ശ്രീരാമ പട്ടാഭിഷേകം
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശ്രീരാമ പട്ടഭിഷേകം.[1] നീല പ്രൊഡക്ഷനുവേണ്ടി മെരിലാഡ് സ്റ്റുഡിയോയിൽ വച്ച് പി. സുബ്രമണ്യമാണ് ഈ ചിത്രം നിർമിച്ചത്. ഈ പുരാണ കഥയുടെ സംഭാഷണം നാഗവള്ളി ആർ.എസ്. കുറുപ്പും ഗാനങ്ങൾ തിരുനൈനാർകുറിച്ചുമാണ് എഴുതിയത്. സുബ്രമണ്യത്തിന്റെ മേൽനോട്ടത്തിൽ ഈ ചിത്രത്തിന്റെ സംവിധാനം ക്യാമറായുടെ മേൽനോട്ടം വഹിക്കുന്ന ജി.കെ. രാമുവാണ് നിർവഹിച്ചത്. ഈ ചിത്രം 1962 സെപ്റ്റംബർ 09 നു പുറത്തിറങ്ങി.
ശ്രീരാമ പട്ടാഭിഷേകം | |
---|---|
സംവിധാനം | ജി.കെ. രാമു |
നിർമ്മാണം | പി. സുബ്രമണ്യം |
രചന | പുരാണം |
അഭിനേതാക്കൾ | പ്രേംനസീർ തിക്കുറിശ്ശി സുകുമാരൻ നായർ ടി.കെ. ബാലചന്ദ്രൻ ജി.കെ. പിള്ള പ്രേംനവാസ് വാസന്തി ശാന്തി മിസ് കുമാരി കവിയൂർ പൊന്നമ്മ കെ. അന്നമ്മ |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 11/09/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപ്രേംനസീർ - ശ്രീരാമൻ
തിക്കുറിശ്ശി സുകുമാരൻ നായർ - ദശരഥൻ
കൊട്ടാരക്കര ശ്രീധരൻ നായർ - രാവണൻ
ടി.കെ. ബാലചന്ദ്രൻ - ഭരതൻ
ജി.കെ. പിള്ള - വിശ്വാമിത്രൻ
പ്രേംനവാസ് - ലക്ഷ്മണൻ
വാസന്തി - സീത/അഹല്യ
ശാന്തി
മിസ് കുമാരി - കൈകേയി
കവിയൂർ പൊന്നമ്മ - മണ്ഡോദരി
കെ. അന്നമ്മ
പിന്നണിഗായകർ
തിരുത്തുകഎ.പി. കോമള
ജിക്കി
കെ.ജെ. യേശുദാസ്
കമുകറ പുരുഷോത്തമൻ
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസ്
എസ്. ജാനകി
വൈദേഹി
അവലംബം
തിരുത്തുക[[വർഗ്ഗം:]]