസം അവശേഷിക്കുന്നു.
ചരിത്രസംഭവങ്ങൾ
- 1939 രണ്ടാം ലോകമഹായുദ്ധം ദക്ഷിണാഫ്രിക്ക, കാനഡഎന്നീ രാജ്യങ്ങൾ ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1968 ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു സ്വാതന്ത്ര്യം ലഭിച്ചു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 1998 ജാപ്പനീസ് ചലച്ചിത്ര സംവിധായകനായ അകിര കുറൊസാവ
- 2007 ഇറ്റാലിയൻ ഗായകനായ ലൂസിയാനോ പാവറോട്ടി
മറ്റു പ്രത്യേകതകൾ
- പാകിസ്താൻ 1965 മുതൽ ഡിഫൻസ് ഡേ ആയി ആചരിക്കുന്നു.